"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Amaravila (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Amaravila (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 85: വരി 85:
യിച്ചു കൊണ്ടിരിക്കുന്ന ദൈവത്തിന് നന്ദി അര്‍പ്പിച്ചു കൊള്ളുന്നു..
യിച്ചു കൊണ്ടിരിക്കുന്ന ദൈവത്തിന് നന്ദി അര്‍പ്പിച്ചു കൊള്ളുന്നു..

ചരിത്രം

തെക്കന്‍ കേരളത്തില്‍ വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന ലണ്ടന്‍ മിഷന്‍ സൊസൈറ്റി 1826-ല്‍.
നെയ്യാറിന്റെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന അമരവിള പ്രകൃതിരമണീയമായ പ്രദേശമാണ്.ചെറിയ
കുന്നുകളാല്‍ നിറഞ്ഞ ഈ ഭൂപ്രദേശം ഫലഭൂയിഷ്ഠവുമാണ്.തിരുവനന്തപുരം നഗരത്തില്‍ നിന്നും 21
കിലോമീറ്റര്‍ തെക്കുമാറി നെയ്യാറിന്റെ തീരത്താണ് അമരവിള  സി.എസി.ഐ ഇടവക സ്ഥിതിചെ-
യ്യുന്നത്.
ഈ ഇടവകയുടെ കീഴില്‍ 1862-ല്‍ മിഷണറിമാര്‍ പള്ളിക്കൂടമായി ആരംഭിച്ച ഏറ്റവും പഴക്കം ചെന്ന
വിദ്യാലയമാണ് നഗരാതിര്‍ത്തിയിലെ ഏറ്റവും പഴക്കം ചെന്ന എല്‍.എം.എസ്  എല്‍.പി.എസ് സ്കൂള്‍.
1946 ജൂണ്‍ 23 ന് പുതിയ മിഡില്‍ സ്കൂള്‍ കെട്ടിടത്തിന്റെ പണികള്‍ ആരംഭിച്ചു. പ്രൈമറി സ്കൂളുകള്‍
(പെണ്‍പള്ളിക്കൂടവും ആണ്‍പള്ളിക്കൂടവും) സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സാഹചര്യം വന്നപ്പോള്‍ സഭ
ഇതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തു.
നിലവിലുള്ള പള്ളിക്കൂടം ന്യൂറ്റൈപ്പ് മിഡില്‍ സ്കൂളായി അപ്പ്ഗ്രേഡ് ചെയ്യുന്നതിനുള്ള വിവിധ നടപടി-
കള്‍ 1947 ഫെബ്രുവരി 15 ന് കൂടിയ സഭാകമ്മറ്റിയില്‍ അംഗീകരിച്ച  ഈ നാളുകളില്‍ ഹെഡ്മാസ്റ്ററാ-
യി പ്രവര്‍ത്തിച്ചത് ശ്രീ ഡി ക്രിസ്തുദാസ് ആണ്.
മിഡില്‍ സ്കളില്‍ നിലവിലുള്ള ഫസ്റ്റ് ഫോറത്തിനും സെക്കന്റ് ഫോറത്തിനും ഡിവിഷന്‍ കുറവ് ചെയ്യ-
രുതെന്നും, തേര്‍ഡ് ഫോറത്തില്‍(ഇന്നത്തെ 8 ആം ക്ലാസ്) ഒരു ഡിവിഷന്‍ കൂടി അനുവദിക്കണമെ-
ന്നും എഡ്യൂക്കേഷന്‍ കമ്മറ്റിയോട് ആവശ്യപ്പെട്ടു. ഈ പ്രദേശത്തെ  സഭാജനങ്ങളുടെ വിദ്യാഭ്യാസ
ഉന്നമനത്തിന് അതീവശ്രദ്ധ സഭയില്‍ കൂടി ലഭിച്ചു.
1950 ഏപ്രില്‍ 15 ലെ ഔദ്യോഗിക രേഖ അനുസരിച്ച് തേര്‍ഡ് ഫേറത്തില്‍ ഒരു ഡിവിഷന്‍ കൂടി
വരുന്നതിനാലും ഭാവി വികസനം ലക്ഷ്യമാക്കി കെട്ടിടങ്ങള്‍ പണിയുന്നതിനുള്ള പ്ലാനും എസ്റ്റിമേറ്റും
തയ്യാറാക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു.
1978 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തുവാന്‍ വേണ്ട ചര്‍ച്ചകള്‍ തുടങ്ങി. വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാ-
