"ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തഴവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
   
   
അഞ്ചു കെട്ടിടങ്ങളിലായി ഹൈസ്കൂള്‍,യു.പി വിഭാഗങ്ങളും, നാലു കെട്ടിടങ്ങളിലായി ഹയര്‍ സെക്കന്ററി, വി.എച്ച്.എസ് വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നു. ശാസ്ത്ര പോഷിണി പദ്ധതിയില്‍ രണ്ട് സയന്‍സ് ലാബുകളുണ്ട്. ഹയര്‍ സെക്കന്ററി വിഭാഗത്തിനും വി.എച്ച്.എസ്. വിഭാഗത്തിനും വെവ്വേറെ സയന്‍സ് ലാബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.  
രണ്ടു കെട്ടിടങ്ങളിലായി യു.പി , ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നു.യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി എന്നീ മൂന്നു വിഭാഗങ്ങള്‍ക്കും വെവ്വേറെ സയന്‍സ് ലാബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ മൂന്ന് വിഭാഗങ്ങള്‍ക്കും കൂടി പൊതു കമ്പ്യൂട്ടര്‍ ലാബുളള കൊല്ലം ജില്ലയിലെ ഏക സ്ഥാപനമാണിത്. ടൈംടേബിള്‍ ക്രമീകരിച്ച് മൂന്ന് കൂട്ടരും കൂടി ഉപയേഗിക്കുന്ന ഈ ലാബില്‍ 46 കമ്പ്യൂട്ടറുകളുണ്ട്. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു കമ്പ്യൂട്ടര്‍ എന്ന രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ജില്ലയിലെ ഏക സ്ഥാപനമാണ്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം എല്ലാ കംമ്പ്യൂട്ടറുകളിലും ലഭ്യമാണ്.
ഹൈസ്കൂളിനും യു.പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂളിന് രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍ ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/36978" എന്ന താളിൽനിന്ന് ശേഖരിച്ചത്