44024 (സംവാദം | സംഭാവനകൾ)
noonmeal
44024 (സംവാദം | സംഭാവനകൾ)
space
വരി 46: വരി 46:
തിരുവനന്തപുരം ജില്ലയിലെ മലയി൯കീഴ് ഗ്രാമത്തിലാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത് കണ്ണശ്ശകവികളുടെ ആസ്ഥാനമായിരുന്നു മലയി൯കീഴ് എന്ന് പറയപ്പെടുന്നു പ്രിസിദ്ധമായ ശ്രീകൃഷ്ണസ്വാമിക്ഷേത്രവും ഇവിടെ സ്ഥിതിചെയ്യുന്നു. മീനമാസത്തില്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ആറാട്ട് ഈ പ്രദേശത്തെ പ്രധാന ആഘോഷമാണ്.ആനപ്പാറ എന്ന് അറിയപ്പെ‌ടുന്ന ഈ സ്ഥലം വിദ്യാഭാസകേന്ദ്രമാണ് .​എല്‍.പി.ബി.എസ്, എല്‍.പി.ജി.എസ്, ജി.ജി.എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് എന്നീ നാല് സ്കൂളുകളും

ഐ.ടി.ഐ, സര്‍ക്കാര്‍ കോളേജും ഈ മലമുകളില്‍ സ്ഥിതി ചെയ്യുന്നു.

== ചരിത്രം ==
== ചരിത്രം ==
1850നും1860നും ഇടയ്ക്ക് വ൪ണ്ണാക്കൂല൪ എല്‍.പി.എസ്. സ്കൂള്‍ ആയി തുടങ്ങിയ വിദ്യാലയം കേരള സംസ്ഥാന രൂപീകരണത്തിനു മുന്‍പായി ഇംഗ്ളീഷ്സ്കൂള്‍ ആയിഉയ൪ത്തെപ്പെട്ടു 1973-ല്‍ കുട്ടികളുടെ ബാഹുല്യം കാരണം സ്കൂള്‍  രണ്ടായിമാറി. 2000- ല്‍ എച്ച്എസ്എസ് ആയി ഉയ൪ത്തെപ്പെട്ടു. 2006-2007- ല്‍ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 60: വരി 64:
     കുട്ടികളിലേക്ക് പരിസ്ഥിതിദിന സന്ദേശം എത്തിക്കുകയും വൃക്ഷതൈകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഇക്കോ ക്ളബ്ബിന്‍െറ ആഭിമുഖത്തില്‍ സ്കൂള്‍

  വളപ്പില്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കയും ചെയ്തു.

</font>  <font color = green>
</font>  <font color = green>
       ജൂണ്‍  ലോക ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ ബോധവത്കരണ പ്രതിജ്ഞ എടുത്തു. പോസ്റ്റര്‍ മത്സരം ന‍‌‌‌ടത്തി. </font>

<font color = red>
<font color = red>
     ഭീമാ ഭ‌ട്ടിന്‍െറ ദിനാചരണത്തോടനുബന്ധിച്ച് ഭീമാഗ്രൂപ്പിന്‍െറ ആഭിമുഖ്യത്തില്‍ നമ്മുടെ സ്കുളില്‍ വച്ച്  അതിഗംഭീരമായ പരിപാടി സംഘടിപ്പിച്ചു.  വിദ്യാര്‍ത്ഥിനികളുടെ ശാക്തീകരണം ലക്ഷ്യമാക്കി "തേജസ്വിനി "(Empower the Girl Child)എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. പഠനത്തില്‍ മികവുപുലര്‍ത്തുകയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുകയും ചെയ്യുന്ന കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി. സോളാര്‍ വാട്ടര്‍ പ്യൂരിഫെയര്‍, നാപ്കിന്‍ ഡിസ്പോസല്‍ എന്നിവ സംഭാവന ചെയ്തു. </font>

     <font color = green>
     <font color = green>
  ഓണാഘോഷം അതിവിപുലമായി  ആഘോഷിച്ചു. അത്തപ്പൂക്കള മത്സരം, വടംവലി മത്സരം,, ഓണസദ്യ ,കുട്ടികളുടെ ചെണ്ടമേളം എന്നിവ ഉണ്ടായിരുന്നു.     

വരി 79: വരി 89:

</font>  <font size =3 color = red>
</font>  <font size =3 color = red>
'''യോഗ''' ==
'''യോഗ''' ==

"https://schoolwiki.in/ഉപയോക്താവ്:44024" എന്ന താളിൽനിന്ന് ശേഖരിച്ചത്