"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 862: വരി 862:




ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ (FOSA) ദുബായ് ചാപ്റ്ററിന്റെ (ഫോഡറ്റ് ) ആഭിമുഖ്യത്തില്‍, മലബാറിലെ വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആണ്‍കുട്ടികള്‍ക്ക് (ഇംഗ്ലീഷ് / മലയാളം മീഡിയം) പൂര്‍ണമായും സൗജന്യമായി നടത്തിവരുന്ന സൗജന്യ അഭിരുചി നിര്‍ണ്ണയ കേമ്പിന്റെ സമാപനവും ഫോഡറ്റിന്റെ ആദ്യ ബാച്ചിലെ എസ്സ്. എസ്സ്. എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്ധ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദവും മേയ് 20 ന്  ശനിയാഴ്ച്ച സ്കൂള്‍ ഓ‍ഡിറ്റോ‌റിയത്തില്‍ വച്ച് മാനേജര്‍ കെ. കു‍ഞ്ഞലവി ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ ഫോഡറ്റ് ചെയര്‍മാന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മുന്‍ഹെഡ്മാസ്റ്റര്‍ കെ. കോയ സ്വാഗതപ്രസംഗം നടത്തി. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം.എ. നജീബ് എന്നിവര്‍ പ്രസംഗിച്ചുു. ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകന്‍ മുഹമ്മദ് ഇഖ്ബാല്‍ നന്ദി പറഞ്ഞു. ഫോഡറ്റിന്റെ ആദ്യ ബാച്ചിലെ പതിന‍ഞ്ച് വിദ്ധ്യാര്‍ത്ഥികളില്‍ ഏഴ് വിദ്ധ്യാര്‍ത്ഥികള്‍ക്ക് എസ്സ്. എസ്സ്. എല്‍. സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എഫ്ലസും, നാല് വിദ്ധ്യാര്‍ത്ഥികള്‍ക്ക് ഒന്‍പത് എഫ്ലസും, ഭാക്കി വിദ്ധ്യാര്‍ത്ഥികള്‍ക്ക് എട്ട് എഫ്ലസും ലഭിച്ചു. ഇവര്‍ക്കുള്ള ഉപഹാരങ്ങള്‍ സ്കൂള്‍ മാനേജര്‍ കെ. കു‍ഞ്ഞലവി സമര്‍പ്പിച്ചു.
ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ (FOSA) ദുബായ് ചാപ്റ്ററിന്റെ (ഫോഡറ്റ് ) ആഭിമുഖ്യത്തില്‍, മലബാറിലെ വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആണ്‍കുട്ടികള്‍ക്ക് (ഇംഗ്ലീഷ് / മലയാളം മീഡിയം) പൂര്‍ണമായും സൗജന്യമായി നടത്തിവരുന്ന സൗജന്യ അഭിരുചി നിര്‍ണ്ണയ കേമ്പിന്റെ സമാപനവും ഫോഡറ്റിന്റെ ആദ്യ ബാച്ചിലെ എസ്സ്. എസ്സ്. എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്ധ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദവും മേയ് 20 ന്  ശനിയാഴ്ച്ച സ്കൂള്‍ ഓ‍ഡിറ്റോ‌റിയത്തില്‍ വച്ച് മാനേജര്‍ കെ. കു‍ഞ്ഞലവി ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ ഫോഡറ്റ് ചെയര്‍മാന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മുന്‍ഹെഡ്മാസ്റ്റര്‍ കെ. കോയ സ്വാഗതപ്രസംഗം നടത്തി. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം. എ. നജീബ് എന്നിവര്‍ പ്രസംഗിച്ചുു. ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകന്‍ മുഹമ്മദ് ഇഖ്‌ബാല്‍ നന്ദി പറഞ്ഞു. ഫോഡറ്റിന്റെ ആദ്യ ബാച്ചിലെ പതിന‍ഞ്ച് വിദ്ധ്യാര്‍ത്ഥികളില്‍ ഏഴ് വിദ്ധ്യാര്‍ത്ഥികള്‍ക്ക് എസ്സ്. എസ്സ്. എല്‍. സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എഫ്ലസും, നാല് വിദ്ധ്യാര്‍ത്ഥികള്‍ക്ക് ഒന്‍പത് എഫ്ലസും, ഭാക്കി വിദ്ധ്യാര്‍ത്ഥികള്‍ക്ക് എട്ട് എഫ്ലസും ലഭിച്ചു. ഇവര്‍ക്കുള്ള ഉപഹാരങ്ങള്‍ സ്കൂള്‍ മാനേജര്‍ കെ. കു‍ഞ്ഞലവി സമര്‍പ്പിച്ചു.




