"ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തഴവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തഴവാ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനും തഴവാ ഗ്രാമ പഞ്ചായത്തിനും സമീപം സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''ജി.ജി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ് തഴവാ'''. ഈ സ്കൂള്‍ '''തഴവാ ഗേള്‍സ് ഹൈസ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെട്ടിരുന്നത്. 1958-ല്‍ സ്ഥാപിച്ച ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ ആദിത്യ വിലാസം ഗവണ്‍മെന്റ് ഹൈസ്കൂളില്‍ നിന്നും 1975 ല്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കുള്‍ എന്ന പേരില്‍ വേര്‍പിരിഞ്ഞ ഈ വിദ്യാലയം 1995 ജനുവരി 1 വരെ ഒരേ കെട്ടിടത്തില്‍ ഷിഫ്റ്റ് സമ്പ്രദായത്തില്‍ ബോയ്സ് ഹൈസ്കൂളും ഗേള്‍സ് ഹൈസ്ക്കൂളുമായി പ്രവര്‍ത്തിക്കുകയും 1995 ജനുവരി 2 മുതല്‍ സ്വന്തമായി കെട്ടിടമുണ്ടായി മാറ്റപ്പെടുകയും ചെയ്തു. 2002 ല്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ട ഈ വിദ്യാലയം '''തഴവാ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍''' എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്..
തഴവാ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനും തഴവാ ഗ്രാമ പഞ്ചായത്തിനും സമീപം സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''ജി.ജി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ് തഴവാ'''. ''' ആദിത്യ വിലാസം ഗവണ്‍മെന്റ് ഹൈസ്കൂളില്‍''' നിന്നും പെണ്‍കുട്ടികളെ വേര്‍പെടുത്തി 1975 ലാണ് ഇത് സ്ഥാപിതമായത്. 1995 ല്‍ സ്വന്തമായ കെട്ടിടമുണ്ടാകുന്നതുവരെ പുരാതനമായ ''' ആദിത്യ വിലാസം '''ഗവണ്‍മെന്റ് ഹൈസ്കൂളിലാണ്  ഇത് പ്രവര്‍ത്തിച്ചിരുന്നത്. 2002 ല്‍ ഹയര്‍സെക്കണ്ടറിയായി ഇത് ഉയര്‍ത്തപ്പെട്ടു.


== ചരിത്രം ==
== ചരിത്രം ==
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/40455" എന്ന താളിൽനിന്ന് ശേഖരിച്ചത്