"ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 5: | വരി 5: | ||
High school വിഭാഗം ;- | High school വിഭാഗം ;- | ||
പരിസ്ഥിതി ദിനം ;- | പരിസ്ഥിതി ദിനം ;- | ||
ജൂണ്‍ 5 നോട് | ജൂണ്‍ 5 നോട് അനുബന്ധിച്ച് വിദ്യാരംഗം club,പരിസ്ഥിതി club നടത്തിയ തൈ നടല്‍. | ||
രക്ഷിതാക്കളുടെ ആഭിമുഖ്യത്തില്‍ നടന്ന പരിസ്ഥിതി പരിപാലനവും തൈ നടലും. | രക്ഷിതാക്കളുടെ ആഭിമുഖ്യത്തില്‍ നടന്ന പരിസ്ഥിതി പരിപാലനവും തൈ നടലും. | ||
വായനാദിനം ;- | വായനാദിനം ;- | ||
വായനാവാരം. | വായനാവാരം. | ||
കഥാകൃത്തുകളെക്കുറിച്ചുള്ള അനുസ്മരണ പ്രഭാഷണം. | |||
ലൈബ്രറി കാര്‍ഡ് വിതരണം. | ലൈബ്രറി കാര്‍ഡ് വിതരണം. | ||
പുസ്തക നിതരണം. | പുസ്തക നിതരണം. | ||
| വരി 21: | വരി 21: | ||
ബഷീര്‍ കൃതികളുടെ പ്രദര്‍ശനം. | ബഷീര്‍ കൃതികളുടെ പ്രദര്‍ശനം. | ||
UP വിഭാഗം | UP വിഭാഗം | ||
വിദ്യാരംഗം രൂപീകരണം | വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരണം | ||
വായനാവാരം | |||
ലൈബ്രറി വിതരണം | ലൈബ്രറി വിതരണം | ||
വായനാദിനവുമായി ബന്ധപ്പെട്ട് ക്വിസ്സ് | വായനാദിനവുമായി ബന്ധപ്പെട്ട് ക്വിസ്സ് | ||
15:42, 16 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ സ്കൂള്‍ കുട്ടിക്കൂട്ടം
വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2017 മാര്‍ച്ചില്‍ രൂപീകരിച്ചു. ഇതിന്റെ ഭാഗമായി സ്കൂളില്‍ നടന്ന പരിപാടികള്‍ ഞങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നു.
പ്രവേശനോത്സനം;- P.T.A പ്രസിഡണ്ട്,S.M.C ചെയര്‍മാന്‍-ഗോപി വേങ്ങര,H.M-പുശ്പ്പാനന്ദന്‍ സര്‍,O S A,കണ്‍വീനര്‍. High school വിഭാഗം ;- പരിസ്ഥിതി ദിനം ;- ജൂണ്‍ 5 നോട് അനുബന്ധിച്ച് വിദ്യാരംഗം club,പരിസ്ഥിതി club നടത്തിയ തൈ നടല്‍. രക്ഷിതാക്കളുടെ ആഭിമുഖ്യത്തില്‍ നടന്ന പരിസ്ഥിതി പരിപാലനവും തൈ നടലും. വായനാദിനം ;- വായനാവാരം. കഥാകൃത്തുകളെക്കുറിച്ചുള്ള അനുസ്മരണ പ്രഭാഷണം. ലൈബ്രറി കാര്‍ഡ് വിതരണം. പുസ്തക നിതരണം. ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍. വായനാക്കുറിപ്പ് തയ്യാറാക്കല്‍. വായനാക്കുറിപ്പ് തയ്യാറാക്കിയത് നായനാവസന്ദം എന്ന പതിപ്പാക്കി പ്രദര്‍ശിപ്പിക്കല്‍. ബഷീര്‍ ദിനം ;- ബഷീര്‍ അനുസ്മരണം. ബഷീര്‍ ക്വിസ്. ബഷീര്‍ പതിപ്പ് . ബഷീര്‍ കൃതികളുടെ പ്രദര്‍ശനം. UP വിഭാഗം വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരണം വായനാവാരം ലൈബ്രറി വിതരണം വായനാദിനവുമായി ബന്ധപ്പെട്ട് ക്വിസ്സ് പോസ്റ്റര്‍ തയ്യാറാക്കല്‍ കവിതാലാപനം സമ്മാന വിതരണം ബഷീര്‍ ചുമര്‍പത്രിക