ക്കി മിഡില്‍ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്താന്‍ 25-2-1978 ല്‍ ചേര്‍ന്ന തിരുസഭായോഗം തീരുമാനം
എടുക്കുകയും സഭാ കമ്മിറ്റി നിരന്തരമായി മഹായിടവക ഗവണ്‍മെന്റ്  തലത്തില്‍ നിരന്തര പരിശ്രമം
നടത്തിയതിന്റെ ഫലമായി 1978-79 ല്‍ അധ്യായന വര്‍ഷത്തില്‍  പുല്ലാമല ഹൈസ്കൂള്‍‌ ഫോര്‍
ബോയ്സ് ഉയര്‍ത്തപ്പെട്ടു.
നമ്മുടെ കോമ്പൗണ്ടിലെ എല്.എം.എസ് യു.പി സ്കൂളിന്റെയും  പുല്ലാമല ഹൈസ്കൂളിന്റെയും അഭിവൃദ്ധി-
ക്കായി ഇവ ഒന്നാക്കിയുള്ള  ഉത്തരവ് നിദ്യാഭ്യാസവകുപ്പില്‍ നിന്നും ലഭ്യമായി.വിദ്യാഭ്യാസ ഉന്നമനത്തിന് ഒരു സ്വാശ്രയ സ്കൂള്‍ തുടങ്ങേണ്ടതിന് ആവശ്യം പരിഗണിച്ച് 1984 ല്‍ ഗവണ്‍മെ-
ന്റില്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചു. 1985 ജൂണ്‍ മുതല്‍ ഏഴാം ക്ലാസ് വരെയുള്ള സ്വാശ്രയ ഇംഗ്ലീഷ് മീഡിയം സ്ഥാ-
പനം നിലവില്‍ വന്നു.
പ്രീ ഡിഗ്രീ കോഴ്സുകള്‍ കോളേജുകളില്‍ നിന്നും മാറ്റി ഹൈസ്കൂളിനോട് ചേര്‍ന്ന് ഹയര്‍ സെക്കന്ററി ആയി ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചപ്പോള്‍ 4-5- 1997 ല്‍ സര്‍ക്കാറില്‍ നമ്മുടെ സ്കൂളും ഹയര്‍ സെ-
ക്കന്ററി ആയി ഉയര്‍ത്താന്‍ വേണ്ട അപേക്ഷ സമര്‍പ്പിച്ചു.
തുടര്‍ന്ന് സഭാകമ്മിറ്റിയുടെ സഹകരണത്തോടെ ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ട നടപടി-
കള്‍ സ്വീകരിക്കാന്‍ മഹായിടവകയോട് അഭ്യര്‍ത്ഥിച്ചു. 1998 ല്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തി.സര്‍-
ക്കാരില്‍ നിന്നും അംഗീകാരം ലഭിച്ചു.
കാലാകാലങ്ങളില്‍ സഭയ്ക്കുനേതൃത്ത്വം നല്‍കുന്ന വൈദീകര്‍,സഭാകമ്മിറ്റി,ശക്തമായ പി.റ്റി.എ,നാട്ടുകാര്‍,ര-
ക്ഷിതാക്കള്‍ ഇവരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ സ്കകൂളിനെ ഇന്നുകാണുന്ന വളര്‍ച്ചയുടെ പാതയില്‍
എത്തിച്ചു.ഇന്ന് 1300 ല്‍ പരം വിദ്യാര്‍ത്ഥികള്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ പഠിക്കുന്നു.
നെയ്യാറ്റിന്‍കരയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുവാന്‍ തക്കവണ്ണം ദൈവം
ഈ വിദ്യാലയത്തെ ഉയര്‍ത്തി. തികഞ്ഞ അച്ചടക്കം, വിവര സാങ്കേതിക രീതിയിലെ പഠനം, ഇവയെല്ലാം
ഈ സ്ഥാപനത്തെ മുന്‍നിരയിലെത്തിക്കാന്‍ സഹായിച്ചു.ഓരോനാളും ഉന്നതിയിലേക്കു എത്തുവാന്‍ സഹാ-
യിച്ചു കൊണ്ടിരിക്കുന്ന ദൈവത്തിന് നന്ദി അര്‍പ്പിച്ചു കൊള്ളുന്നു.

=പാഠ്യേതര പ്രവര്‍ത്തനങ്ങള്‍=
=പാഠ്യേതര പ്രവര്‍ത്തനങ്ങള്‍=
==സ്കൗട്ട് & ഗൈഡ്==
==സ്കൗട്ട് & ഗൈഡ്==
[[പ്രമാണം:44070 11.jpg|thumb|SCOUT]]
[[പ്രമാണം:44070 11.jpg|thumb|SCOUT]]
"https://schoolwiki.in/എൽ.എം.എസ്.എച്ച്.എസ്.എസ്_അമരവിള" എന്ന താളിൽനിന്ന് ശേഖരിച്ചത്