വരി 1,024: വരി 1,024:




ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ കെ.കോയ മാസ്റ്റര്‍ പരിപാടി ഉത്ഘാടനം ചെയ്തു. മുന്‍ പ്രിന്‍സിപ്പാള്‍ കെ.പി. കു‍ഞ്ഞഹമ്മദ് അദ്ധ്യക്ഷത വഹിച്ചു . സ്കൂള്‍ മാനേജര്‍ കെ. കു‍ഞ്ഞലവി ഉപഹാരം നല്‍കി. ഡെപ്യൂട്ടി എച്ച്. എം. വി. സി. അശ്റഫ്, ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകരായ മുഹമ്മദ് ഇഖ്ബാല്‍, സി. പി. സൈഫുദ്ദീന്‍, ഫോസ ട്രൈനര്‍ നൗഷാദ്, റഷീദ് എന്നിവര്‍ സംസാരിച്ചു.  
ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ കെ.കോയ മാസ്റ്റര്‍ പരിപാടി ഉത്ഘാടനം ചെയ്തു. മുന്‍ പ്രിന്‍സിപ്പാള്‍ കെ. പി. കു‍ഞ്ഞഹമ്മദ് അദ്ധ്യക്ഷത വഹിച്ചു . സ്കൂള്‍ മാനേജര്‍ കെ. കു‍ഞ്ഞലവി ഉപഹാരം നല്‍കി. ഡെപ്യൂട്ടി എച്ച്. എം. വി. സി. അശ്റഫ്, ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകരായ മുഹമ്മദ് ഇഖ്‍ബാല്‍, സി. പി. സൈഫുദ്ദീന്‍, ഫോസ ട്രൈനര്‍ നൗഷാദ്, റഷീദ് എന്നിവര്‍ സംസാരിച്ചു.  




വരി 1,060: വരി 1,060:


            
            
സ്കൂള്‍  കുട്ടികളില്‍ ഐ.സി.ടി. യില്‍ ആഭിമുഖ്യവും താല്‍പര്യവും വര്‍ദ്ധിപ്പിക്കുവാനും അവരിലെ ഐ.സി.ടി. യിലെ കഴിവുകള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ.ടി. @ സ്‌കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ' ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ' പദ്ധതിയുടെ സ്‌കൂള്‍തല യൂണിറ്റ് 2017 മാര്‍ച്ച് പത്താം തിയ്യതി നമ്മുടെ സ്കൂളില്‍ രൂപീകരിച്ചു. ഈ പദ്ധതിയുടെ സ്കൂള്‍തല പ്രാഥമിക ഐ.സി.ടി. പരിശീലന പരിപാടി 2017 മാര്‍ച്ച് 10 ന് മള്‍ട്ടീമീഡിയറൂമില്‍ വച്ച് പ്രധാനാദ്ധ്യാപകന്‍ എം.എ. നജീബ് ഉല്‍ഘാടനം ചെയ്തു. സ്കൂള്‍ എെ. ടി. കോഡിനേറ്റര്‍ സിറാജ് കാസിം അദ്ധ്യക്ഷത വഹിച്ചു.  
സ്കൂള്‍  കുട്ടികളില്‍ ഐ.സി.ടി. യില്‍ ആഭിമുഖ്യവും താല്‍പര്യവും വര്‍ദ്ധിപ്പിക്കുവാനും അവരിലെ ഐ. സി. ടി. യിലെ കഴിവുകള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ.ടി. @ സ്‌കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ' ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ' പദ്ധതിയുടെ സ്‌കൂള്‍തല യൂണിറ്റ് 2017 മാര്‍ച്ച് പത്താം തിയ്യതി നമ്മുടെ സ്കൂളില്‍ രൂപീകരിച്ചു. ഈ പദ്ധതിയുടെ സ്കൂള്‍തല പ്രാഥമിക ഐ.സി.ടി. പരിശീലന പരിപാടി 2017 മാര്‍ച്ച് 10 ന് മള്‍ട്ടീമീഡിയറൂമില്‍ വച്ച് പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ് ഉല്‍ഘാടനം ചെയ്തു. സ്കൂള്‍ എെ. ടി. കോഡിനേറ്റര്‍ സിറാജ് കാസിം അദ്ധ്യക്ഷത വഹിച്ചു.  




' കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും സ്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍ സിറാജ് കാസിം  കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുത്തു. ആനിമേഷന്‍ & മള്‍ട്ടീമീഡിയ, ഹാര്‍ഡ് വെയര്‍, ഭാഷാ കംമ്പ്യൂട്ടിങ്, ഇന്‍റര്‍നെറ്റും സൈബര്‍സുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ മേഖലകളെ ഫാറൂഖ് ഹയര്‍ സെക്കന്ററി സ്കൂള്‍ അദ്ധ്യാപകരായ സിറാജ് കാസിം, വി.എം. ശിഹാബുദ്ദീന്‍, ആയിഷ രഹ്‌ന എന്നിവര്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.  
' കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും സ്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍ സിറാജ് കാസിം  കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുത്തു. ആനിമേഷന്‍ & മള്‍ട്ടീമീഡിയ, ഹാര്‍ഡ് വെയര്‍, ഭാഷാ കംമ്പ്യൂട്ടിങ്, ഇന്‍റര്‍നെറ്റും സൈബര്‍സുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ മേഖലകളെ ഫാറൂഖ് ഹയര്‍ സെക്കന്ററി സ്കൂള്‍ അദ്ധ്യാപകരായ സിറാജ് കാസിം, വി. എം. ശിഹാബുദ്ദീന്‍, ആയിഷ രഹ്‌ന. പി.  എന്നിവര്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.  




67 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂള്‍  ' [[കുട്ടിക്കൂട്ടം]] '  പദ്ധതിയിലുള്ളത്. യോഗത്തില്‍ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ ആയി ആശിഷ് റോഷന്‍ (8 സി) നെയും ജോയിന്റ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍സ് ആയി അമല്‍ അല്‍ ഹമര്‍, ഗോപിക, അവന്തിക, സയ്യിദ് ഇസ്സത്ത് മുസമ്മില്‍ എന്നിവരേയും തെരഞ്ഞെടുത്തു.  
67 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂള്‍  ' [[കുട്ടിക്കൂട്ടം]] '  പദ്ധതിയിലുള്ളത്. യോഗത്തില്‍ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ ആയി ആശിഷ് റോഷന്‍ (8 സി) നെയും ജോയിന്റ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍സ് ആയി അമല്‍ അല്‍ ഹമര്‍, ഗോപിക, അവന്തിക, സയ്യിദ് ഇസ്സത്ത് മുസമ്മില്‍ എന്നിവരേയും തെരഞ്ഞെടുത്തു.  
വിദ്യാലയത്തിലെ ഐ.സി.ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കുക എന്നതാണ് ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ മുഖ്യലക്ഷ്യം.  
വിദ്യാലയത്തിലെ ഐ. സി. ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കുക എന്നതാണ് ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ മുഖ്യലക്ഷ്യം.  




വരി 1,096: വരി 1,096:




സമാപനചടങ്ങ് സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി ഉല്‍ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എം. എ. നജീബ് അധ്യക്ഷത വഹിച്ചു. കെ. എ. ഹാറൂണ്‍ റഷീദ് സമ്മാനദാനം നിര്‍വ്വഹിച്ചു. കെ. പി. കുഞ്ഞഹമ്മദ്, ഫാറൂഖ് എല്‍. പി. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. എം. മുഹമ്മദ് കുട്ടി, യഹ് യ, എം. സി. സൈഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ഡപ്യൂട്ടി എച്ച്.എം. വി. സി. മുഹമ്മദ് അഷ്റഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍ നന്ദിയും പറഞ്ഞു.
സമാപനചടങ്ങ് സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി ഉല്‍ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എം. എ. നജീബ് അധ്യക്ഷത വഹിച്ചു. കെ. എ. ഹാറൂണ്‍ റഷീദ് സമ്മാനദാനം നിര്‍വ്വഹിച്ചു. കെ. പി. കുഞ്ഞഹമ്മദ്, ഫാറൂഖ് എല്‍. പി. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. എം. മുഹമ്മദ് കുട്ടി, യഹ് യ, എം. സി. സൈഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ഡപ്യൂട്ടി എച്ച്. എം. വി. സി. മുഹമ്മദ് അഷ്റഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍ നന്ദിയും പറഞ്ഞു.




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/379054" എന്ന താളിൽനിന്ന് ശേഖരിച്ചത്