"വിദ്യാർത്ഥികളുടെ രചനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<font size = 6 color="green"><u>'''സര്‍ഗസൃഷ്ടി''' | <font size = 6 color="green"><u>'''സര്‍ഗസൃഷ്ടി'''</u> | ||
</br> | |||
<big>സ്വാഗതം</big></br> | <big>സ്വാഗതം</big></br> | ||
ആദിശങ്കരന്റെ ജന്മം കൊണ്ടും<br> | ആദിശങ്കരന്റെ ജന്മം കൊണ്ടും<br> |
12:36, 4 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
സര്‍ഗസൃഷ്ടി
സ്വാഗതം
ആദിശങ്കരന്റെ ജന്മം കൊണ്ടും
അദ്വൈതാചര്യരുടെ കാല്‍പ്പാടുകള്‍ കൊണ്ടും
പുണ്യമാം പെരിയാര്‍പുഴ തഴുകിയുണര്‍ത്തുന്ന
കാലടി ഗ്രാമത്തിലെ തലമുറകള്‍ക്ക് അറിവ്-
പങ്കിട്ടുകൊടുത്ത കഥ പറഞ്ഞിടുന്ന
ജോസഫ് പുണ്യാളന്റെ നാമം സ്വീകരിച്ച
വിദ്യാമുത്തശ്ശിയാം സെന്റ്ജോസഫ് വിദ്യാലയത്തിലോട്ട്-
കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് സ്വാഗതം
അക്ഷരത്തില്‍ മധുവടങ്ങി- അറിവിന് സുഗന്ധം പരത്തിടും മുല്ലപ്പൂക്കളായ് അദ്ധ്യാപകരുണ്ട് അദ്ധ്യാപകമുല്ലപ്പൂക്കളില്‍ നിന്നു- മധു നുകര്‍ന്നിടാന്‍ പൂമ്പാറ്റകളായി- മാറാന്‍ കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് സ്വാഗതം
ജാതിമതഭേദമന്യേ ഒരുപാടു-
സഹോദരങ്ങളെ സഹപാഠികളായി-
ലഭിച്ചിടുമിവിടെ
കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് സ്വാഗതം
ഒരുപാട് പേര് തന് ചരിത്രം- രചിച്ച കാലടിക്കും ഈ വിദ്യാലയത്തിനും ഭാവിയില്‍ നിങ്ങള്‍ തന് ചരിത്രം രചിച്ചിടാന്‍ ഭാഗ്യമുണ്ടായിടട്ടെ കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് സ്വാഗതം
പേര് - ആയിഷ ഫൗസീക്ക്
ക്ലാസ്സ് പത്ത്
.