"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/മാതൃഭൂമി പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 9: | വരി 9: | ||
==2017-2018== | ==2017-2018== | ||
മാതൃഭൂമി "മധുരം മലയാളം" ദിനപ്പത്ര വിതരണോദ്ഘാടനം ജൂലൈ മുപ്പത്തൊന്നാം തീയതി തിങ്കളാഴ്ച പത്തുമുപ്പതിന് സ്കൂള്‍ ലൈബ്രറിയില്‍ വെച്ചു നടന്നു. | |||
ഹെഡ്മിസ്ട്രസ് ശ്രീദേവി സ്വാഗതം ആശംസിച്ചു. മാതൃഭൂമി കറസ്പൊണ്ടന്റ് വി പി ശ്രീലന്‍, സ്പോണ്‍സര്‍ വി കെ പ്രകാശന്‍,അസിസ്റ്റന്റ് ഡയറക്ടര്‍ ദര്‍ശക്, | |||
ലേഖ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ടി കെ ലിസി ,സി ജി പ്രതാപന്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. വി കെ പ്രകാശന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. | |||
അദ്ധ്യാപകരായ പി കെ ഭാസി,ബിബിന്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ടി കെ ലിസി കൃതജ്ഞത പ്രകാശിപ്പിച്ചു. |
09:29, 22 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
2016-2017
മാതൃഭൂമി ദിനപത്ര വിതരണോദ്ഘാടനം ഒക്ടോബര്‍ 6 ാം തീയതി വ്യാഴാഴ്ച എസ്.ഡി.പി.വൈ.ബി.എച്ച്.എസ് ഹാളില്‍ വച്ച് നടന്നു. 10.30 നു ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് സി.ജി.സുധീര്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ എം.എന്‍ സന്തോഷ് സ്വാഗതം ആശംസിച്ചു. ശിവദാസ്ആര്‍ഷതീരത്തിനു വേണ്ടി അനില്‍കുമാറും അഭിയും ചേര്‍ന്ന് പത്രം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.മാതൃഭൂമി കറസ്പോണ്ടന്റ് വി.പി.ശ്രീലന്‍ ' മധുരം മലയാളം' പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.മാതൃഭൂമി ഏജന്റ് അനീഷ്, പി,കെ ഭാസി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബിബിന്‍ കൃതജ്ഞത പ്രകാശിപ്പിച്ചു.
2017-2018
മാതൃഭൂമി "മധുരം മലയാളം" ദിനപ്പത്ര വിതരണോദ്ഘാടനം ജൂലൈ മുപ്പത്തൊന്നാം തീയതി തിങ്കളാഴ്ച പത്തുമുപ്പതിന് സ്കൂള്‍ ലൈബ്രറിയില്‍ വെച്ചു നടന്നു. ഹെഡ്മിസ്ട്രസ് ശ്രീദേവി സ്വാഗതം ആശംസിച്ചു. മാതൃഭൂമി കറസ്പൊണ്ടന്റ് വി പി ശ്രീലന്‍, സ്പോണ്‍സര്‍ വി കെ പ്രകാശന്‍,അസിസ്റ്റന്റ് ഡയറക്ടര്‍ ദര്‍ശക്, ലേഖ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ടി കെ ലിസി ,സി ജി പ്രതാപന്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. വി കെ പ്രകാശന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. അദ്ധ്യാപകരായ പി കെ ഭാസി,ബിബിന്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ടി കെ ലിസി കൃതജ്ഞത പ്രകാശിപ്പിച്ചു.