"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'സ്കൂൾ ഗ്രന്ഥശാല: കരുവാരകുണ്ട് ഗവ.ഹയർ സെക്കന്...' താൾ സൃഷ്ടിച്ചിരിക്കുന്നു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 1: | വരി 1: | ||
സ്കൂൾ ഗ്രന്ഥശാല: | സ്കൂൾ ഗ്രന്ഥശാല: | ||
കരുവാരകുണ്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ മികച്ച ഗ്രന്ഥാലയമുണ്ട്. | കരുവാരകുണ്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ മികച്ച ഗ്രന്ഥാലയമുണ്ട്.മലയാളം, ഇംഗ്ലീഷ്, ഹിന്ദി, പുസ്തകങ്ങളിൽ നിന്ന് കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ച് കഥ, കവിത, നോവൽ, നാടകം, നിരൂപണം തുടങ്ങിയ സാഹിത്യ ശാഖകളിലുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കാം. | ||
സ്കൂൾ PTA കട്ടികൾക്ക് ഇഷ്ടാനുസരണം പുസ്തകം നൽകാൻ ഒരു ലൈബ്രേറിയ നെ നിയമിച്ചിട്ടുണ്ടു്. | |||
ഈ വർഷം യു.പി.തലത്തിൽ പരീക്ഷണാടിസ്വാനത്തിൽ അമ്മമാരുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി അമ്മലൈബ്രറി തുടങ്ങി യി രിക്കുന്ന.പ്രശസ്ത എഴുത്തുകാരി മൈന ഉമൈബാനാണ് വായന വാരത്തോടനുബന്ധിച്ച് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. | |||