"ജി.എച്ച്.എസ്. ചാലിയപ്പുറം/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. | കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം.അധ്യാപകരിൽ ഒരാൾ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം. | ||
== വിദ്യാരംഗം കലാസാഹിത്യവേദിയുടെ | == വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ == | ||
* വായനാദിനാചരണവും വായനാവാരവും | * വായനാദിനാചരണവും വായനാവാരവും | ||
* വായനാമത്സരം | * വായനാമത്സരം | ||
* നല്ല വായനക്കാരെ തെരഞ്ഞെടുക്കുക | * നല്ല വായനക്കാരെ തെരഞ്ഞെടുക്കുക | ||
* വായനയുടെ പ്രാധാന്യം ഉൾക്കൊളളുന്ന വിവിധ | * വായനയുടെ പ്രാധാന്യം ഉൾക്കൊളളുന്ന വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുക | ||
* പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക | * പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക | ||
* ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക | * ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക | ||
തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്. | തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്. | ||
=='''2017-2018'''== | =='''2017-2018'''== | ||
<!--visbot verified-chils-> |
00:42, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം.അധ്യാപകരിൽ ഒരാൾ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ
- വായനാദിനാചരണവും വായനാവാരവും
- വായനാമത്സരം
- നല്ല വായനക്കാരെ തെരഞ്ഞെടുക്കുക
- വായനയുടെ പ്രാധാന്യം ഉൾക്കൊളളുന്ന വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുക
- പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക
- ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക
തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.