"ജി.എച്ച്.എസ്.എസ്. എരഞ്ഞിമങ്ങാട്/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('2016-17 അധ്യയന വര്ഷത്തെ വിദ്യാരംഗം കലാസാഹിത്യ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
2016-17 അധ്യയന | 2016-17 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി,സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി രൂപീകരിക്കുകയും പ്രസ്തുത ക്ലബ്ബിന്റെ ഉത്ഘാടനം 2016 ജൂൺ 20-ാം തീയതി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.ടി. ഉസ്മാൻ നിർവഹിക്കുകയും ചെയ്തു.പ്രസ്തുത യോഗത്തിൽ പ്രസിദ്ധ നാടൻ പാട്ടുകാരനായ ശ്രീ. പന്തല്ലൂർ മണികണ്ഠൻ സാർ മുഖ്യ അതിഥി ആവുകയും നാടൻ പാട്ടുകൾ അവതരിപ്പിക്കുകയും ചെയ്തു. | ||
സ്കൂൾ,സബ്-ജില്ലാതല മത്സരങ്ങിൽ കുട്ടികൾ പങ്കെടുക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നല്കുകയും ചെയ്തു.സ്കൂൾ തല മത്സരത്തിൽ വിജയിച്ചവരാണ് സബ്ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്തത്. 2017 ജനുവരിയിൽ തുഞ്ചൻ പറമ്പിലെ തുഞ്ചൻ ഉത്സവത്തിൽ സ്കൂളിൽ നിന്നും 75 കുട്ടികളെ പങ്കെടുുപ്പിക്കുന്നതിനു കഴിഞ്ഞു.അവിടെ വച്ച് പ്രമുഖ സാഹിത്യകാരന്മാരായ പ്രൊഫ.വി.മധുസൂദനൻ സാർ, കെ. പി. രാമനുണ്ണി,എം.എൻ. കാരശ്ശേരി,യുവ കവിയായ ബിജു ബാലകൃഷ്ണൻ എന്നിവരുമായി കുട്ടികൾക്കും അധ്യാപകർക്കും സംവദിക്കുവാനുള്ള അവസരം കിട്ടി. | |||
പ്രൊഫ.വി. | പ്രൊഫ.വി.മധുസൂദനൻ സാറുമായി അഭിമുഖം നടത്തുകയും അദ്ദേഹത്തിന്റെ അമ്മയുടെ കത്തുകൾ എന്ന കവിതയെ കുറിച്ച് അദ്ദേഹം വ്യാഖ്യാനിച്ചു നല്കുകയും കവിത ആലപിക്കുകയും ചെയ്തു. | ||
പ്രമുഖ തമിഴ് സാഹിത്യകാരനും ഗാനരചയിതാവും ആയ ശ്രീ.വൈരമുത്ത് സാറുമായി സംഭാഷണം നടത്തുന്നതിനും തമിഴ് സാഹിത്യത്തെ കുറിച്ച് മനസ്സിലാക്കുന്നതിനുമൊക്കെ കഴിഞ്ഞു. | പ്രമുഖ തമിഴ് സാഹിത്യകാരനും ഗാനരചയിതാവും ആയ ശ്രീ.വൈരമുത്ത് സാറുമായി സംഭാഷണം നടത്തുന്നതിനും തമിഴ് സാഹിത്യത്തെ കുറിച്ച് മനസ്സിലാക്കുന്നതിനുമൊക്കെ കഴിഞ്ഞു. തുഞ്ചൻ പറമ്പിലെ പുസ്തക ശേഖരം കാണുന്നതിനും പുതിയതും പഴയതുമായ പുസ്തകങ്ങൾ പരിചയപ്പെടുന്നതിനും കുട്ടികൾക്കും അധ്യാപകർക്കും അവസരം ലഭിച്ചു. | ||
സ്കൂൾ വാർഷികത്തോടനുബന്ധിച്ച്, വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ശ്രീ. പി. കെ. ഗോപിസാറിനെയും ബിജു ബാലകൃഷ്ണൻ സാറിനെയും മുഖ്യ അതിഥിയായി ക്ഷണിക്കുകയും ചെയ്തു. അവരുടെ പ്രൗഢഗംഭീരമായ പ്രഭാഷണങ്ങൾ കേൾക്കുകയും ഗാനങ്ങളും കവിതകളും ആസ്വദിക്കാനുള്ള അവസരങ്ങൾ കുട്ടികൾക്കും അധ്യാപകർക്കും ലഭിച്ചു. യോഗത്തിൽ വിദ്യാരംഗത്തിലെ കുട്ടികൾ കവിതകൾ ആലപിക്കുകയും പി.കെ ഗോപിസാറിന്റെ സിനിമാഗാനങ്ങൾ പാടുകയും ചെയ്തു.ആദിത്യ എന്ന മിടുക്കിയായ പാട്ടുകാരിയുടെ പാട്ടിൽ ആകൃഷ്ടനായ ഗോപി സാർ അവളുടെ മുന്നോട്ടുള്ള പഠനത്തിനും, സംഗീത പഠനത്തിനുമുള്ള എല്ലാ സഹായങ്ങളും വാഗ്ദ്ദാനം ചെയ്യുകയും ചെയ്തു.സ്റ്റേജിൽ വച്ച് തന്നെ എഴുന്നേറ്റ് അഭിനന്ദിക്കുകയും ചെയ്തു. | |||
