ഉള്ളടക്കത്തിലേക്ക് പോവുക

"ടി.എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Athippattaravi (സംവാദം | സംഭാവനകൾ)
No edit summary
Athippattaravi (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
അദ്ധ്യാപകരുടെ എണ്ണം=33 |
അദ്ധ്യാപകരുടെ എണ്ണം=33 |
പ്രിന്‍സിപ്പല്‍ = എം.വി. ശശിധരന്‍  |
പ്രിന്‍സിപ്പല്‍ = എം.വി. ശശിധരന്‍  |
പ്രധാന അദ്ധ്യാപകന്‍ /
പ്രധാന അദ്ധ്യാപകന്‍ / പ്രധാന അദ്ധ്യാപിക=വി.എം. വസുമതി |
പ്രധാന അദ്ധ്യാപിക= വി.എം. വസുമതി |
പി.ടി.ഏ. പ്രസിഡണ്ട്= വി.പി. കുട്ടന്‍ |
പി.ടി.ഏ. പ്രസിഡണ്ട്= വി.പി. കുട്ടന്‍ |
സ്കൂള്‍ ചിത്രം= 20042-school1.png| 300px|
സ്കൂള്‍ ചിത്രം= 20042-school1.png| 300px|

10:42, 23 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം


ടി.എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന്
വിലാസം
കുണ്ടൂര്‍ക്കുന്ന്

പാലക്കാട് ജില്ല
സ്ഥാപിതം03 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാര്‍ക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-07-2017Athippattaravi




ചരിത്രം

ഭൗതികസൗകര്യങ്ങള്‍

യു.പി വിഭാഗത്തില്‍ ഡിവിഷനും ഹൈസ്കൂള്‍ വിഭാഗത്തില്‍ ഡിവിഷനും ഹയര്‍ സെക്കന്‍റരി വിഭാഗത്തില്‍ സയന്‍സ് (ബയോളജി,കംപ്യൂട്ടര്‍ സയന്‍സ്)ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഭാഗങ്ങളിലായി ബാച്ചുകളും ഉ​ണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

വളരെ സജീവമായി ഇവിടെ സ്കൗട്ട് &ഗൈഡ്സ് പ്രവര്‍ത്തിച്ചു വരുന്നു.ഒട്ടേറെ കുട്ടികള്‍ രാഷ്ട്രപതി, രാജ്യപുരസ്ക്കാര്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

  • എന്‍.സി.സി.
  • ജൂനിയര്‍ റെഡ്ക്രോസ്സ്.

ജൂനിയര്‍ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികള്‍ ഇതില്‍ അംഗങ്ങളായുണ്ട്.

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളില്‍ ഒട്ടേറെ സമ്മാനങ്ങള്‍ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സ്കൂളിലെ പൂര്‍വ്വാദ്ധ്യാപകനായ ശ്രീ. ടി.എം. അനുജന്‍ മാസ്റ്റര്‍

മുന്‍ സാരഥികള്‍

൧. ടി.എസ്. നമ്പൂതിരിപ്പാട് ൨. ടി.എം. ദേവകി അന്തര്‍ജ്ജനം

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

൧. ടി.എം.എസ്. നമ്പൂതിരിപ്പാട് ൨. സി. രാമകൃഷ്ണന്‍ ൩. വി.വി. നീലകണ്ഠന്‍ ൫. കെ.ടി. വിജയന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1

വഴികാട്ടി