"എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 191: | വരി 191: | ||
== മികവുകല്‍ == | == മികവുകല്‍ == | ||
1998-99 അധ്യയനവര്‍ഷത്തില്‍ S.S.L.C. പരീക്ഷക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിക്കൊണ്ട് കുമാരി സൌദാബി എന്‍ കേരളത്തില്‍ ഹോളിഫാമിലിയെ തിലകച്ചാര്‍ത്തണിയിച്ചു. ഹോളിഫാമിലിയുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ ആല്ഖിതമായ പാവനമുഹൂര്‍ത്തമായിരുന്നു അത്. സംസ്ഥാനതല റാങ്കുകളുടെ ചരിത്രത്തില്‍ സൌദാബി എന്‍ ന്റെ റെക്കോര്‍ഡ് വിജയത്തെ മറികടക്കാന്‍ തുടര്‍ന്നുള്ള റാങ്ക് ജേതാക്കള്‍ക്കും സാധിച്ചിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്. | 1998-99 അധ്യയനവര്‍ഷത്തില്‍ S.S.L.C. പരീക്ഷക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിക്കൊണ്ട് കുമാരി സൌദാബി എന്‍ കേരളത്തില്‍ ഹോളിഫാമിലിയെ തിലകച്ചാര്‍ത്തണിയിച്ചു. ഹോളിഫാമിലിയുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ ആല്ഖിതമായ പാവനമുഹൂര്‍ത്തമായിരുന്നു അത്. സംസ്ഥാനതല റാങ്കുകളുടെ ചരിത്രത്തില്‍ സൌദാബി എന്‍ ന്റെ റെക്കോര്‍ഡ് വിജയത്തെ മറികടക്കാന്‍ തുടര്‍ന്നുള്ള റാങ്ക് ജേതാക്കള്‍ക്കും സാധിച്ചിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്. | ||
100 മേനിയുടേയും റാങ്കുകളുടെയും A+ കളുടേയും നീണ്ടനിരകള്‍ പഠനരംഗത്ത് ഇന്ന് വിദ്യാലയത്തിന് മകുടം ചാര്‍ത്തുന്നുവെങ്കില്‍ പാഠ്യേ തരരംഗത്തും ഏറ്റവും മികവാര്‍ന്ന വിജയഗാഥകള്‍ തന്നെയാണ് ഹോളിഫാമിലിക്ക് ആലപിക്കാനുള്ളത്. യൂത്ത്ഫെസ്റ്റിവല്‍, സംസ്കൃതോല്‍സവം, ശാസ്ത്രപ്രവൃത്തി പരിചയമേള അത്യാധുനിക ഐ.ടി മേഖല എന്നീ രംഗങ്ങളിലെല്ലാം ഹോളിഫാമിലി മുന്‍പന്തിയില്‍ തന്നെ. Guides, Bulbul, KCSL, DCL, വിദ്യാരംഗം, കലാസാഹിത്യവേദി, LSS, USS കൈരളി, തളിര് , ഗാന്ധിദര്‍ശന്‍ എന്നീ രംഗങ്ങളിലും ഈ വിദ്യാനികേതനം പ്രശസ്തിയുടെ വിജയമകുടം ചൂടി വിരാജിക്കുന്നു. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗവാസനകളുടെ മകുടോദാഹരണമാണ് ഈ വര്‍ഷം പ്രകാശനം ചെയ്ത '''പിഞ്ചിക'''. എന്ന കവിതാസമാഹാരം. | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||