"ജി.എച്ച്.എസ്.എസ്. എരഞ്ഞിമങ്ങാട്/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
എരഞ്ഞിമങ്ങാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക‌ൂള്‍  "ഹായ് സ്‌ക‌ൂള്‍ ക‌ുട്ടിക്ക‌ൂട്ടത്തില്‍ നിലവില്‍ 45 അംഗങ്ങള്‍ പ്രവര്‍ത്തിച്ച‌ുവര‌ുന്ന‌ു.അംഗങ്ങള്‍ പ്രവര്‍ത്തിച്ച‌ു വര‌ുന്ന‌ു. അംഗങ്ങള‌ുടെ പ്രഥമക‌ൂടിച്ചേരല‌ും ഒന്നാം ഘട്ട പരിശീലനവ‌ും 2017 മാര്‍ച്ച് 10 ന് നടന്ന‌ു.ക‌ുട്ടിക്ക‌ൂട്ടത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ ക‌ുറിച്ച‌ും പ്രവര്‍ത്തന മേഘലകളെ ക‌ുറിച്ച‌ും പരിശീലനം ചര്‍ച്ച ചെയ്‌ത‌ു.2017-18 അദ്ധ്യായന വര്‍ഷത്തെ സ്റ്റ‌ുഡന്റ് ഐ.ടി കോര്‍ഡിനേറ്ററായി അന്‍ഷിഫ്. വി യേയ‌ും ജോയിന്റ് കോര്‍ഡിനേറ്ററായി ബ്ലസിയ ബെന്നിയെയും തെരഞ്ഞെട‌ുത്ത‌ു.
എരഞ്ഞിമങ്ങാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക‌ൂള്‍  "ഹായ് സ്‌ക‌ൂള്‍ ക‌ുട്ടിക്ക‌ൂട്ടത്തില്‍ നിലവില്‍ 45 അംഗങ്ങള്‍ പ്രവര്‍ത്തിച്ച‌ുവര‌ുന്ന‌ു. അംഗങ്ങള‌ുടെ പ്രഥമ ക‌ൂടിച്ചേരല‌ും ഒന്നാം ഘട്ട പരിശീലനവ‌ും 2017 മാര്‍ച്ച് 10 ന് നടന്ന‌ു.ക‌ുട്ടിക്ക‌ൂട്ടത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ ക‌ുറിച്ച‌ും പ്രവര്‍ത്തന മേഘലകളെ ക‌ുറിച്ച‌ും പരിശീലനം ചര്‍ച്ച ചെയ്‌ത‌ു.<br />
2017-18 അദ്ധ്യായന വര്‍ഷത്തെ സ്റ്റ‌ുഡന്റ് ഐ.ടി കോര്‍ഡിനേറ്ററായി അന്‍ഷിഫ്. വി യേയ‌ും ജോയിന്റ് കോര്‍ഡിനേറ്ററായി ബ്ലസിയ ബെന്നിയെയും തെരഞ്ഞെട‌ുത്ത‌ു.<br />
 
രണ്ടാം ഘട്ട പരിശീലനം ജ‌ൂലായ് 15,16 തിയ്യതികളിലായി സ്‌ക‌ൂള്‍ ലാബില്‍ വെച്ച് സംഘടിപ്പിച്ച‌ു. പി. ഹംസ മാസ്റ്റര്‍,ഹസീന.ഇ  എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
രണ്ടാം ഘട്ട പരിശീലനം ജ‌ൂലായ് 15,16 തിയ്യതികളിലായി സ്‌ക‌ൂള്‍ ലാബില്‍ വെച്ച് സംഘടിപ്പിച്ച‌ു. പി. ഹംസ മാസ്റ്റര്‍,ഹസീന.ഇ  എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
ആനിമേഷന്‍ സാങ്കേതികവിദ്യ ലഘ‌ു ആനിമേഷന്‍ നിര്‍മ്മാണം,കംപ്യ‌ൂട്ടര്‍ അസംബ്ലിംങ്, ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്ക‌ുന്ന ചില ഇലക്‌ട്രോണിക് ഉപകരണങ്ങള‌ുടെ പ്രവര്‍ത്തനക്രമം എന്നിവയില്‍ പരിശീലനം നല്‍കി.ഇന്റര്‍നെറ്റിന്റെ ഉപയോഗവ‌ും അതിലെ ചതിക്ക‌ുഴികള‌ും, സൈബര്‍ സ‌ുരക്ഷ എന്നിവയെ ക‌ുറിച്ച് സ്‌ക‌ൂള്‍ വിക്കി ശബ്‌ദതാരാവലി ഡിജിറ്റലൈസേ‍ഷന്‍ എന്നീ ഓണ്‍ ലൈന്‍ പോര്‍ട്ട‌ുകളിലേക്ക് മലയാളം ഉള്‍പെട‌ുത്ത‌ുന്നതിന‌ും തിര‌ുത്ത‌ുന്നതിന‌ും പരിശീലനം നല്‍കി.

'''കുട്ടിക്കൂട്ടം അംഗങ്ങള്‍'''
'''കുട്ടിക്കൂട്ടം അംഗങ്ങള്‍'''
<br />
<br />
ആനിമേഷന്‍
ആനിമേഷന്‍
59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/376400" എന്ന താളിൽനിന്ന് ശേഖരിച്ചത്