"S. M. L. P. S. Pallanadu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 27: വരി 27:
| പ്രധാന അദ്ധ്യാപകന്‍=       
| പ്രധാന അദ്ധ്യാപകന്‍=       
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂള്‍ ചിത്രം= DSC08505.JPG
| സ്കൂള്‍ ചിത്രം= SMLPS Pallanadu.jpg
| }}
| }}



15:06, 22 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

S. M. L. P. S. Pallanadu
വിലാസം
പള്ളനാട്‌
സ്ഥാപിതം15 - ജൂലൈ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, തമിഴ്
അവസാനം തിരുത്തിയത്
22-08-2017Jijomthomas






ചരിത്രം

1915 ല്‍ വിദ്യാലയവും വിദ്യാലയമടങ്ങുന്ന 50 സെന്റ് സ്ഥലവും സൗജന്യമായി അന്നത്തെ ദിവാന്‍ കൃഷ്ണന്‍നായരുടെ പേരില്‍ കുര്യന്‍ മാണി കൈമാറുകയാണുണ്ടായത്. അതോടെ സ്കൂളിന്റെ പേര് വെര്‍ണാകുലര്‍ പ്രൈമറി ബോയ്സ് സ്കൂള്‍ എന്നായിമാറി.

1940 മുതല്‍ സ്കൂള്‍ മലയാളം പ്രൈമറി സ്കൂള്‍ (m.p.s) എന്നറിയപ്പെട്ടു തുടങ്ങുകയും ചെയ്തു. 1962 ല്‍ സ്കൂള്‍ യു.പി. സ്കൂളായി അപ്ഗ്രേഡു ചെയ്തു. വേണ്ടത്ര കെട്ടിട സൗകര്യമില്ലാതിരുന്നതിനാല്‍ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് 1970 വരെ സ്കൂള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. 1978 ല്‍ വെള്ളവശേരി കൃഷ്ണപിള്ള അയ്യപ്പന്‍പിള്ള മാണിക്കുന്നേല്‍ തോമസ് ഫ്രാന്‍സിസ് എന്നിവരില്‍ നിന്നായി 50 സെന്റ് സ്ഥലം കളിലസ്ഥലത്തിനായി അക്വയര്‍ ചെയ്തു. അങ്ങനെ 1 ഏക്കര്‍ 50 സെന്റ് സ്ഥലം സ്കൂളിനുണ്ട്.

ഭൗതികസൗകര്യങ്ങള്‍

  • c ആകൃതിയിലുള്ള 120 അടി കെട്ടിടവും 100 അടി നീളത്തില്‍ സ്റ്റേജോടുകൂടിയ ഹാളുമാണ് പ്രധാന നിര്‍മിതികള്‍
  • crc കെട്ടിടം(DPEP കാലത്ത് നിര്‍മിച്ചത്)
  • 60 മീറ്റര്‍ നീളത്തിലും 30 മീറ്റര്‍ വീതിയിലും കളിസ്ഥലം
  • ഭാഗീകമായ ചുറ്റുമതില്‍
  • 2 ക്ലാസ് മുറികള്‍ ചേര്‍ത്ത് ഉണ്ടാക്കിയ ഒരു മാതൃകാ ശാസ്ത്ര-ഗണിത ലാബ് സ്കൂളിന്റെ സവിശേഷതയാണ്

    പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലബ് പ്രവര്‍ത്തനങ്ങള്‍
  • കലാകായിക പ്രവര്‍ത്തിപരിചയം
  • ക്വിസ്
  • സ്പോക്കണ്‍ ഇംഗ്ലീഷ്
  • IT അധിഷ്ഠിത പഠനം
  • ലാബ് പ്രവര്‍ത്തനങ്ങള്‍
  • ജൈവകൃഷി പ്രോത്സാഹനം

    വിഷന്‍ 2020(ശതാബ്ദി ആഘോഷവേളയില്‍ രൂപീകരിച്ചത്)

    1.സുസജ്ജമായ ശാസ്ത്ര ലാബ് , കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, ഓഡിയോവിഷന്‍ ലാബ് എന്നിവ സജ്ജമാക്കുക.
    2.ഐ.ടി. അധിഷ്ടിത പഠനം ശക്തിപെടുത്തുക .
    3.സ്കൂള്‍ സൗന്ദര്യവല്‍ക്കരണം.
    4.ആധുനിക ഇരിപ്പിടങ്ങള്‍ ഫര്‍ണിച്ചറുകളും ക്ലാസുകളില്‍ ലഭ്യമാക്കുക .
    5. പഴയ കെട്ടിടങ്ങള്‍ക്കു പകരം പുതിയവ നിര്‍മ്മിക്കുക .
    6.ഓപ്പണ്‍ എയര്‍സ്റ്റേജ്, ഭക്ഷണശാല, ചുറ്റുമതില്‍ ഇവയുടെ നിര്‍മ്മാണം .

    മുന്‍ സാരഥികള്‍

    പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

    വഴികാട്ടി

  • "https://schoolwiki.in/index.php?title=S._M._L._P._S._Pallanadu&oldid=380657" എന്ന താളിൽനിന്ന് ശേഖരിച്ചത്