"സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
സെന്റ്. അഗസ്റ്റിൻ ഹൈസ്‌കൂളിലെ അദ്ധ്യാപികയായ ഫ്രാൻസിസ്ക കെ. എസ് . രണ്ടായിരത്തിപന്ത്രണ്ടിൽ  പാലോട് വെച്ച് നടന്ന ഗൈഡിന്റെ 7 ദിവസത്തെ ട്രെയിനിംഗ് കോഴ്സും 2014ല്‍ നടുവത്തൂരില്‍ വെച്ച് നടന്ന 7 ദിവസത്തെ അഡ്വാന്‍സ് കോഴ്സും പാസ്സാവുകയും ചെയ്തു.  അതിനുശേഷം 5,6,7ക്ലാസ്സുകളിലെ പെണ്‍കുട്ടികളെ ഗൈഡില്‍ ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്തു.അതിനുശേഷം 3 മാസം പ്രവേശ 6
സെന്റ്. അഗസ്റ്റിൻ ഹൈസ്‌കൂളിലെ അദ്ധ്യാപികയായ ഫ്രാൻസിസ്ക കെ. എസ് . രണ്ടായിരത്തിപന്ത്രണ്ടിൽ  പാലോട് വെച്ച് നടന്ന ഗൈഡിന്റെ 7 ദിവസത്തെ ട്രെയിനിംഗ് കോഴ്സും 2014ല്‍ നടുവത്തൂരില്‍ വെച്ച് നടന്ന 7 ദിവസത്തെ അഡ്വാന്‍സ് കോഴ്സും പാസ്സാവുകയും ചെയ്തു.  അതിനുശേഷം 5,6,7ക്ലാസ്സുകളിലെ പെണ്‍കുട്ടികളെ ഗൈഡില്‍ ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്തു.അതിനുശേഷം 3 മാസം പ്രവേശ്,6 മാസം പ്രഥമസോപാന്‍, 9 മാസം ദ്വിതീയ സോപാന്‍, 9 മാസം ത്രിതീയ സോപാന്‍ 9 മാസം രാജപുരസ്കാര്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പഠിപ്പിച്ചു.  പലതരത്തിലുള്ള ക്യാമ്പുകളില്‍ പങ്കെടുക്കുകയുണ്ടായി.  നസ്രിന്‍ സലിം , അനുപമ,അശ്വിനി പി. എസ്., ശബ്ന ഇസ്മയില്‍, രീജമോള്‍, ജയശ്രീ, മീനാക്ഷി, കൃഷ്ണപ്രിയ, റിതികാദാസ്, ആമിന പി.എം.,സ്നേഹ മിജു, ജയലക്ഷ്മി, എന്നിവര്‍ 2016-17ല്‍ രാജപുരസ്കാര്‍ പാസ്സായി.

22:15, 12 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം