"ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 114: | വരി 114: | ||
* കാഞ്ഞിരപ്പള്ളിയില്‍ നിന്നും 10 കി. മീ. | * കാഞ്ഞിരപ്പള്ളിയില്‍ നിന്നും 10 കി. മീ. | ||
{{#multimaps: 9.652, 76.747| width=800px | zoom=16 }} | {{#multimaps: 9.652, 76.747| width=800px | zoom=16 }} | ||
<googlemap version="0.9" lat="9 | <googlemap version="0.9" lat="9° 38' 23.9"N" lon="76° 46' 37.5"E" type="map" zoom="11" width="550" height="300" controls="none"> 9.637709, 76.815226, എല്‍ എഫ് എച്ച് എസ് ചെമ്മലമറ്റം </googlemap> | ||
|} | |} | ||
|} | |} |
11:33, 26 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം | |
---|---|
വിലാസം | |
ചെമ്മലമറ്റം കോട്ടയം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | '''കോട്ടയം''' |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
26-08-2017 | 32005 |
ആമുഖം
ചരിത്രം
1926-ല്‍ അന്നത്തെ ചെമ്മലമററം പളളി വികാരിയായിരുന്ന പറയിടത്തില്‍ ബ.യൗസേപ്പച്ചന്റെ നേതൃത്ത്വത്തില്‍ നടത്തിയ ശ്രമത്തിന്റെ ഫലമായി ചെമ്മലമറ്റത്ത് ഒരു പ്രൈമറി സ്കൂള്‍ സ്ഥാപിച്ചു. ആദ്യ ഹെഡ്മാസ്റ്ററായി ശ്രീ. പി.എം. പോത്തന് നിയമിതനായി. 1976 മെയ് മാസം ഒന്നാം തീയതി ലിററില് ഫ്ളവര്‍ എല്‍.പി. സ്കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. 1979 ജനുവരി 24 നാണ് എല്‍.പി.സ്കൂള്‍, യു.പി.സ്കൂള്‍ ആയി ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവ് ലഭിക്കുന്നത്. അന്ന് സ്കൂള്‍ മാനേജര്‍ പടന്നമാക്കല്‍ ബ.ജോസഫ് അച്ചനായിരുന്നു. വെട്ടിക്കല്‍ ബ. തോമസച്ചന് സ്കൂള്‍ മാനേജരായിരുന്ന കാലത്ത്, 1983 ജൂണില്‍, ഈ സ്കൂളിനെ ഹൈസ്കൂളായി ഉയര്‍ത്തിക്കൊണ്ടുളള ഉത്തരവ് ലഭിച്ചു. ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററായി ശ്രീ.എന്‍. പി.ജോസഫ് നെല്ലുവേലില്‍ നിയമിതനായി. ഹൈസ്കൂളിന്റെ ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. റ്റി.എം.ജേക്കബ് നിര്‍വ്വഹിച്ചു. 1986 മാര്‍ച്ചില്‍ പ്രഥമ ബാച്ച് എസ്.എസ്.എല്‍.സി. പരീക്ഷ എഴുതി. നൂറു ശതമാനമായിരുന്നു വിജയം. ഹൈസ്കൂളായി ഉയര്‍ത്തിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ഈ സ്കൂള്‍ 2007-2008 അദ്ധ്യയന വര്‍ഷത്തില്‍ വിവിധ പരിപാടികളോടുകൂടി ജൂബിലി ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങള്
സ്കൂളിന് 2കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും കന്പ്യൂട്ടറ് ലാബും മള്‍ട്ടിമീഢിയ റുമും സയന്‍സുലാബും ലൈബ്രറിയും ഉണ്ട്.യുപി വിഭാഗത്തിനും ഹൈസ്കൂളിനും കൂടി ഏകദേശം 14 കമ്പ്യൂട്ടറുകള്‍ ഉള്ള ഒരു കമ്പ്യൂട്ടര്‍ ലാബ് ഉണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
