സെന്റ് ജോസഫ് എച്ച് എസ് പടപ്പക്കര (മൂലരൂപം കാണുക)
12:38, 22 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂലൈ 2017→ഭൗതികസൗകര്യങ്ങള്
Stjhs41045 (സംവാദം | സംഭാവനകൾ) No edit summary |
Stjhs41045 (സംവാദം | സംഭാവനകൾ) |
||
വരി 54: | വരി 54: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
രണ്ടു നിലകളുള്ള കോണ്‍ക്രീറ്റ് കെട്ടിടമാണ് ഞങ്ങള്‍ക്കുള്ളത്. അതോടൊപ്പം നേഴ്സറി ക്ലാസുകളുടെ നടത്തിപ്പിനു പ്രത്യേക കെട്ടിടം ഉണ്ട്. ഇപ്പോള്‍ നേഴ്സറി ക്ലാസ്സു മുതല്‍ 10-ാം ക്ലാസ്സു വരെയുള്ള കുട്ടികള്‍ അധ്യയനം നടത്തുന്നു. | രണ്ടു നിലകളുള്ള കോണ്‍ക്രീറ്റ് കെട്ടിടമാണ് ഞങ്ങള്‍ക്കുള്ളത്. അതോടൊപ്പം നേഴ്സറി ക്ലാസുകളുടെ നടത്തിപ്പിനു പ്രത്യേക കെട്ടിടം ഉണ്ട്. ഇപ്പോള്‍ നേഴ്സറി ക്ലാസ്സു മുതല്‍ 10-ാം ക്ലാസ്സു വരെയുള്ള കുട്ടികള്‍ അധ്യയനം നടത്തുന്നു. പ്രഥമാധ്യാപകന് ശ്രീ. ജോയ്. എന്‍ ന്റെ നേതൃത്വത്തില്‍ 13 അധ്യാപകരും 4 അനധ്യാപകരും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 18 മുറികളാണ് സ്കൂളിലുള്ളത്. എല്ലാ ക്ലാസ്മുറികളും വൈദ്യുതീകരിച്ചവയാണ്. ലാബ്, ലൈബ്രറി, കമ്പ്യൂട്ടര്‍ മുറി എന്നിവ ഈ വിദ്യാലയത്തിലുണ്ട്. നല്ല ഒരു പാചകപ്പുരയും ഇവിടെയുണ്ട്. കുട്ടികള്‍ക്ക് ടോയിലറ്റ് സൗകര്യവും കുടിവെള്ള വിതരണ സൗകര്യവും ഉണ്ട്. സ്കൂളിനു മുന്‍വശത്ത് വിശാലമായ കളിസ്ഥലമുണ്ട്. പരിസ്ഥിതി സൗഹൃദാന്തരീക്ഷം നിലനിര്‍ത്തുന്നതിനു പ്രത്യേകപരിഗണന നല്കുന്നു. സ്കൂള്‍ പരിസരത്ത് ഫലസമൃദ്ധമായ പച്ചക്കറിത്തോട്ടമുണ്ട്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |