"ഗവ ഗേൾസ് എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 43: | വരി 43: | ||
സ്വാതന്ത്ര്യാനന്തരം സ്കൂൾ മദ്രാസ് ഗവൺമെന്റിന്റെ കീഴിലായി . കേരള സംസ്ഥാന രൂപീകരണത്തിന് | സ്വാതന്ത്ര്യാനന്തരം സ്കൂൾ മദ്രാസ് ഗവൺമെന്റിന്റെ കീഴിലായി . കേരള സംസ്ഥാന രൂപീകരണത്തിന് | ||
ശേഷം സ്കൂൾ ഗവണ്മെന്റ് ഏറ്റെടുത്തു . സ്വാതന്ത്രത്തിനു മുൻപും ശേഷവും ഉയർന്ന വിദ്യാഭ്യാസവും കൊണ്ട് | ശേഷം സ്കൂൾ ഗവണ്മെന്റ് ഏറ്റെടുത്തു . സ്വാതന്ത്രത്തിനു മുൻപും ശേഷവും ഉയർന്ന വിദ്യാഭ്യാസവും കൊണ്ട് | ||
സ്വന്തം ജീവിതത്തെ അടയാളപ്പെടുത്തിയ കണ്ണൂരിന്റെ ഒന്നാം തലമുറയിലെ സ്ത്രീകൾ ഈ | സ്വന്തം ജീവിതത്തെ അടയാളപ്പെടുത്തിയ കണ്ണൂരിന്റെ ഒന്നാം തലമുറയിലെ സ്ത്രീകൾ ഈ മഹത്തായ ചവിട്ടുപടികൾ ഇറങ് സംഗീതവും നൃത്തവും പാചകവും വൈവിധ്യങ്ങളായി ഇഴയടുത്ത ഒരു സമ്പൂർണ്ണ പാഠ്യപദ്ധതിയുടെ സാന്നിധ്യം കൊണ്ട് | ||
ശ്രദ്ധേയമായ പാഠശാലയായിരുന്നു ഇത് . മദ്രാസിലെ ആദ്യ ഹിന്ദി അദ്ധ്യാപിക കൗമുദി ടീച്ചർ, സ്വദേശാഭിമാനി | ശ്രദ്ധേയമായ പാഠശാലയായിരുന്നു ഇത് . മദ്രാസിലെ ആദ്യ ഹിന്ദി അദ്ധ്യാപിക കൗമുദി ടീച്ചർ, സ്വദേശാഭിമാനി | ||
രാമകൃഷ്ണപിള്ളയുടെ പത്നിയും എഴുത്തുകാരിയുമായ ബി കല്യാണിക്കുട്ടി ടീച്ചർ ,നാട്യാചാര്യർ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ | രാമകൃഷ്ണപിള്ളയുടെ പത്നിയും എഴുത്തുകാരിയുമായ ബി കല്യാണിക്കുട്ടി ടീച്ചർ ,നാട്യാചാര്യർ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ | ||