"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

XVB
(ജദ)
(XVB)
വരി 6: വരി 6:
സാമൂഹ്യ തിന്മകള്‍ക്കെതിരെ ചുവര്‍ പത്രികകള്‍ തയ്യാറാക്കിയും , മുദ്രാവാക്യ ഗീതങ്ങളും  പ്ലക്കാര്‍ഡുകള്‍ തയ്യാറാക്കിയും റാലികള്‍ നടത്തി ഇവര്‍ മറ്റ് കുട്ടികള്‍ക്കും സമൂഹത്തിനും മാതൃകയായി മാറുന്നു.സ്കൂളുകളില്‍ നടത്തുന്ന വിവിധ കര്‍മ്മപരിപാടികള്‍ക്ക് ജെ ആര്‍ സി കുട്ടികള്‍ നേതൃത്വം നല്‍കുകയും നല്ല വേതൃത്വപാടവമുള്ളവരായി മാറുകയും ചെയ്യുന്നു.  

ജെ ആര്‍ സി കുട്ടികള്‍ക്കായി നടത്തുന്ന  എ, ബി, സി ലെവല്‍ പരീക്ഷകളില്‍ ഞങ്ങളുടെ എല്ലാകുട്ടികളും ഉന്നത വിജയം കരസ്ഥമാക്കുന്നു. ഞങ്ങളുടെ കുട്ടികള്‍ ഫസ്റ്റ് എയ്ഡില്‍ പരിശീലനം ആര്‍ജ്ജിക്കുകയും എല്‍ പി, യു പി എച്ച് എസ് വിഭാഗങ്ങളിലേയ്ക്ക് ഫസ്റ്റ് എയ്ഡ് ബോക്സുകള്‍ തയ്യാറാക്കി നല്‍കുകയും ചെയ്തു. ഞങ്ങളുടെ സ്കൂളിലെ ജൈവവൈവിധ്യ പാര്‍ക്കിനെ മനോഹരമാക്കാന്‍ ജെ ആര്‍ സി കുട്ടികള്‍ തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു.

[[പ്രമാണം:DSC04938.JPG|ലഘുചിത്രം|നടുവിൽ|JRC]]
143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/376455" എന്ന താളിൽനിന്ന് ശേഖരിച്ചത്