ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് തരുവണ/ പ്രവൃത്തി പരിചയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15479 (സംവാദം | സംഭാവനകൾ)
''''<big>സാമൂഹിക ബോധമുള്ള തൊഴിലിനോടു താല്‍പര്യമുള...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
'''<big>സാമൂഹിക ബോധമുള്ള തൊഴിലിനോടു താല്‍പര്യമുള്ള തൊഴില്‍ ചെയ്യുന്നവരെ ആദരിക്കുന്ന ഒരു പുതിയ തൊഴില്‍ സംസ്കാരത്തിന്റെ വക്താക്കളായി പുതിയ തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ രജനി സി  എസ് എന്ന അധ്യാപികയുടെ നേതൃത്വത്തില്‍ പ്രവൃത്തി പരിചയ ക്ലാസ്സുകള്‍ നടന്നുവരുന്നു. സമൂഹത്തിന് പ്രയോജന പ്രദമായ സേവനങ്ങളിലേക്കും ഉത്പന്ന നിര്‍മ്മിതിയിലേക്കും വിദ്യാര്‍ത്ഥികളെ നയിക്കുന്നതിനായി വിവിധ ഉല്പന്നങ്ങള്‍ ഉണ്ടാക്കി വരുന്നു. കുട്ടികളുടെ താല്പര്യത്തിനലുസരിച്ച് വിവിധ മത്സരങ്ങള്‍ നടത്തുകയും അവയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്ക‌ുന്നവരെ ഉപജില്ലാ മേളയില്‍ പങ്കെടുക്കുന്നതിനാവശ്യമായ പരിശീലനം നടത്തിവരികയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥന തല മത്സരങ്ങളില്‍ വരെ പങ്കടുക്കാനുള്ള അവസരം ഉണ്ടായിട്ടുണ്ട്.</big>'''
'''<big>സാമൂഹിക ബോധമുള്ള തൊഴിലിനോടു താൽപര്യമുള്ള തൊഴിൽ ചെയ്യുന്നവരെ ആദരിക്കുന്ന ഒരു പുതിയ തൊഴിൽ സംസ്കാരത്തിന്റെ വക്താക്കളായി പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ രജനി സി  എസ് എന്ന അധ്യാപികയുടെ നേതൃത്വത്തിൽ പ്രവൃത്തി പരിചയ ക്ലാസ്സുകൾ നടന്നുവരുന്നു. സമൂഹത്തിന് പ്രയോജന പ്രദമായ സേവനങ്ങളിലേക്കും ഉത്പന്ന നിർമ്മിതിയിലേക്കും വിദ്യാർത്ഥികളെ നയിക്കുന്നതിനായി വിവിധ ഉല്പന്നങ്ങൾ ഉണ്ടാക്കി വരുന്നു. കുട്ടികളുടെ താല്പര്യത്തിനലുസരിച്ച് വിവിധ മത്സരങ്ങൾ നടത്തുകയും അവയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്ക‌ുന്നവരെ ഉപജില്ലാ മേളയിൽ പങ്കെടുക്കുന്നതിനാവശ്യമായ പരിശീലനം നടത്തിവരികയും ചെയ്യുന്നു. കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥന തല മത്സരങ്ങളിൽ വരെ പങ്കടുക്കാനുള്ള അവസരം ഉണ്ടായിട്ടുണ്ട്.</big>'''
 
<!--visbot  verified-chils->

00:43, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സാമൂഹിക ബോധമുള്ള തൊഴിലിനോടു താൽപര്യമുള്ള തൊഴിൽ ചെയ്യുന്നവരെ ആദരിക്കുന്ന ഒരു പുതിയ തൊഴിൽ സംസ്കാരത്തിന്റെ വക്താക്കളായി പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ രജനി സി എസ് എന്ന അധ്യാപികയുടെ നേതൃത്വത്തിൽ പ്രവൃത്തി പരിചയ ക്ലാസ്സുകൾ നടന്നുവരുന്നു. സമൂഹത്തിന് പ്രയോജന പ്രദമായ സേവനങ്ങളിലേക്കും ഉത്പന്ന നിർമ്മിതിയിലേക്കും വിദ്യാർത്ഥികളെ നയിക്കുന്നതിനായി വിവിധ ഉല്പന്നങ്ങൾ ഉണ്ടാക്കി വരുന്നു. കുട്ടികളുടെ താല്പര്യത്തിനലുസരിച്ച് വിവിധ മത്സരങ്ങൾ നടത്തുകയും അവയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്ക‌ുന്നവരെ ഉപജില്ലാ മേളയിൽ പങ്കെടുക്കുന്നതിനാവശ്യമായ പരിശീലനം നടത്തിവരികയും ചെയ്യുന്നു. കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥന തല മത്സരങ്ങളിൽ വരെ പങ്കടുക്കാനുള്ള അവസരം ഉണ്ടായിട്ടുണ്ട്.