"വിദ്യാർത്ഥികളുടെ രചനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താളിലെ വിവരങ്ങൾ . എന്നാക്കിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
. | <font> | ||
പേര് ആയിഷ ഫൗസീക്ക് | |||
ക്ലാസ്സ് പത്ത് | |||
സ്വാഗതം | |||
ആദിശങ്കരന്റെ ജന്മം കൊണ്ടും | |||
അദ്വൈതാചര്യരുടെ കാല്‍പ്പാടുകള്‍ കൊണ്ടും | |||
പുണ്യമാം പെരിയാര്‍പുഴ തഴുകിയുണര്‍ത്തുന്ന | |||
കാലടി ഗ്രാമത്തിലെ തലമുറകള്‍ക്ക് അറിവ്- | |||
പങ്കിട്ടുകൊടുത്ത കഥ പറഞ്ഞിടുന്ന | |||
ജോസഫ് പുണ്യാളന്റെ നാമം സ്വീകരിച്ച | |||
വിദ്യാമുത്തശ്ശിയാം സെന്റ്ജോസഫ് വിദ്യാലയത്തിലോട്ട്- | |||
കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് സ്വാഗതം | |||
അക്ഷരത്തില്‍ മധുവടങ്ങി- | |||
അറിവിന് സുഗന്ധം പരത്തിടും | |||
മുല്ലപ്പൂക്കളായ് അദ്ധ്യാപകരുണ്ട് | |||
അദ്ധ്യാപകമുല്ലപ്പൂക്കളില്‍ നിന്നു- | |||
മധു നുകര്‍ന്നിടാന്‍ പൂമ്പാറ്റകളായി- | |||
മാറാന്‍ കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് സ്വാഗതം | |||
ജാതിമതഭേദമന്യേ ഒരുപാടു- | |||
സഹോദരങ്ങളെ സഹപാഠികളായി- | |||
ലഭിച്ചിടുമിവിടെ | |||
കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് സ്വാഗതം | |||
ഒരുപാട് പേര് തന് ചരിത്രം- | |||
രചിച്ച കാലടിക്കും ഈ വിദ്യാലയത്തിനും | |||
ഭാവിയില്‍ നിങ്ങള്‍ തന് ചരിത്രം | |||
രചിച്ചിടാന്‍ ഭാഗ്യമുണ്ടായിടട്ടെ | |||
കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് സ്വാഗതം</font> | |||
. |
11:46, 27 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
പേര് ആയിഷ ഫൗസീക്ക് ക്ലാസ്സ് പത്ത് സ്വാഗതം ആദിശങ്കരന്റെ ജന്മം കൊണ്ടും അദ്വൈതാചര്യരുടെ കാല്‍പ്പാടുകള്‍ കൊണ്ടും പുണ്യമാം പെരിയാര്‍പുഴ തഴുകിയുണര്‍ത്തുന്ന കാലടി ഗ്രാമത്തിലെ തലമുറകള്‍ക്ക് അറിവ്- പങ്കിട്ടുകൊടുത്ത കഥ പറഞ്ഞിടുന്ന ജോസഫ് പുണ്യാളന്റെ നാമം സ്വീകരിച്ച വിദ്യാമുത്തശ്ശിയാം സെന്റ്ജോസഫ് വിദ്യാലയത്തിലോട്ട്- കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് സ്വാഗതം
അക്ഷരത്തില്‍ മധുവടങ്ങി- അറിവിന് സുഗന്ധം പരത്തിടും മുല്ലപ്പൂക്കളായ് അദ്ധ്യാപകരുണ്ട് അദ്ധ്യാപകമുല്ലപ്പൂക്കളില്‍ നിന്നു- മധു നുകര്‍ന്നിടാന്‍ പൂമ്പാറ്റകളായി- മാറാന്‍ കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് സ്വാഗതം
ജാതിമതഭേദമന്യേ ഒരുപാടു- സഹോദരങ്ങളെ സഹപാഠികളായി- ലഭിച്ചിടുമിവിടെ കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് സ്വാഗതം
ഒരുപാട് പേര് തന് ചരിത്രം- രചിച്ച കാലടിക്കും ഈ വിദ്യാലയത്തിനും ഭാവിയില്‍ നിങ്ങള്‍ തന് ചരിത്രം രചിച്ചിടാന്‍ ഭാഗ്യമുണ്ടായിടട്ടെ കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് സ്വാഗതം .