"സെന്റ് തോമസ് എച്ച്.എസ്.എസ്. തോമാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 54: | വരി 54: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
ജൂബിലിയാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ ശിശുദിനാഘോഷത്തില്‍ "സുവര്‍ണ്ണമുകളങ്ങള്‍" എന്ന വഴിയോരചിത്രരചനാപരിപാടി ഉത്സവലഹരി പകര്‍ന്നു.കുട്ടികളും മുതിര്‍ന്നവരുമടക്കം നൂറിലധികം ചിത്രകാരന്‍മ്മാര്‍ പങ്കെടുത്ത സുവര്‍ണ്ണമുകളങ്ങള്‍" പ്രധാനമന്ത്രിയുടെ ലളിതകലാഉപദേശകസമിതിയംഗവും പ്രശസ്തചിത്രകാരനും ശില്പിയുമായ ശ്രീ.ബാലന്‍നമ്പ്യാര്‍ കണ്ണപുരം ഉദ്ഘാടനം ചെയ്യ്തു. | ജൂബിലിയാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ ശിശുദിനാഘോഷത്തില്‍ "സുവര്‍ണ്ണമുകളങ്ങള്‍" എന്ന വഴിയോരചിത്രരചനാപരിപാടി ഉത്സവലഹരി പകര്‍ന്നു.കുട്ടികളും മുതിര്‍ന്നവരുമടക്കം നൂറിലധികം ചിത്രകാരന്‍മ്മാര്‍ പങ്കെടുത്ത സുവര്‍ണ്ണമുകളങ്ങള്‍" പ്രധാനമന്ത്രിയുടെ ലളിതകലാഉപദേശകസമിതിയംഗവും പ്രശസ്തചിത്രകാരനും ശില്പിയുമായ ശ്രീ.ബാലന്‍നമ്പ്യാര്‍ കണ്ണപുരം ഉദ്ഘാടനം ചെയ്യ്തു.കയ്യെപ്പ് എന്നു പേരിട്ട കയ്യെഴുത്തുമാസികകള്‍ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും സര്‍ഗവാസന ഇതള്‍ വിരിയാന്‍ വേദിയെരുക്കി.കാഞ്ഞങ്ങാടു വിദ്യാഭ്യാസജില്ലാ ഒാഫീസര്‍ ശ്രീ.എം.ടി പ്രേമരാജന്‍ നിര്‍വ്വഹിച്ചു.മുന്‍ കോര്‍പറേറ്റു മാനേജര്‍ ബഹു.ഫാ.ജോണ്‍ വടക്കുംമൂല വിശിഷ്‌ടാതിഥിയായിരുന്നു. | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എന്‍.സി.സി. | * എന്‍.സി.സി. | ||