"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
10:47, 15 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജൂലൈ 2017ജദ
(ുപ) |
(ജദ) |
||
വരി 4: | വരി 4: | ||
ജീവ കാരുണ്യം, പൗരബോധം, വ്യക്തിത്വ വികസനം, ആരോഗ്യം എന്നീ മേഖലകളില്‍ ശ്രദ്ധ പതിപ്പിച്ച് സേവനം ലക്ഷ്യമാക്കി ഞങ്ങളുടെ സ്കൂളിലെ ജെ ആര്‍ സി യൂണിറ്റ് വളരെ ക്രിയാത്മതമായി പ്രവര്‍ത്തിക്കുന്നു. എല്‍ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലായി നൂറോളം കുട്ടികള്‍ ഈ ക്ലബ്ബില്‍ പ്രവര്‍ത്തിക്കുന്നു. | ജീവ കാരുണ്യം, പൗരബോധം, വ്യക്തിത്വ വികസനം, ആരോഗ്യം എന്നീ മേഖലകളില്‍ ശ്രദ്ധ പതിപ്പിച്ച് സേവനം ലക്ഷ്യമാക്കി ഞങ്ങളുടെ സ്കൂളിലെ ജെ ആര്‍ സി യൂണിറ്റ് വളരെ ക്രിയാത്മതമായി പ്രവര്‍ത്തിക്കുന്നു. എല്‍ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലായി നൂറോളം കുട്ടികള്‍ ഈ ക്ലബ്ബില്‍ പ്രവര്‍ത്തിക്കുന്നു. | ||
എല്ലാ വെള്ളിയാഴ്ചയും ജെ ആര്‍ സി കുട്ടികള്‍ പ്രത്യേക യൂണിഫോം ധരിച്ച് സ്കൂളും പരിസരവും വൃത്തിയാക്കുന്നു. അപരന്റെ വേദന സ്വന്തം വേദനയായി കണ്ട് പുവര്‍ ഫണ്ട് കളക്ഷന്‍ നടത്തുകയും ചികിത്സാസഹായം തേടുന്ന കുട്ടികള്‍ക്ക് ആവശ്യാനുസരണം വിതരണം ചെയ്യുകയും ചെയ്യുന്നു. ഞങ്ങളുടെ അടുത്തുള്ള അനാഥാലയങ്ങളും ഗവണ്‍മെന്റ് ആശുപത്രികളും സന്ദര്‍ശിച്ച് ഭക്ഷണവും വസ്ത്രവും വിവിധ ഉപയോഗ സാധനങ്ങളും വിതരണം ചെയ്യുന്ന ഈ കുട്ടികള്‍ നാടിന്റെ നന്‍മയും പ്രതീക്ഷയുമാണ്. | എല്ലാ വെള്ളിയാഴ്ചയും ജെ ആര്‍ സി കുട്ടികള്‍ പ്രത്യേക യൂണിഫോം ധരിച്ച് സ്കൂളും പരിസരവും വൃത്തിയാക്കുന്നു. അപരന്റെ വേദന സ്വന്തം വേദനയായി കണ്ട് പുവര്‍ ഫണ്ട് കളക്ഷന്‍ നടത്തുകയും ചികിത്സാസഹായം തേടുന്ന കുട്ടികള്‍ക്ക് ആവശ്യാനുസരണം വിതരണം ചെയ്യുകയും ചെയ്യുന്നു. ഞങ്ങളുടെ അടുത്തുള്ള അനാഥാലയങ്ങളും ഗവണ്‍മെന്റ് ആശുപത്രികളും സന്ദര്‍ശിച്ച് ഭക്ഷണവും വസ്ത്രവും വിവിധ ഉപയോഗ സാധനങ്ങളും വിതരണം ചെയ്യുന്ന ഈ കുട്ടികള്‍ നാടിന്റെ നന്‍മയും പ്രതീക്ഷയുമാണ്. | ||
സാമൂഹ്യ തിന്മകള്‍ക്കെതിരെ ചുവര്‍ പത്രികകള്‍ തയ്യാറാക്കിയും , മുദ്രാവാക്യ ഗീതങ്ങളും പ്ലക്കാര്‍ഡുകള്‍ തയ്യാറാക്കിയും റാലികള്‍ നടത്തി ഇവര്‍ മറ്റ് കുട്ടികള്‍ക്കും സമൂഹത്തിനും മാതൃകയായി മാറുന്നു.സ്കൂളുകളില്‍ നടത്തുന്ന വിവിധ കര്‍മ്മപരിപാടികള്‍ക്ക് ജെ ആര്‍ സി കുട്ടികള്‍ നേതൃത്വം നല്‍കുകയും നല്ല വേതൃത്വപാടവമുള്ളവരായി മാറുകയും ചെയ്യുന്നു. | |||
ജെ ആര്‍ സി കുട്ടികള്‍ക്കായി നടത്തുന്ന എ, ബി, സി ലെവല്‍ പരീക്ഷകളില്‍ ഞങ്ങളുടെ എല്ലാകുട്ടികളും ഉന്നത വിജയം കരസ്ഥമാക്കുന്നു. ഞങ്ങളുടെ കുട്ടികള്‍ ഫസ്റ്റ് എയ്ഡില്‍ പരിശീലനം ആര്‍ജ്ജിക്കുകയും എല്‍ പി, യു പി എച്ച് എസ് വിഭാഗങ്ങളിലേയ്ക്ക് ഫസ്റ്റ് എയ്ഡ് ബോക്സുകള്‍ തയ്യാറാക്കി നല്‍കുകയും ചെയ്തു. ഞങ്ങളുടെ സ്കൂളിലെ ജൈവവൈവിധ്യ പാര്‍ക്കിനെ മനോഹരമാക്കാന്‍ ജെ ആര്‍ സി കുട്ടികള്‍ തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു. |