അങ്ങനെ 2016-17 അധ്യായന | അങ്ങനെ 2016-17 അധ്യായന വർഷത്തെ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ വിജയകരമായി നടത്തുന്നതിന് മലയാള വിഭാഗം അധ്യാപകർ എല്ലാവരും വളരെധികം പരിശ്രമിച്ചിട്ടുണ്ട്.മറ്റെല്ലാ അധ്യാപകരുടെയും പിന്തുണയും സഹായവും ഒക്കെ ഉണ്ടായിരുന്നു. | ||
<!--visbot verified-chils-> |
23:36, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
2016-17 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി,സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി രൂപീകരിക്കുകയും പ്രസ്തുത ക്ലബ്ബിന്റെ ഉത്ഘാടനം 2016 ജൂൺ 20-ാം തീയതി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.ടി. ഉസ്മാൻ നിർവഹിക്കുകയും ചെയ്തു.പ്രസ്തുത യോഗത്തിൽ പ്രസിദ്ധ നാടൻ പാട്ടുകാരനായ ശ്രീ. പന്തല്ലൂർ മണികണ്ഠൻ സാർ മുഖ്യ അതിഥി ആവുകയും നാടൻ പാട്ടുകൾ അവതരിപ്പിക്കുകയും ചെയ്തു. സ്കൂൾ,സബ്-ജില്ലാതല മത്സരങ്ങിൽ കുട്ടികൾ പങ്കെടുക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നല്കുകയും ചെയ്തു.സ്കൂൾ തല മത്സരത്തിൽ വിജയിച്ചവരാണ് സബ്ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്തത്. 2017 ജനുവരിയിൽ തുഞ്ചൻ പറമ്പിലെ തുഞ്ചൻ ഉത്സവത്തിൽ സ്കൂളിൽ നിന്നും 75 കുട്ടികളെ പങ്കെടുുപ്പിക്കുന്നതിനു കഴിഞ്ഞു.അവിടെ വച്ച് പ്രമുഖ സാഹിത്യകാരന്മാരായ പ്രൊഫ.വി.മധുസൂദനൻ സാർ, കെ. പി. രാമനുണ്ണി,എം.എൻ. കാരശ്ശേരി,യുവ കവിയായ ബിജു ബാലകൃഷ്ണൻ എന്നിവരുമായി കുട്ടികൾക്കും അധ്യാപകർക്കും സംവദിക്കുവാനുള്ള അവസരം കിട്ടി. പ്രൊഫ.വി.മധുസൂദനൻ സാറുമായി അഭിമുഖം നടത്തുകയും അദ്ദേഹത്തിന്റെ അമ്മയുടെ കത്തുകൾ എന്ന കവിതയെ കുറിച്ച് അദ്ദേഹം വ്യാഖ്യാനിച്ചു നല്കുകയും കവിത ആലപിക്കുകയും ചെയ്തു. പ്രമുഖ തമിഴ് സാഹിത്യകാരനും ഗാനരചയിതാവും ആയ ശ്രീ.വൈരമുത്ത് സാറുമായി സംഭാഷണം നടത്തുന്നതിനും തമിഴ് സാഹിത്യത്തെ കുറിച്ച് മനസ്സിലാക്കുന്നതിനുമൊക്കെ കഴിഞ്ഞു. തുഞ്ചൻ പറമ്പിലെ പുസ്തക ശേഖരം കാണുന്നതിനും പുതിയതും പഴയതുമായ പുസ്തകങ്ങൾ പരിചയപ്പെടുന്നതിനും കുട്ടികൾക്കും അധ്യാപകർക്കും അവസരം ലഭിച്ചു. സ്കൂൾ വാർഷികത്തോടനുബന്ധിച്ച്, വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ശ്രീ. പി. കെ. ഗോപിസാറിനെയും ബിജു ബാലകൃഷ്ണൻ സാറിനെയും മുഖ്യ അതിഥിയായി ക്ഷണിക്കുകയും ചെയ്തു. അവരുടെ പ്രൗഢഗംഭീരമായ പ്രഭാഷണങ്ങൾ കേൾക്കുകയും ഗാനങ്ങളും കവിതകളും ആസ്വദിക്കാനുള്ള അവസരങ്ങൾ കുട്ടികൾക്കും അധ്യാപകർക്കും ലഭിച്ചു. യോഗത്തിൽ വിദ്യാരംഗത്തിലെ കുട്ടികൾ കവിതകൾ ആലപിക്കുകയും പി.കെ ഗോപിസാറിന്റെ സിനിമാഗാനങ്ങൾ പാടുകയും ചെയ്തു.ആദിത്യ എന്ന മിടുക്കിയായ പാട്ടുകാരിയുടെ പാട്ടിൽ ആകൃഷ്ടനായ ഗോപി സാർ അവളുടെ മുന്നോട്ടുള്ള പഠനത്തിനും, സംഗീത പഠനത്തിനുമുള്ള എല്ലാ സഹായങ്ങളും വാഗ്ദ്ദാനം ചെയ്യുകയും ചെയ്തു.സ്റ്റേജിൽ വച്ച് തന്നെ എഴുന്നേറ്റ് അഭിനന്ദിക്കുകയും ചെയ്തു. അങ്ങനെ 2016-17 അധ്യായന വർഷത്തെ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ വിജയകരമായി നടത്തുന്നതിന് മലയാള വിഭാഗം അധ്യാപകർ എല്ലാവരും വളരെധികം പരിശ്രമിച്ചിട്ടുണ്ട്.മറ്റെല്ലാ അധ്യാപകരുടെയും പിന്തുണയും സഹായവും ഒക്കെ ഉണ്ടായിരുന്നു.