"ഗവ ഗേൾസ് എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 21: വരി 21:
| പഠന വിഭാഗങ്ങള്‍3=  വി .എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3=  വി .എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം=24
| ആൺകുട്ടികളുടെ എണ്ണം=25
| പെൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=344
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=369
| അദ്ധ്യാപകരുടെ എണ്ണം= 33
| അദ്ധ്യാപകരുടെ എണ്ണം= 33
| പ്രിന്‍സിപ്പല്‍=  ആശ   
| പ്രിന്‍സിപ്പല്‍=  ആശ   

12:07, 25 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം


ഗവ ഗേൾസ് എച്ച് എസ് എസ് കണ്ണൂർ
വിലാസം
കണ്ണൂര്‍‍

കണ്ണൂര്‍ ജില്ല
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനിത കുമാരി പി
അവസാനം തിരുത്തിയത്
25-07-2017GGVHSSPAYYAMBALAM




ചരിത്രം

കണ്ണൂരിന്റെ സ്‌ത്രീ വിദ്യാഭ്യാസ ചരിത്രത്തിൽ സംഭാവനകൾ നൽകിയ സ്ഥാപനമാണ്‌ നമ്മുടേത് കണ്ണൂരിന്റെ സ്വന്തം ബാലികപാഠശാല എന്നറിയപ്പെട്ട ഈ വിദ്യാലയം കണ്ണൂരിലെ പ്രശസ്ത കുടുംബമായ കൊട്ടിയത്ത് തറവാട്ട്‌ വീട്ടുകാരിൽ നീന്നും തുടക്കം കുറിച്ചതാണ്. കൊട്ടിയത്‌ പോയി ഗുരുക്കൾ ഈ മഹത്തായ സംരംഭത്തിന് നേതൃത്വം നൽകി.ഈ ദേശത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തോടൊപ്പം ഈ പെൺപള്ളിക്കൂടം വളർന്നു. 1905-ൽ പ്രൈമറി തലത്തിലേക്കും 1909 യിൽ ഹൈസ്കൂൾ തലത്തിലേക്കും ഈ വിദ്യാലയം ഉയർത്തപ്പെട്ടു 1916 യിൽ ബ്രിട്ടീഷ് ഗവണ്മെന്റ് ഈ സ്ഥാപനം ഏറ്റെടുത് ഇന്ന് കാണുന്ന കെട്ടിടത്തിലേക്ക് മാറ്റി . സ്വാതന്ത്ര്യാനന്തരം സ്കൂൾ മദ്രാസ് ഗവൺമെന്റിന്റെ കീഴിലായി . കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം സ്കൂൾ ഗവണ്മെന്റ് ഏറ്റെടുത്തു . സ്വാതന്ത്രത്തിനു മുൻപും ശേഷവും ഉയർന്ന വിദ്യാഭ്യാസവും കൊണ്ട് സ്വന്തം ജീവിതത്തെ അടയാളപ്പെടുത്തിയ കണ്ണൂരിന്റെ ഒന്നാം തലമുറയിലെ സ്ത്രീകൾ ഈ മഹത്തായ ചവിട്ടുപടികൾ ഇറങ്ങിപോയവരാണ് =സംഗീതവും നൃത്തവും പാചകവും വൈവിധ്യങ്ങളായി ഇഴയടുത്ത ഒരു സമ്പൂർണ്ണ പാഠ്യപദ്ധതിയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ പാഠശാലയായിരുന്നു ഇത് . മദ്രാസിലെ ആദ്യ ഹിന്ദി അദ്ധ്യാപിക കൗമുദി ടീച്ചർ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പത്നിയും എഴുത്തുകാരിയുമായ ബി കല്യാണിക്കുട്ടി ടീച്ചർ ,നാട്യാചാര്യർ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ തുടങ്ങിയ മഹാരഥന്മാർ ഈ വിദ്യാലയത്തിലെ ഗുരുക്കന്മാരായിരുന്നു = =വിദ്യാഭ്യാസ മികവിലും പഠ്യേതര പ്രവർത്തനങ്ങളിലും ഒരു പുതിയ ഉണർവിലാണ് ഈ വിദ്യാലയം . ബഹുമാന്യ ജനപ്രതിനിധികളും അധികാരികളും ഈ വിദ്യാലയത്തെ പിന്തുണക്കുന്നു =കെ ജി മുതൽ വി എച് എസ്‌ സി വരെയുള്ള കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. തൊഴിലധിഷ്ഠിതമായ കോഴ്‌സുകൾ തിരഞ്ഞെടുത്തു പഠിക്കാനുള്ള അവസരമായി സ്കൂളിലെ വി എച് എസ്‌ സി നിലകൊള്ളുന്നു

ഭൗതികസൗകര്യങ്ങള്‍

വിശാലമായ കമ്പ്യൂട്ടർ ലാബ്'

ശീതീകരിച്ച സ്മാർട്ട് റൂം

ചുറ്റുമതിൽ

നിർമ്മാണത്തിൽ ഉള്ള ഹൈ ടെക് ക്ലാസ് മുറികൾ

ലൈബ്രറി

റീഡിങ് റൂം

കാന്റീൻ

വാഹന സൗകര്യo

പ്രീ പ്രൈമറി ക്ലാസ്

അധ്യാപകർ

എൽ പി / യു പി -13

എച് എസ്- 9

എച് എസ് എസ്- 11

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.എസ്.എസ്
  • ക്ലാസ് മാഗസിന്‍
  • വിദ്യാരംഗം കലാ സാഹിത്യവേദി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
  • സീഡ്
  സയന്‍സ് ക്ലബ്ബ് 
  ഗണിത ക്ലബ്ബ് 
  സാമൂഹ്യ ശാസ്ത്രക്ലബ്ബ് 
  ഐ. ടി. ക്ലബ്ബ് 
  റോഡ്‌ സേഫ്റ്റി ക്ലബ്ബ് 
  ലിറററേച്ചര്‍ ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

ശ്രീ പ്രേമൻ

ശ്രീമതി ഉഷ കരിയിൽ

ശ്രീ ;സുരേഷ് പി

പ്രശസ്തരായവിദ്യാർത്ഥികൾ

ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ'

കൗമുദി ടീച്ചർ'

ബി കല്യാണിക്കുട്ടി ടീച്ചർ

വഴികാട്ടി

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
{{#multimaps: 11.866872,75.358218 | width=600px | zoom=15 }}