- കെ സി എസ് എല്‍
- ഡി സി എല്‍
- ഗ്യാലറി
- പ്രധാന പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
പാലാ രൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര്‍ ജോസഫ് കല്ലറങ്ങാട്ട് കോര്‍പ്പറേറ്റ് മാനേജരായും റെവ. ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം കോര്‍പ്പറേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ വെരി. റവ. ഫാ . സെബാസ്റ്റ്യന്‍ പാട്ടത്തില്‍ ആണ്. ഹെഡ്മാസ്റ്ററായി ശ്രീ.പോള്‍ തോമസ് സേവനം അനുഷ്ടിക്കുന്നു. സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1983-1988 | ശ്രീ.എന്‍.പി. ജോസഫ് നെല്ലുവേലീല്‍ |
1988-89 | ശ്രീ.സീറീയക് റ്റീ.തോമസ്, തെക്കേമുറീയീല്‍ |
1989-1991 | ശ്രീ.വീ.എം. ജോസഫ് വാണീയേടത്ത് |
1991-1995 | ശ്രീ.എ.എം. മാത്യു അമ്പാട്ടുപൊതീയീല്‍ |
1995-1999 | ശ്രീ.മാത്യു തോമസ്,നെല്ലരീയേല്‍ |
1999-2000 | ശ്രീ.വീ.ജെ. പീറ്റര്‍ വാഴപ്പറമ്പില്‍ |
2000-2001 | ശ്രീ.കെ.എം. ജോസഫ് കാരാപ്പുഴക്കല്‍ |
2001-2003 | ശ്രീ.ജോസ് എബ്രാഹം കാരയ്ക്കാട്ട് |
2003-2008 | ശ്രീ. പീ.എസ്. ജോസ് പൈനിക്കുളം |
2008-2010 | ശ്രീ.വി.വി.ഫിലിപ്പ് വരിയ്ക്കാനിയ്ക്കല് |
2010-2012 | ശ്രീ.ജോസ് ജോസഫ് വലിയപറമ്പില്‍ |
2012-2015 | ശ്രീ.വി.ജെ.തോമസ് വാളിപ്ലാക്കല്‍ |
2015- | ശ്രീ. പോള്‍ തോമസ് കരോട്ടെമ്പ്രയില്‍ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍ - രാജ്കോട്ട് ബിഷപ്പ്.
- ജോര്‍ജ്ജ് റീമാന്‍ സി.മാത്യു - ഐ. എസ്. ആര്. ഒ.
പ്രവേശനോത്സവം
2017-2018 സ്കൂള്‍ വര്‍ഷത്തെ ആദ്യ ദിവസം വേറിട്ട ഒരു പ്രവേശനോത്സവത്തോടെ ആരംഭിച്ചു. കേരളത്തിന്റെ തനതായ കലാരൂപങ്ങളുടെ മാതൃകകളും, പച്ചപ്പും പുന:രാവിഷ്കരിക്കപ്പെട്ടു. സ്റ്റേജില്‍ ഒരുക്കി നിര്‍ത്തിയിരുന്ന വളളത്തിലേക്ക് ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ അക്ഷരമെഴുതിയ സ്ലേറ്റുകളും കാര്‍ഡുകളുമായി അണി നിരന്നപ്പോള്‍, അമരക്കാരനായി പ്രഥമാധ്യാപകനും, തുഴച്ചില്‍ക്കാരായി മുതിര്‍ന്ന ക്ലാസ്സിലെ ചേട്ടന്മാരും മറ്റ് അദ്ധ്യാപകരും... ജീവിത സാഗരം അപകടരഹിതരായി തരണം ചെയ്യുവാന്‍ കെല്പുള്ളവരായി ഈ കുഞ്ഞുങ്ങള്‍ വളര്‍ന്നു വരുവാനാവശ്യമായ കൃപക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട്, അതിനവരെ ഒരുക്കുവാന്‍ പര്യാപ്തമായ കരങ്ങളില്‍ ഏല്പിച്ചുവെന്ന ചാരിതാര്‍ത്ഥ്യത്തില്‍ സദസ്സ് കയ്യടക്കിയ മാതാപിതാക്കളും, സഹായ ഹസ്തവുമായി എത്തിയ ജനപ്രതിനിധികളും, സ്കൂള്‍ മാനേജരും, മുതിര്‍ന്ന കുട്ടികളും പ്രവേശനോത്സവത്തിന് സാക്ഷികളായി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|