"എസ്.എച്ച്.ഒ.എച്ച്.എസ്.മൂക്കന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:


== ആമുഖം ==
== ആമുഖം ==
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സരസ്വതീക്ഷേത്രം 1932 ല്‍ സ്ഥാപിതമായി.സി.എസ്‌.ടി സന്യാസ സഹോദരസഭയുടെ കീഴില്‍ സ്ഥാപിതമായ ഈ സ്‌ക്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ബ്രദര്‍ ജോസഫ്‌ മുണ്ടുമൂഴിക്കര അവര്‍കളാണ്‌.ഒന്നു മുതല്‍ പത്തു വരെ 26 ഡിവിഷനുകളിലായി 751കുട്ടികള്‍ ഇവിടെ പഠിക്കുന്നു.അദ്ധ്യാപകരും അനദ്ധ്യാപകരുമായി 40 പേര്‍ ഇവിടെ സേവനമനുഷ്‌ഠിക്കുന്നു.കഴിഞ്ഞ വര്‍ഷങ്ങളില്‍ 100 ശതമാനം വിജയവുമായി ഈ സ്ഥാപനം തലയുയര്‍ത്തി നില്‌ക്കുന്നു.നാടിന്റെ ക്ഷേമം ലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍5 മുതല്‍ 10 വരെ ഇംഗ്ലീഷ്‌ മീഡിയം പാരലല്‍ ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.സമൂഹത്തില്‍ ഉന്നത നിലയില്‍ വിരാജിക്കുന്ന പലരേയും വാര്‍ത്തെടുക്കാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്‌.അക്കാദമിക്‌ മേഖലയ്‌ക്കു പുറമേ,കായിക കലാമേഖലകളിലും ഈ സ്‌ക്കൂള്‍ ഉന്നതനിലവാരം പുലര്‍ത്തുന്നു.കുറേ വര്‍ഷങ്ങളായി അങ്കമാലി ഉപജില്ല കായികമേളയില്‍ രണ്ടാംസ്ഥാനം നിലനിര്‍ത്തുന്നു.സംസ്ഥാനസാമൂഹ്യശാസ്‌ത്ര,ഐറ്റി,കായിക,കലാമേളകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നു..കഴിഞ്ഞ മൂന്ന് വര്ഷങ്ങളായി സംസ്ഥാന സാമൂഹ്യ ശാസ്ത്ര മേളയിൽഎച് . എസ് വിഭാഗത്തിൽ രണ്ടിനങ്ങളിൽ എ ഗ്രേഡ് നേടാൻ സാധിച്ചു .കഴിഞ്ഞ വര്ഷം യൂപി വിഭാഗത്തിലും  എ ഗ്രേഡ് നേടി .സംസ്ഥാന കലാമേളയിലും എ ,ബി ഗ്രേഡുകൾ  നേടാൻ സാധിച്ചിട്ടുണ്ട്.എസ് .പി . സി  ,ഗൈഡ്സ് ,കുട്ടിക്കൂട്ടം  തുടങ്ങിയവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു .സ്പോർട്സ് ക്ലബ്,  ആർട്സ് ക്ലബ് ,,സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്,മാത്‍സ് ക്ലബ്,നേച്ചർ ക്ലബ് ,വിദ്യാരംഗം കലാസാഹിത്യവേദി ,എന്നിവയുടെ പ്രവർത്തനവും സജീവം  .
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സരസ്വതീക്ഷേത്രം 1932 ല്‍ സ്ഥാപിതമായി.സി.എസ്‌.ടി സന്യാസ സഹോദരസഭയുടെ കീഴില്‍ സ്ഥാപിതമായ ഈ സ്‌ക്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ബ്രദര്‍ ജോസഫ്‌ മുണ്ടുമൂഴിക്കര അവര്‍കളാണ്‌.ഒന്നു മുതല്‍ പത്തു വരെ 26 ഡിവിഷനുകളിലായി 751കുട്ടികള്‍ ഇവിടെ പഠിക്കുന്നു.അദ്ധ്യാപകരും അനദ്ധ്യാപകരുമായി 40 പേര്‍ ഇവിടെ സേവനമനുഷ്‌ഠിക്കുന്നു.കഴിഞ്ഞ വര്‍ഷങ്ങളില്‍ 100 ശതമാനം വിജയവുമായി ഈ സ്ഥാപനം തലയുയര്‍ത്തി നില്‌ക്കുന്നു.നാടിന്റെ ക്ഷേമം ലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍5 മുതല്‍ 10 വരെ ഇംഗ്ലീഷ്‌ മീഡിയം പാരലല്‍ ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.സമൂഹത്തില്‍ ഉന്നത നിലയില്‍ വിരാജിക്കുന്ന പലരേയും വാര്‍ത്തെടുക്കാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്‌.അക്കാദമിക്‌ മേഖലയ്‌ക്കു പുറമേ,കായിക കലാമേഖലകളിലും ഈ സ്‌ക്കൂള്‍ ഉന്നതനിലവാരം പുലര്‍ത്തുന്നു.കുറേ വര്‍ഷങ്ങളായി അങ്കമാലി ഉപജില്ല കായികമേളയില്‍ രണ്ടാംസ്ഥാനം നിലനിര്‍ത്തുന്നു.സംസ്ഥാനസാമൂഹ്യശാസ്‌ത്ര,ഐറ്റി,കായിക,കലാമേളകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നു..കഴിഞ്ഞ മൂന്ന് വര്ഷങ്ങളായി സംസ്ഥാന സാമൂഹ്യ ശാസ്ത്ര മേളയിൽഎച് . എസ് വിഭാഗത്തിൽ രണ്ടിനങ്ങളിൽ എ ഗ്രേഡ് നേടാൻ സാധിച്ചു .കഴിഞ്ഞ വര്ഷം യൂപി വിഭാഗത്തിലും  എ ഗ്രേഡ് നേടി .സംസ്ഥാന കലാമേളയിലും എ ,ബി ഗ്രേഡുകൾ  നേടാൻ സാധിച്ചിട്ടുണ്ട്.എസ് .പി . സി  ,ഗൈഡ്സ് ,കുട്ടിക്കൂട്ടം  തുടങ്ങിയവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു .സ്പോർട്സ് ക്ലബ്,  ആർട്സ് ക്ലബ് ,,സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്,മാത്‍സ് ക്ലബ്,നേച്ചർ ക്ലബ് ,ഐ .ടി.ക്ലബ് വിദ്യാരംഗം കലാസാഹിത്യവേദി ,എന്നിവയുടെ പ്രവർത്തനവും സജീവം  .


== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==
235

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/370857" എന്ന താളിൽനിന്ന് ശേഖരിച്ചത്