"ജി.യു.പി.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 39: | വരി 39: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വിദ്യാരംഗം കലാസാഹിത്യവേദി വളരെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞകാലഘട്ടങ്ങളില്‍ വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ലാതലമത്സരത്തില്‍ നല്ലരീതിയില്‍ പ്രകടനം കാഴ്ചവക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കഥാ ക്യാമ്പ്, കവിതാ ക്യാമ്പ് തുടങ്ങിയ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ വിദ്യാരംഗത്തിനായി.വായനാ ശീലം വളര്‍ത്തുന്നതിനുവേണ്ടി എന്‍െറ പിറന്നാള്‍ ലൈബ്രറി തുടങ്ങാനും വിദ്യാരംഗത്തിനു കഴിഞ്ഞിട്ടുണ്ട്. പിറന്നാള്‍ ദിനത്തില്‍ കുട്ടികള്‍ നല്‍കുന്ന പുസ്തകങ്ങള്‍ മാത്രമാണ് ഈ ലൈബ്രറിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.ഇപ്പോള്‍ത്തന്നെ ഇരുന്നൂറില്‍ അധികം പിറന്നാള്‍ പിസ്തകങ്ങള്‍ ഇവിടെ ഉണ്ട്. | |||
വിദ്യാലയം തേടി ഒരു പുസ്തകാലയം | |||
മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറിയും വിദ്യാരംഗവും ചേര്‍ന്ന് നടത്തുന്ന പരിപാടിയാണിത്. സ്കൂളില്‍ വന്ന് താലൂക്ക് ലൈബ്രറി പ്രവര്‍ത്തകര്‍ പുസ്തകം വിതരണം ചെയ്യുന്നു.നൂറിലധികം കുട്ടികള്‍ താലൂക്ക് ലൈബ്രറിയില്‍ അംഗങ്ങളായിട്ടുണ്ട്. | |||
വായനാകുറിപ്പ് മത്സരങ്ങള്‍, ശ്രാവ്യ വായന തുടങ്ങി ഒട്ടനേകം പ്രവര്‍ത്തനങ്ങള്‍ വിദ്യാരംഗത്തിന്‍െറ കീഴില്‍ നടക്കുന്നുണ്ട്. | |||
പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ | |||
എന്‍െറ സയന്‍സ് നോട്ട്ബുക്ക്, കം ലെറ്റ്സ് പ്ലേ , എന്നീ രണ്ട് സി ഡി കള്‍ പുറത്തിറക്കാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | |||
വിഷരഹിത പച്ചക്കറിതോട്ടം | |||
ആരോഗ്യപൂര്‍ണമായ ജീവിതത്തിന് വിഷരഹിതആഹാരം എന്ന സന്ദേശം എത്തിക്കാന്‍ വേണ്ടി സ്കൂളിലെ പരിമതമായ സ്ഥലത്ത് കവറില്‍ പച്ചക്കറി കൃഷിചെയ്യുന്നു.കുട്ടികളുടെ വീടുകളിലേക്ക് കവറില്‍ പച്ചക്കറിയും മുളപ്പിച്ച് നല്‍കുന്നു.ഈ സംരംഭം പൊതുജനശ്രദ്ധ നേടുകയുണ്ടായി.. | |||
റോഡ് ഷോ | |||
No, Pesticide, No Junkfood , No Cancer എന്നീസന്ദേസങ്ങള്‍ ജനങ്ങില്‍ എത്തിക്കാന്‍ Road show നടത്തി. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||