"സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56: വരി 56:


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
ചെല്ലാനം എന്ന കൊച്ചു ഗ്രാമത്തിന്റെ സ്പന്ദനങ്ങള്‍ ഏറ്റു വാങ്ങി നിലകൊള്ളുന്ന ഈ വിദ്യാലയം ഒട്ടനവധി സാമൂഹ്യ ക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജന ശ്രദ്ധ നേടിയിരിക്കുന്നു.
'''ചെല്ലാനം എന്ന കൊച്ചു ഗ്രാമത്തിന്റെ സ്പന്ദനങ്ങള്‍ ഏറ്റു വാങ്ങി നിലകൊള്ളുന്ന ഈ വിദ്യാലയം ഒട്ടനവധി സാമൂഹ്യ ക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജന ശ്രദ്ധ നേടിയിരിക്കുന്നു. വിവിധ ക്ലബുകള്‍ ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പരിസ്ഥിതി ക്ലബ്,വിദ്യാരംഗം കലാ സാഹിത്യ വേദി, ഹിന്ദി ക്ലബ്, ഗണിത ക്ലബ്, സയന്‍സ് ക്ലബ്,ഐ.ടി.ക്ലബ്, എന്‍.സി.സി. എന്നിങ്ങനെ പല വിധ ക്ലബുകള്‍  ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വൈവിധ്യമാര്‍ന്ന  പ്രവര്‍ത്തനങ്ങള്‍ ഓരോ ക്ലബംഗങ്ങളും കാഴ്ച വയ്ക്കുന്നുണ്ട്. പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഇത്തവണത്തെ പരിസ്ഥിതി ദിനാചരണം ഗംഭീരമായി. വിദ്യാരംഗം കതാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ വായനാ വാരാചരണം വിപുലമായി ആഘോഷിച്ചു. ഐ.ടി.ക്ലബിന്റെ മേല്‍ നോട്ടത്തില്‍ ആരംഭിച്ച കുട്ടിക്കൂട്ടം പരിപാടി കാര്യക്ഷമമായി പുരോഗമിക്കുന്നു.
'''


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
119

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/374674" എന്ന താളിൽനിന്ന് ശേഖരിച്ചത്