"ഉപയോക്താവ്:VPKMMHSS PUTHUR PALLIKKAL" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ADD)
(ചെ.) (Schoolwiki-vpkmmhss എന്ന ഉപയോക്താവ് ഉപയോക്താവ്:Schoolwiki-vpkmmhss എന്ന താൾ ഉപയോക്താവ്:VPKMMHSS PUTHUR PALLIKKAL എന്നാക്കി മാറ്റിയ...)
(വ്യത്യാസം ഇല്ല)

11:05, 8 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

വി പി കുഞ്ഞഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ എന്നറിയപ്പെടുന്ന ഈ സ്കൂൾ സ്ഥാപിതമായിട്ട് ഇന്നേക് 40 വർഷത്തിലധികമായി. 1977 ലാണ് പള്ളിക്കൽ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂൾ സ്ഥാപിതമായത്. കോഴിക്കോട് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ അടക്കമുള്ള പല പ്രമുഖരും പഠിക്കുകയും തുടർന്ന് പഠിപ്പിക്കുകയും ചെയ്തു പോയിട്ടുണ്ടെന്നുള്ളതാണ് ഈ സ്കൂളിന്റെ ചരിത്രം.

"https://schoolwiki.in/index.php?title=ഉപയോക്താവ്:VPKMMHSS_PUTHUR_PALLIKKAL&oldid=366969" എന്ന താളിൽനിന്ന് ശേഖരിച്ചത്