"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
'''http://kmgvhss.blogspot.com'''[[വിക്കികണ്ണി]] | '''http://kmgvhss.blogspot.com'''[[വിക്കികണ്ണി]] | ||
കേളപ്പന് മെമ്മോറിയല്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ മലപ്പുറം ജില്ലയിലെ പൊാനി താലൂക്കിലുള്ള തവനൂരില്‍ നിളാ നദീ തീരത്ത് സ്ഥിതിചെയ്യുു. കേരളഗാന്ധി കെ. കേളപ്പന്റെ കര്‍മ്മ മണ്ഡലമായിരു തവനൂരില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 1960 ല്‍ സര്‍വ്വോദയപുരം പോസ്റ്റ് ബേസിക് സ്കൂള്‍ എ പേരില്‍ ആരംഭിച്ച സ്ഥാപനം കേന്ദ്രം കൂടിയായിരുു. ഗാന്ധിയന്‍ വിദ്യാഭ്യാസ ദര്‍ശനങ്ങളുടെ മുല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തനമാരംഭിച്ച വിദ്യാലയത്തില്‍ ഓരോ വിദ്യാര്‍ത്ഥിയും കൃഷിയോ നൂല് നൂല്‍പ്പോ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി അഭ്യസിച്ചിരുു. പ്രദേശത്തിന്റെ സാംസ്കാരിക വര്‍ച്ചക്കും പുരോഗതിക്കും വഴികാ`ിയായ വിദ്യാലയത്തിന്റെ ആദ്യ മാനേജര്‍ മാഹിയിലെ സര്‍വ്വോദയ പ്രവര്‍ത്തകനായ ശ്രീ. ഐ. കെ. കുമാരന് മാസ്റ്ററും പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി. യു. നാണിക്കു`ി (കൊയിലാണ്ടി) യുമായിരുു. ആരോഗ്യപരമായ കാരണങ്ങളാല്‍ വിദ്യാലയം നടത്തിക്കൊണ്ടുപോകാന്‍ പ്രയാസം നേരി`തിനെ തുടര്‍് ശ്രീ. കെ. കേളപ്പന്, വിദ്യാലയം തവനൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാട് പ്രസിഡന്റായ ട്രസ്റ്റിന് കൈമാറുകയും 1971 ല്‍ കേളപ്പജി അന്തരിച്ചതോടെ അദ്ദേഹത്തിന്റെ സ്മരണക്കായി കേളപ്പന് മെമ്മോറിയല്‍ പോസ്റ്റ് ബേസിക് സ്കൂള്‍ എ് നാമകരമം ചെയ്യുകയും ചെയ്തു. 1981 ജനുവരി 1ന് ട്രസ്റ്റ് ഗവമെന്റിന് സ്കൂള്‍ കൈമാറിയതോടെ കേളപ്പന് മെമ്മോറിയല്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അതിന്റെ ശ്രദ്ധേയമായ ഒരു ഘ`ം പിിടുകയും ചെയ്തു. | |||
== ചരിത്രം == | == ചരിത്രം == |
16:57, 14 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 0 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തീരൂര് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
14-12-2009 | 19032 |
http://kmgvhss.blogspot.comവിക്കികണ്ണി
കേളപ്പന് മെമ്മോറിയല്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ മലപ്പുറം ജില്ലയിലെ പൊാനി താലൂക്കിലുള്ള തവനൂരില്‍ നിളാ നദീ തീരത്ത് സ്ഥിതിചെയ്യുു. കേരളഗാന്ധി കെ. കേളപ്പന്റെ കര്‍മ്മ മണ്ഡലമായിരു തവനൂരില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 1960 ല്‍ സര്‍വ്വോദയപുരം പോസ്റ്റ് ബേസിക് സ്കൂള്‍ എ പേരില്‍ ആരംഭിച്ച സ്ഥാപനം കേന്ദ്രം കൂടിയായിരുു. ഗാന്ധിയന്‍ വിദ്യാഭ്യാസ ദര്‍ശനങ്ങളുടെ മുല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തനമാരംഭിച്ച വിദ്യാലയത്തില്‍ ഓരോ വിദ്യാര്‍ത്ഥിയും കൃഷിയോ നൂല് നൂല്‍പ്പോ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി അഭ്യസിച്ചിരുു. പ്രദേശത്തിന്റെ സാംസ്കാരിക വര്‍ച്ചക്കും പുരോഗതിക്കും വഴികാ`ിയായ വിദ്യാലയത്തിന്റെ ആദ്യ മാനേജര്‍ മാഹിയിലെ സര്‍വ്വോദയ പ്രവര്‍ത്തകനായ ശ്രീ. ഐ. കെ. കുമാരന് മാസ്റ്ററും പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി. യു. നാണിക്കു`ി (കൊയിലാണ്ടി) യുമായിരുു. ആരോഗ്യപരമായ കാരണങ്ങളാല്‍ വിദ്യാലയം നടത്തിക്കൊണ്ടുപോകാന്‍ പ്രയാസം നേരി`തിനെ തുടര്‍് ശ്രീ. കെ. കേളപ്പന്, വിദ്യാലയം തവനൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാട് പ്രസിഡന്റായ ട്രസ്റ്റിന് കൈമാറുകയും 1971 ല്‍ കേളപ്പജി അന്തരിച്ചതോടെ അദ്ദേഹത്തിന്റെ സ്മരണക്കായി കേളപ്പന് മെമ്മോറിയല്‍ പോസ്റ്റ് ബേസിക് സ്കൂള്‍ എ് നാമകരമം ചെയ്യുകയും ചെയ്തു. 1981 ജനുവരി 1ന് ട്രസ്റ്റ് ഗവമെന്റിന് സ്കൂള്‍ കൈമാറിയതോടെ കേളപ്പന് മെമ്മോറിയല്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അതിന്റെ ശ്രദ്ധേയമായ ഒരു ഘ`ം പിിടുകയും ചെയ്തു.
ചരിത്രം

ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന് , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- m. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.