"സെന്റ് പോൾസ്.എച്ച്.എസ്. കൊഴിഞ്ഞാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 44: വരി 44:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
         ഈ വിദ്യാലയം  5.75 ഏക്കര്‍ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കുളിന് 6 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളി സ്ഥലവും വിദ്യാലയത്തിനുണ്ട്. U.P ക്കും ഹൈസ്ക്കുളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കബ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലായി ഏകദേശം 40 കബ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാനര്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

[[പ്രമാണം:IMG 20170804 074325.jpg|ലഘുചിത്രം]]

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

22:03, 4 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് പോൾസ്.എച്ച്.എസ്. കൊഴിഞ്ഞാംപാറ
വിലാസം
കൊഴിഞ്ഞാംപാറ

പാലക്കാട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ളീഷ്,TAMIL
അവസാനം തിരുത്തിയത്
04-08-201721045

പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

        വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന പാലക്കാടു ജില്ലയുടെ അതിര്‍ത്തിപ്രദേശമായ കൊഴിഞ്ഞാമ്പാറയുടെ ഹൃദയഭാഗത്ത് സെന്‍റ് പോള്‍സ് ഹൈസ്ക്കൂള്‍, പെരിയ.ബഹു.ബിഷപ്പ് ഉപകാരസ്വാമിയുടെ അനുഗ്രഹാശിസ്സുകളോടെ റവ. ഫാ.അബ്രാഹം വലിയപറമ്പിലിൻെറ  പരിശ്രമഫലമായി 1947-ല്‍ സ്ഥാപിതമായി. വിദ്യാലയ നിര്‍മ്മിതിക്കാവശ്യമായ സ്ഥലം ആര്‍.വി.പി. പുതൂരിലുള്ള മഹാമനസകനായ ശ്രീ. സ്വാമിയപ്പ കൗണ്ടര്‍ സൗജന്യമായി നല്‍കി. സ്കൂളിന്‍െറ ആരംഭകാലത്ത് 5 അധ്യാപകരും 63 വിദ്യാര്‍ത്ഥികളുമാണുണ്ടായിരുന്നത്. സ്ഥാപകനായ പെ.ഫാ.അബ്രഹാം വലിയ പറമ്പില്‍ തന്നെയായിരുന്നു ആദ്യത്തെ മാനേജര്‍. പ്രഥമ ഹെഡ്മാസ്റ്റര്‍ ശ്രീ. വിശ്വനാഥ അയ്യര്‍ അവര്‍കളായിരുന്നു. സ്വതന്ത്ര ഭാരതത്തിന്‍െറ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ബഹുമാനപ്പെട്ട ജവഹര്‍ലാല്‍ നെഹ്റു 1954-ല്‍ ഈ വിദ്യാലയത്തില്‍ സന്ദര്‍ശനം നടത്തിയത് വിദ്യാലയചരിത്രത്തിലെ മഹാസംഭവമാണ്. 1972-ല്‍ ആര്‍. ഗിരി എന്ന വിദ്യാര്‍ത്ഥി SSLC പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത് ഈ വിദ്യാലയത്തിന്‍െറ ചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടേണ്ട മഹത് സംഭവമാണ്.ഇന്ന് ഈ വിദ്യാലയത്തില്‍ 2115 അധ്യേതാക്കളും 100 അധ്യപക, അധ്യാപകേതരജീവനക്കാരും ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

        ഈ വിദ്യാലയം  5.75 ഏക്കര്‍ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കുളിന് 6 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളി സ്ഥലവും വിദ്യാലയത്തിനുണ്ട്. U.P ക്കും ഹൈസ്ക്കുളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കബ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലായി ഏകദേശം 40 കബ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാനര്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • റെഡ് ക്റോസ്
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
       
'വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടത്തിവരുന്നു. കുട്ടികളുടെ വായനാശീലം വളര്‍ത്താന്‍ സഹായകമായ പ്രവര്‍ത്തനങ്ങള്‍- വായനാമത്സരം, ക്വിസ് മത്സരം, തുടങ്ങിയ സാഹിത്യമത്സരങ്ങള്‍ നടത്തിവരുന്നു. 
   
== ശാസ്ത്ര ക്ലബ്ബ് ==

'

      സ്കൂള്‍തല സയന്‍സ് എക്സിബിഷന്‍, വിവിധ ക്വിസ് മത്സരങ്ങള്‍, സെമിനാറുകള്‍ എന്നിവ  കുട്ടികളിലെ ശാസ്ത്രവബോധം വളര്‍ത്തുവാന്‍ സഹായിക്കുന്നു. സബ് ജില്ലാ, ജില്ലാ ശാസ്ത്ര മേളകളിലും ശാസ്ത്ര നാടകത്തിലും കുട്ടികള്‍ പങ്കെടുക്കാറുണ്ട്.

= സാമൂഹ്യശാസ്ത്ര ക്ലബ്ബ് =

           കുട്ടികളിലെ സാമൂഹികപ്രതിബദ്ധത ഉണര്‍ത്താന്‍ സഹായകമായ തരത്തില്‍ ദിനാചരണങ്ങള്‍ നടത്തിവരുന്നു. എക്സിബിഷന്‍ നടത്തുന്നതിലൂടെ സാമൂഹികശാസ്ത്രവുമായി ബന്ധപ്പെട്ട മോഡലുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം കുട്ടികള്‍ക്ക് ലഭ്യമാകുന്നു.

മാനേജ്മെന്റ്

 റവ.ഫാ.മരിയ പാപ്പു അവര്‍കളാണ് ഈ വിദ്യാലയത്തിന്‍െറ മാനേജര്‍ ശ്രീമതി ജ്ഞാനജ്യോതി പ്രിന്‍സിപ്പാളും റവ.ഫാ.അലേസു സുന്ദര്‍രാജ് പ്രധാനധ്യാപകനുമായി പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1947- 50 വിശ്വനാഥഅയ്യര്‍
1950 പെ. ഫാ.ജി.എം.മാനുവല്‍
1969 ജി.ജ്ഞാനാമൃതം
1986 എന്‍.കാദര്‍ബാച്ചയെ
1987 എ. ഫിലോമിന്‍ രാജ്
1997 വി. കുഞ്ചപ്പന്‍
1998 വെങ്കിട്ട സ്വാമി
1999 അരുണാചലം
2000 ജി .ഹില്‍ഡാമേരി
2009 സിസിലി ആന്‍റണി
2011 ജോണ്‍ ബോസ്കോ
2013 ആന്‍റണി അമല്‍രാജ്
2017 റവ.ഫാ.അലേസു സുന്ദര്‍രാജ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

{{#multimaps: 10.742905,76.830921| width=600px | zoom=16 }}