"സേക്ര‍ഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്നേഹസ്പര്‍ശം)
(സ്നേഹസ്പര്‍ശം)
വരി 3: വരി 3:
<big>സ്കൂളില്‍ സഹജരേടുള്ള സ്നേഹവും ആദരവും സഹായ തല്‍പരതയും വളര്‍ത്തുന്നതിനും വര്‍ദ്ദിപ്പിക്കുന്നതിനായി ഈ വര്‍ഷത്തെ സ്നേഹസ്പര്‍ശം പദ്ധതി 9-6-2017-ന് ഉദ്ഘാടനം ചെയ്തു. ഓരോ ക്ലാസിലെയും കുട്ടികളുടെ നേതൃത്വത്തില്‍ തങ്ങളുടെ ചെറു സമ്പാദ്യങ്ങളില്‍ നിന്നും പാവപ്പെട്ടവര്‍ക്കായി പങ്കുവെയ്ക്കുന്നതിനുള്ള പദ്ദതിയാണിത്. ഓരോ ക്ലാസിലെയും സമ്പാദ്യം ശേഖരിക്കുന്നതിനായി ക്ലാസ് ലീഡര്‍ക്ക് സ്നേഹക്കുടുക്ക നല്‍കിക്കൊണ്ട് ഹെഡ്മിസ്ട്രസ് മോളി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഉപവി പ്രവര്‍ത്തനങ്ങലുടെ ആവശ്യതയെക്കുറിച്ച് സി.റോസ്ന സംസാരിച്ചു.</big>  

<gallery>
<gallery>
IMG_20170601_111301.jpg.jpg|സ്നേഹസ്പര്‍ശം

</gallery>
</gallery>

14:38, 12 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

'സ്നേഹസ്പര്‍ശം'

സ്കൂളില്‍ സഹജരേടുള്ള സ്നേഹവും ആദരവും സഹായ തല്‍പരതയും വളര്‍ത്തുന്നതിനും വര്‍ദ്ദിപ്പിക്കുന്നതിനായി ഈ വര്‍ഷത്തെ സ്നേഹസ്പര്‍ശം പദ്ധതി 9-6-2017-ന് ഉദ്ഘാടനം ചെയ്തു. ഓരോ ക്ലാസിലെയും കുട്ടികളുടെ നേതൃത്വത്തില്‍ തങ്ങളുടെ ചെറു സമ്പാദ്യങ്ങളില്‍ നിന്നും പാവപ്പെട്ടവര്‍ക്കായി പങ്കുവെയ്ക്കുന്നതിനുള്ള പദ്ദതിയാണിത്. ഓരോ ക്ലാസിലെയും സമ്പാദ്യം ശേഖരിക്കുന്നതിനായി ക്ലാസ് ലീഡര്‍ക്ക് സ്നേഹക്കുടുക്ക നല്‍കിക്കൊണ്ട് ഹെഡ്മിസ്ട്രസ് മോളി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഉപവി പ്രവര്‍ത്തനങ്ങലുടെ ആവശ്യതയെക്കുറിച്ച് സി.റോസ്ന സംസാരിച്ചു.