ഉള്ളടക്കത്തിലേക്ക് പോവുക

"Veliyanad LPGS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
46406 (സംവാദം | സംഭാവനകൾ)
No edit summary
46406 (സംവാദം | സംഭാവനകൾ)
No edit summary
വരി 60: വരി 60:
#.....
#.....

== നേട്ടങ്ങള്‍ ==
== പ്രവേശനോത്സവം 2017-2018 ==.
......
   
...ജൂണ്‍.1 2017 നു ഗവ.എല്‍ പി എസ്  വെളിയനാട് സ്കൂളില്‍ പ്രവേശനോത്സവം ബഹുജനപങ്കാളിത്തവും അറിവിന്റെ ലോകത്തേയ്ക്  എത്തിച്ചേര്‍ന്ന  പുത്തന്‍ കൂട്ടുകാരുടെ അഡ്മിഷനിലൂടെ ശ്രേധേയമായിരുന്നു. എല്ലാവരുടെയും സഹകരണത്തോടെ ഈ വര്ഷം കുട്ടികളുടെ എണ്ണം 100  കവിഞ്ഞു  പ്രവേശനോത്സവത്തിനു  എത്തിയ  പുത്തൻ കൂട്ടുകാരെ ബാഗും കുടയും ടിഫിൻ ബോക്‌സും വെള്ളക്കുപ്പിയും യൂണിഫോമും നൽകി സ്‌കൂളിലേക്കു സ്വാഗതം ചെയ്തു. പ്രവേശനോത്സവത്തിനു എത്തിയ എല്ലാ പേർക്കും മധുരപലഹാരവും വിതരണം  ചെയ്തു

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

10:51, 31 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

Veliyanad LPGS
വിലാസം
ആലപ്പുഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-07-201746406

ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ വെളിയനാട് സബ്ജില്ലയിൽ വെളിയനാട് സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയമാണ് വെളിയനാട് എൽ .പി സ്കൂൾ . ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ ആദ്യം പെൺപള്ളിക്കൂടമായും പിന്നീട് മിക്സഡ് സ്കൂൾ ആയും അറിയപ്പെട്ടു .

ചരിത്രം

.......................

ഭൗതികസൗകര്യങ്ങള്‍

0.50 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 7 ക്ലാസ്സ്മുറികളും ഒരു ക്ലസ്റ്റർ സെന്ററും ഉണ്ട് . ഒരു കളിക്കളവും വിദ്യാലയത്തിനുണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

'എന്‍ .സി . സി . S. P. C

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ......
  2. ......
  3. ......
  4. .....

== പ്രവേശനോത്സവം 2017-2018 ==.

...ജൂണ്‍.1 2017 നു ഗവ.എല്‍ പി എസ്  വെളിയനാട് സ്കൂളില്‍ പ്രവേശനോത്സവം ബഹുജനപങ്കാളിത്തവും അറിവിന്റെ ലോകത്തേയ്ക്  എത്തിച്ചേര്‍ന്ന  പുത്തന്‍ കൂട്ടുകാരുടെ അഡ്മിഷനിലൂടെ ശ്രേധേയമായിരുന്നു. എല്ലാവരുടെയും സഹകരണത്തോടെ ഈ വര്ഷം കുട്ടികളുടെ എണ്ണം 100  കവിഞ്ഞു  പ്രവേശനോത്സവത്തിനു  എത്തിയ  പുത്തൻ കൂട്ടുകാരെ ബാഗും കുടയും ടിഫിൻ ബോക്‌സും വെള്ളക്കുപ്പിയും യൂണിഫോമും നൽകി സ്‌കൂളിലേക്കു സ്വാഗതം ചെയ്തു. പ്രവേശനോത്സവത്തിനു എത്തിയ എല്ലാ പേർക്കും മധുരപലഹാരവും വിതരണം  ചെയ്തു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ....
  2. ....
  3. ....
  4. .....

വഴികാട്ടി

{{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }}

"https://schoolwiki.in/index.php?title=Veliyanad_LPGS&oldid=375486" എന്ന താളിൽനിന്ന് ശേഖരിച്ചത്