"സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 109: | വരി 109: | ||
|2008 - 17 | |2008 - 17 | ||
|സി.ഷേര്‍ളികുട്ടി ജോര്‍ജ്ജ്.കെ.(സി. റീജാ മരിയ) | |സി.ഷേര്‍ളികുട്ടി ജോര്‍ജ്ജ്.കെ.(സി. റീജാ മരിയ) | ||
| | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
15:54, 21 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട് | |
|---|---|
| വിലാസം | |
കുറവിലങ്ങാട് കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം-ഇഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 21-07-2017 | 45050 |
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പരിശുദ്ധ കന്യകയാല്‍ പ്രത്യേകം അനുഗ്രഹിക്കപ്പെട്ട കുറവിലങ്ങാടില്‍ ആ അമ്മയുടെ നാമത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യംവെച്ച് 1919 ല്‍ ഒരു പ്രൈമറി സ്ക്കൂള്‍ ആയി ആരംഭിച്ച വിദ്യാലയം , 1922 ല്‍ ഒരു പൂര്‍ണ മലയാളം മിഡില്‍ സ്കൂള്‍ ആയി. 1928 ല്‍ ഇഗ്ളീഷ് മിഡില്‍ സ്കൂള്‍ ആയി ഉയര്‍ത്തപെട്ടു.പടിപടിയായി വളര്‍ന്ന് 1949 ല്‍ ഹൈസ്ക്കുള്‍ ആയി ഉയര്‍ത്തപ്പെട്ടു.1951 ല്‍ എസ് എസ് എല്‍ സി ആദ്യബാച്ച് 24 കുട്ടികള്‍ എഴുതി. അന്നത്തെ സ്ക്കുള്‍ മാനേജര്‍ ബഹു പുത്തന്‍പുരയ്ക്കല്‍ തോമാച്ചന്‍ ആണ്. 1986-ല്‍ പാലാ കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയിലെ ബെസ്റ്റ് സ്ക്കുളായി ഈ സ്ക്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു. 2016-ല്‍ ഈ സ്കൂളില്‍ നിന്നും എസ് എസ് എല്‍ സി പരിക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും വിജയിക്കുകയും 26 പേര്‍ FULL A+ കരസ്ഥമാക്കുകയും ചെയ്തു.2017 ല്‍ 100% വിജയത്തോടൊപ്പം 17 കുട്ടികള് FULL A+ കരസ്ഥമാക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികള്‍ ഉണ്ട്. സയന്‍സ് ലാബ് ,എഡ്യൂസാറ്റ് മുറി, കമ്പ്യൂട്ടര്‍ ലാബ്, റീഡിങ്ങ് റൂം, ലൈബ്രറി, ഓഫിസ്, വിശാലമായ ഒരു കളിസ്ഥലം, സ്ററാഫ് റും എന്നിവയും രണ്ട് സ്കൂള്‍ ബസ്സുകളും ഈ വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ഗൈഡ്സ്
ക്ലാസ് മാഗസിന്‍
വിദ്യാരംഗം കലാ സാഹിത്യ വേദി
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
സയന്‍സ് ക്ലബ്
മാത്‌സ് ക്ലബ്
പരിസ്തിതി ക്ലബ്
സോഷ്യല്‍ സയന്‍സ് ക്ലബ്
ഇംഗ്ലീഷ് ക്ലബ്
ഹെല്‍ത്ത് ക്ലബ്
ഐടി ക്ലബ്
== മാനേജ്മെന്റ് == പാലാ കോര്‍പറേറ്റ് എജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 125 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര്‍ ജോസഫ് കല്ലറങ്ങാട്ട് കോര്‍പ്പറേറ്റ് മാനേജറായും റവ.ഫാ. ബെര്‌ക്കുമാന്‍സ് കുന്നുംപുറം കോര്‍പ്പറേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി.ബെന്നി ജോര്‍ജ്ജും സ്കൂള്‍ മാനേജര്‍ റവ.ഫാ.ജോസഫ് തടത്തിലുമാണ്. .
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 1949 - 53 | ശ്രിമതി മേരി സെബാസ്റ്റ്യന്‍ | |||
| 1953 - 79 | സി ലെറ്റീഷ്യ | |||
| 1979- 80 | സി ആന്‍സി ജോസ് | |||
| 1980 - 87 | സി ഡെല്‍ഫീന | |||
| 1987 - 91 | സി അംബ്രോസിയ | |||
| 1991- 99 | സി റാണി മരിയാ | |||
| 1999-2003 | സി. ലൂസിന്‍ മേരി | |||
| 2003-2007 | സി. ടെസ്സി | |||
| 2007-2008 | സി. നാന്‍സി ക്ലെയര്‍ | |||
| 2008 - 17 | സി.ഷേര്‍ളികുട്ടി ജോര്‍ജ്ജ്.കെ.(സി. റീജാ മരിയ)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
അധ്യാപകര്‍ (2017-18)
HSA
UPSA
2017-18 വര്‍ഷത്തിലെ പ്രവര്ത്തനങ്ങള്പ്രവേശനോത്സവംമെറിറ്റ് ഡേസെന്റ് .മേരീസ് ഗേള്‍സ് എച്ച്.എസ്സ്.കുറവിലങ്ങാട്/മെറിറ്റ് ഡേ യോഗദിനംവഴികാട്ടി
|