"ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഓണാഘോഷം വിപുലമാക്കി ഗവ . ഗേള്‍സ് സ്കൂള്‍ പയ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ഓണാഘോഷം വിപുലമാക്കി | ഓണാഘോഷം വിപുലമാക്കി | ||
ഗവ . | ഗവ . ഗേൾസ് സ്കൂൾ | ||
പയ്യന്നൂർ :പയ്യന്നൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഓണാഘോഷം വിപുലമായി നടന്നു. സമൃദ്ധിയുടെ പ്രതീകമായ ഓണം | |||
അതിന്റെ തനിമ ചോരാതെ അവതരിപ്പിച്ചിരിക്കുകയാണ് സ്കൂളിലെ | അതിന്റെ തനിമ ചോരാതെ അവതരിപ്പിച്ചിരിക്കുകയാണ് സ്കൂളിലെ | ||
കുട്ടികൾ. രാവിലെ ആരംഭിച്ച പരിപാടികൾ ഉച്ചയോടെ അവസാനിച്ചു. | |||
കുട്ടികൾ പൂക്കളം തീർത്തു.ഓണാഘോഷത്തോടനുബന്ധിച്ച വിനോദങ | |||
ളും നടന്നു.വിഭവസമൃദ്ധമായ ഓണസദ്യയും | ളും നടന്നു.വിഭവസമൃദ്ധമായ ഓണസദ്യയും സ്കൂളിൽ നൽകപ്പെട്ടു. | ||
ഓണമധുരം | ഓണമധുരം നുകർന്നുകൊണ്ട് എല്ലാവരും പിരിഞ്ഞു. | ||
<!--visbot verified-chils-> |
00:49, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ഓണാഘോഷം വിപുലമാക്കി ഗവ . ഗേൾസ് സ്കൂൾ
പയ്യന്നൂർ :പയ്യന്നൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഓണാഘോഷം വിപുലമായി നടന്നു. സമൃദ്ധിയുടെ പ്രതീകമായ ഓണം
അതിന്റെ തനിമ ചോരാതെ അവതരിപ്പിച്ചിരിക്കുകയാണ് സ്കൂളിലെ
കുട്ടികൾ. രാവിലെ ആരംഭിച്ച പരിപാടികൾ ഉച്ചയോടെ അവസാനിച്ചു.
കുട്ടികൾ പൂക്കളം തീർത്തു.ഓണാഘോഷത്തോടനുബന്ധിച്ച വിനോദങ
ളും നടന്നു.വിഭവസമൃദ്ധമായ ഓണസദ്യയും സ്കൂളിൽ നൽകപ്പെട്ടു.
ഓണമധുരം നുകർന്നുകൊണ്ട് എല്ലാവരും പിരിഞ്ഞു.