"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 70: | വരി 70: | ||
സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ എന്നും ത്ല്പര്യം കാണിക്കുന്ന ഒരു പി.ടി.എ കമ്മറ്റിയാണ് കല്‍പകഞ്ചേരി സ്കൂളിനുള്ളത്. നിരവധി സഹായങ്ങള്‍ പി.ടി.എ സ്ക്കൂളിന് ചെയ്ത് തന്നിട്ടുണ്ട്([[{{PAGENAME}} / കൂടുതല്‍ അറിയുക | <font size=3>കൂടുതല്‍ വിവരങ്ങള്‍ </font>]]) | സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ എന്നും ത്ല്പര്യം കാണിക്കുന്ന ഒരു പി.ടി.എ കമ്മറ്റിയാണ് കല്‍പകഞ്ചേരി സ്കൂളിനുള്ളത്. നിരവധി സഹായങ്ങള്‍ പി.ടി.എ സ്ക്കൂളിന് ചെയ്ത് തന്നിട്ടുണ്ട്([[{{PAGENAME}} / കൂടുതല്‍ അറിയുക | <font size=3>കൂടുതല്‍ വിവരങ്ങള്‍ </font>]]) | ||
== എസ്.എം.സി == | == എസ്.എം.സി == | ||
സ്ക്കൂള്‍ മാനേജ്‌മെന്‍റ് കമ്മറ്റിയും സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതില്‍ പ്രത്യകം പരാമര്‍ശ്ശമര്‍ഹിക്കുന്നു.([[{{PAGENAME}} / കൂടുതല്‍ അറിയുക | <font size=3>കൂടുതല്‍ വിവരങ്ങള്‍ </font>]]) | |||
== ഒ.എസ്.എ == | == ഒ.എസ്.എ == | ||
കല്‍പകഞ്ചേരി സ്കൂളിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രത്യകം പരാമര്‍ശ്ശമര്‍ഹിക്കുന്നു. സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ അവര്‍ എന്നും മുന്നിലേയ്ക്ക് വരാറുണ്ട്.([[{{PAGENAME}} / കൂടുതല്‍ അറിയുക | <font size=3>കൂടുതല്‍ വിവരങ്ങള്‍ </font>]]) | കല്‍പകഞ്ചേരി സ്കൂളിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രത്യകം പരാമര്‍ശ്ശമര്‍ഹിക്കുന്നു. സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ അവര്‍ എന്നും മുന്നിലേയ്ക്ക് വരാറുണ്ട്.([[{{PAGENAME}} / കൂടുതല്‍ അറിയുക | <font size=3>കൂടുതല്‍ വിവരങ്ങള്‍ </font>]]) | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
14:54, 29 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി. വി. എച്ച്. എസ്.എസ്. കല്‍പകഞ്ചേരി
കല്‍പകഞ്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗമായ കടുങ്ങാത്തുകുണ്ടില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത സര്‍ക്കാര്‍ വിദ്യാലയമാണ് ജി. വി. എച്ച്. എസ്.എസ്. കല്‍പകഞ്ചേരി.
| | |
കല്‍പകഞ്ചേരി സ്കൂള്‍ എന്ന പേരിലാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. 1920-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരു കാലത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ഒരു വിദ്യാലയം കൂടിയാണിത്. ( കൂടുതല്‍ വിവരങ്ങള്‍ )
| ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി | |
|---|---|
| വിലാസം | |
കല്പകഞ്ചേരി മലപ്പുറം ജില്ല | |
| സ്ഥാപിതം | 1 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 29-08-2017 | SUSEEL KUMAR |
ചരിത്രം
1938 ഒക്ടോബറില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ മൂപ്പന്‍മാരാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1959-ല്‍ എലിമെന്ററി സ്കൂളായും 1960-ല്‍ മിഡില്‍ സ്കൂളായും 1963-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ( കൂടുതല്‍ വിവരങ്ങള്‍ )
ഭൗതികസൗകര്യങ്ങള്‍
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 82 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി എന്നിവയ്ക്ക് ഒരോ കെട്ടിടങ്ങളിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ( കൂടുതല്‍ വിവരങ്ങള്‍ )
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- എന്‍.എസ്സ്.എസ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മികവുകള്‍
ഐ.ടി, സ്പോര്‍സ്, പ്രവര്‍ത്തി പരിചയമേള തുടങ്ങിയ ഇനങ്ങളില്‍ തുടര്‍ച്ചയായി സബ്ജില്ലാതല കിരീടം ലഭിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ, സംസ്ഥാതലങ്ങളിലും കുട്ടികള്‍ മികച്ച വിജയം നേടിയിട്ടുണ്ട്. എസ്.എസ്.എല്‍.സി. പരീക്ഷയിലെ നല്ല വിജയമാണ് മറ്റൊരു മികവ്. ( കൂടുതല്‍ വിവരങ്ങള്‍ )
അന്താരാഷ്ട്ര സ്ക്കൂള്‍
ഏറ്റുവും പ്രധാനപ്പെട്ട ഒരു കാര്യം കല്‍പകഞ്ചേരി സ്കൂള്‍ എം.എല്‍.എ യുടെ ശുപാര്‍ശപ്രകാരം അന്താരാഷ്ട്രസ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെടാന്‍ പോകയാണ് എന്നതാണ്. അതിനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു .( കൂടുതല്‍ വിവരങ്ങള്‍ )
പി.ടി.എ
സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ എന്നും ത്ല്പര്യം കാണിക്കുന്ന ഒരു പി.ടി.എ കമ്മറ്റിയാണ് കല്‍പകഞ്ചേരി സ്കൂളിനുള്ളത്. നിരവധി സഹായങ്ങള്‍ പി.ടി.എ സ്ക്കൂളിന് ചെയ്ത് തന്നിട്ടുണ്ട്( കൂടുതല്‍ വിവരങ്ങള്‍ )
എസ്.എം.സി
സ്ക്കൂള്‍ മാനേജ്‌മെന്‍റ് കമ്മറ്റിയും സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതില്‍ പ്രത്യകം പരാമര്‍ശ്ശമര്‍ഹിക്കുന്നു.( കൂടുതല്‍ വിവരങ്ങള്‍ )
ഒ.എസ്.എ
കല്‍പകഞ്ചേരി സ്കൂളിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രത്യകം പരാമര്‍ശ്ശമര്‍ഹിക്കുന്നു. സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ അവര്‍ എന്നും മുന്നിലേയ്ക്ക് വരാറുണ്ട്.( കൂടുതല്‍ വിവരങ്ങള്‍ )
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- ഖദീജ ടീച്ചര്‍
- ബാലഭാസ്കരന്‍ മാസ്റ്റര്‍
- ശ്രീനിവാസന്‍ മാസ്റ്റര്‍
- പ്രദീപ് മാസ്റ്റര്‍
- ബാലകൃഷ്ണന്‍ മാസ്റ്റര്‍
- ബെന്നി ഡൊമിനിക്ക് മാസ്റ്റര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പത്മശ്രീ ആസാദ് മൂപ്പന്‍
- അബ്ദുറഹിമാന്‍ രണ്ടത്താണി MLA
ഐ.ടി. അധിഷ്ഠിത പഠന പ്രവര്‍ത്തനങ്ങള്‍
ഐ.ടി. അധിഷ്ഠിത പഠന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. പരമാവധി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
ഐ.ടി. ടൂട്ടോറിയലുകള്‍
പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ പ്രധാന ഭാഗങ്ങളുടെ വീഡിയോ ടൂട്ടോറിയലുകള്‍ എല്ലാ അധ്യായങ്ങളുടെതും ഞങ്ങളുടെ സ്ക്കൂളില്‍ തയ്യാറായിക്കഴിഞ്ഞു. ഇവ യുട്യൂബിലും സ്പന്ദനം, ഷേണിബ്ലോഗ്, ബയോവിഷന്‍ തുടങ്ങിയ ബ്ലോഗുകളിലും ലഭ്യമാണ്. ഇവ ഇന്‍ഫോ കൈരളി മാഗസിന്റെ ഡി.വി.ഡിയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി വിവിധ വിഷയയങ്ങള്‍ പഠിക്കുന്നതിനാവശ്യമായ പഠനസാമഗ്രികളും തയ്യാറാക്കാന്‍ ആലോചിക്കുന്നു. ഇതിന്റയും ഉദാഹരണം യുട്യൂബിലുണ്ട്. ഉദാഹരണമായി പത്താം ക്ലാസിലെ ഫിസിക്സിലെ മഴവില്ല് എന്ന ഭാഗവുമായി ബന്ധപ്പെട്ട ഒരു വീഡിയോ മലയാളത്തിലുള്ളത് യുട്യൂബിലുണ്ട്, സമഗ്രയിലുമുണ്ട്. ലിങ്കുകള്‍ 1.) https://www.youtube.com/watch?v=6dgH16HwiV4&list=PLDS6oimu5evohkptBzsJvu2oazygSc_2- 2.). https://www.youtube.com/channel/UCPb_L14kjuAmC6jtXfhx6BQ ( കൂടുതല്‍ വിവരങ്ങള്‍ )
ഇലക്ട്രോണിക്ക് ബുക്കുകള്‍
ലോകപ്രശസ്തമായ ക്ലാസിക്ക് ബുക്കുകള്‍ വായിക്കാനും ഡൈണ്‍ലോഡ് ചെയ്യാനും ക്ലബ്ബുകള്‍ എന്ന ഇന്‍ഫോബോക്സിലെ ഗ്രന്ഥശാല എന്നലിങ്കില്‍ ക്ലിക്ക് ചെയ്യുക. ( കൂടുതല്‍ വിവരങ്ങള്‍ )
ഐ.ടി. പ്രോജക്‌റ്റ്
ഐ.ടി. ഉപയോഗിച്ച് കുട്ടികള്‍ക്ക് സ്വയം ഇംഗ്ലീഷ് പഠിക്കാനുള്ള ഒരു പ്രോജക്‌റ്റ് സ്ക്കൂളില്‍ തുടങ്ങിയിട്ടുണ്ട്
വഴികാട്ടി
തിരൂര്‍ വളാഞ്ചേരി റൂട്ടില്‍ കടുങ്ങാത്തുകുണ്ട് സ്റ്റോപ്പില്‍ ( പോലീസ് സ്റ്റേഷന് മുന്നിലെ സ്റ്റോപ്പില്‍ ഇറങ്ങുക. എതിരെ കാണുന്ന റോട്ടിലൂടെ നൂറ് മീറ്റര്‍ നടക്കുക
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: 10.861475,75.934884| width=800px | zoom=16 }}
|
|

