ജി.യു.പി.എസ് മണാശ്ശേരി (മൂലരൂപം കാണുക)
10:34, 28 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഓഗസ്റ്റ് 2017→ദിനാചരണങ്ങൾ
വരി 102: | വരി 102: | ||

സ്വാതന്ത്ര്യം എന്നാല്‍ ജനാധിപത്യത്തിന്റെ മറ്റൊരു പദം എന്നു തന്നെ. ഞാന്‍ എല്ലാവര്ക്കും വേണ്ടിയും, എല്ലാവരും എനിക്കുവേണ്ടിയും എന്ന് ആ പദത്തെ വേണമെങ്കില്‍ വ്യാഖ്യാനിക്കാം. എനിക്കുവേണ്ടി, നമുക്കുവേണ്ടി സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് രക്തവും ജീവനും നല്‍കിയവരെ ചെറുതായെങ്കിലും ഓര്‍മ്മിക്കാന്‍, അടുത്ത സ്വാതന്ത്ര്യ ദിനംവരെയെങ്കിലും (കാലാകാലം നീണ്ടുനില്‍ക്കേ ണ്ടതാണെങ്കിലും) നീണ്ടു നീണ്ടു നില്ക്കട്ടെ. | |||
ഹെഡ്മാസ്റ്ററും പി.ടി.എ പ്രസിഡണ്ടും ചേര്‍ന്ന് ദേശീയ പതാക ഉയര്‍ത്തി. ഉയര്‍ന്നു പാറിയ പതാകയെ നോക്കി ആദരവോടെ ബഹുമാനിച്ചപ്പോള്‍, ആ പതാക നെഞ്ചോ ടുചേര്ത്ത് നാട്ടിലാകെ പാറിക്കളിക്കുന്നത് സ്വപനം കണ്ടവരെ ഞങ്ങളോര്‍ത്തു. | |||
സ്വാതന്ത്ര്യസമര പോരാലികളുടെ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവും ആദരവും പ്രകടിപ്പിച്ചുകൊണ്ട് പുഷ്പാര്‍ച്ചനയും കൈയ്യൊപ്പും രേഖപ്പെടുത്തിയത് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത | |||
പ്രതീതിയില്‍ കുട്ടികളും രക്ഷിതാക്കളും നഗരസഭ കൗണ്‍സിലര്‍മാരും ബി.ആര്.സി അംഗങ്ങളും നാട്ടുകാരും പൗരപ്രമുഖരും എല്ലാം തങ്ങളുടെ മുദ്ര പതിപ്പിച്ചു. | പ്രതീതിയില്‍ കുട്ടികളും രക്ഷിതാക്കളും നഗരസഭ കൗണ്‍സിലര്‍മാരും ബി.ആര്.സി അംഗങ്ങളും നാട്ടുകാരും പൗരപ്രമുഖരും എല്ലാം തങ്ങളുടെ മുദ്ര പതിപ്പിച്ചു. | ||

ഓണാഘോഷം - 2017 | ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്ര സ്മാരകങ്ങളില്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത കുട്ടികളുടെ സ്മാരകമാണ് പാട്ന(ബീഹാര്‍) യിലെ ഷഹീദ് സ്മാരകം(സാഥ് മൂര്‍ത്തി). ഷഹീദ് എന്നാല്‍ രക്തസാക്ഷി എന്നര്‍ത്ഥം. ആ സ്മാരകത്തെ അനുസ്മരിച്ചുകൊണ്ട് അവതരിപ്പിച്ച ടാബ്ലോ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ വേറിട്ട അനുഭവമായി. | ||
സ്വാതന്ത്ര്യ സമര വിജയത്തിന്റെയും, സ്വാതന്ത്ര്യം അനുഭവിക്കുന്നതിന്റെയും ആഹ്ലാദത്തിന്റെ പ്രതീകമായി മുന്‍സിപ്പാലിറ്റിയും റോട്ടറിക്ലബ്ബും ചേര്‍ന്ന് നടത്തിയ തുണി സഞ്ചി വിതരണം, കുട്ടികളുടെ പരിപാടികള്‍, ദേശഭക്തിഗാനങ്ങള്‍, പ്രസംഗങ്ങള്‍, ജെ.ആര്.സി, സ്കൗട്ട്, ബുള്‍-ബുള്‍ കുട്ടികളുടെ ഡിസ്പ്ലേ, പായസം എന്നിവ ആസ്വദിച്ചു. | |||
സ്വാതന്ത്ര്യദിനം കേവലം ഒരവധി ദിനമായല്ല, പുതിയ അറിവും അനുഭവങ്ങളും പങ്കടുക്കാനുള്ള ഒരവസരമായി ഞങ്ങള്‍ക്ക്. | |||
പട്നയിലെ ആ ഏഴ് കുട്ടികള്‍ ഉമാകാന്ത് പ്രസാദ് സിന്‍ഹ, രാമാനന്ദ് സിങ്, സതീഷ് പ്രസാദ്ത്ധാ, ജഗത്പതി കുമാര്‍, ദേവിപഥ ചൗഥരി, രാജേന്ദ്രസിംങ്, റാം ഗോവിന്ദ് സിംങ് മനസ്സില്‍ നിറഞ്ഞു നിന്നു. ചിതറിത്തെറിച്ചു പോയെങ്കിലും അവര്‍ പുഞ്ചിരി തൂകുന്നുണ്ടാകും. രക്തപുഷ്പങ്ങളാലലങ്കരിച്ച പുഞ്ചിരി.... | |||

ഓണാഘോഷം - 2017 ആഗസ്ത് 25