"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
കവിത
=കവിത=


"മാനത്തെ അമ്പിളി "
===മാനത്തെ അമ്പിളി ===


എനിക്കൊരു അമ്പിളിയാവണം
എനിക്കൊരു അമ്പിളിയാവണം  
എന്നിട്ടു വേണം
എന്നിട്ടു വേണം
മാനത്തുനോക്കി
മാനത്തുനോക്കി

20:29, 10 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കവിത

മാനത്തെ അമ്പിളി

എനിക്കൊരു അമ്പിളിയാവണം എന്നിട്ടു വേണം മാനത്തുനോക്കി പുഞ്ചിരി തൂകും ബാല്യങ്ങൾ തൻ ഒരു നിറകുടം നിലാവേകാൻ ഇരുട്ടു ഗോപുരങ്ങൾ- ക്കിത്തിരി വെളിച്ചമായെത്താൻ വഴിയേതെന്നറിയാ- തലഞ്ഞിടും മാനവജീവന് മുൻവഴി കാട്ടി നടക്കാൻ

     സോന ജോണി
     8-ഇ