"വിമല ഹൃദയ എച്ച്.എസ്. വിരാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44003 (സംവാദം | സംഭാവനകൾ)
44003 (സംവാദം | സംഭാവനകൾ)
No edit summary
വരി 47: വരി 47:
                   കുളത്തൂര്‍ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''വിമലഹൃദയ ഹൈസ്കൂള്‍'''. 1922-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം തിരുവന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. അടിച്ചുകുട്ടുപുരയില്‍ 1922 മുതല്‍ St. Mary's LPGS, St. Joseph's School പ്രവര്‍ത്തിക്കുന്നുണ്ട്.  1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.1996 -ല്‍  സെന്റ് ജോസഫ് ഹൈസ്കൂള്‍ കൊല്ലം ഫ്രാന്‍സിസ്ക്കന്‍ സന്യാസിനി സമൂഹം വിലയ്ക്കുവാങ്ങി അതിനുശേഷം സെന്റ് ജോസഫ് ഹൈസ്കൂള്‍ വിമല ഹ്യദയ  ഹൈസ്കൂള്‍, വിരാലി എന്ന പേരില്‍ അറിയപ്പെടുന്നു. ഇന്നത് പൂര്‍വ്വാധികം തേജസ്സോടെ ഈ നാട്ടിലെ വിദ്യാജ്യോതിസ്സായി പ്രശോഭിക്കുന്നു. 1996 -ല്‍ കൊല്ലം ഫ്രാന്‍സിസ്ക്കന്‍ സന്യാസിനി സമൂഹം സ്കുള്‍ ഏറ്റെടുത്തതിനുശേഷം സ്കൂളിന്റെ മുഖഛായതന്നെ മാറ്റുകയുണ്ടായി.പുതിയ മാനേജ് മെന്റിന്റെയും 2001-ല്‍ ചാര്‍ജ്ജെടുത്ത കരുത്തുറ്റ പ്രഥമ അധ്യാപികയായ സിസ്റ്റര്‍.വില്‍ഫ്രഡ് മേരിയുടെയും  ഭരണ സാരഥ്യത്തിന്റെ കീഴില്‍ ഈ സ്കൂള്‍ അത്ഭുത പൂര്‍വ്വമായ നേട്ടം കൈവരിച്ചു. ഒാലഷെഡുകള്‍ക്കുരകരം ഇന്ന്  H ആക്യതിയിലുളള ഒരു മൂന്നുനില കെട്ടിടം ഉയര്‍ന്നു.ചിട്ടയായ പഠനം, സന്‍മാര്‍ഗ്ഗബോധനം,അച്ചടക്കം,സ്വഭാവരൂപീകരണത്തിനു നല്‍കുന്ന പ്രാധാന്യം എന്നിവ മറ്റു സ്കൂളുകളില്‍ നിന്നും കുട്ടികളെ ഇങ്ങോട്ട് ആകര്‍ശിക്കുന്നു.പ്രധ്യാനഅദ്ധ്യാപികയുടെ അക്ഷീണ പരിശ്രമവും സഹപ്രവര്‍ത്തകരുടെ  ആത്മാര്‍ത്ഥ സഹകരണവും പി.റ്റി.എ. യുടെ നിസ്വാര്‍ത്ഥ സേവനവും ഈ സ്കൂളിനെ നാള്‍ക്കുനാള്‍ പുരോഗതിയിലേക്ക് ഉയര്‍ത്തുന്നു.2010-2012 വരെ നേശമ്മാള്‍ ടീച്ചര്‍ പ്രധ്യാനഅദ്ധ്യാപികയും  2012-2014 വരെ ലീല ടീച്ചര്‍ പ്രധ്യാനഅദ്ധ്യാപികയും.  2014 മുതല്‍ സിസ്റ്റര്‍ മേരി.എം.റ്റിയും തുടരുന്നു... സ്കൂളിന്റെ മദ്ധ്യസ്ഥയായ വിമല ഹ്യദയ അമ്മയുടെ തണലില്‍ എന്നും ഈ സ്കൂള്‍ മുന്നേറുന്നു.

==<h1><u>2016-17 എസ്സ് എസ്സ് എല്‍ സി പരീക്ഷ</u></h1>==
==<h1>2016-17 എസ്സ് എസ്സ് എല്‍ സി പരീക്ഷ</h1>==
 
<font color=blue size="3"> 

     2016-17 അധ്യായന വര്‍ഷത്തിലെ എസ്സ് എസ്സ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിക്കൊണ്ട് സ്കൂളിലെ ചുണക്കുട്ടികള്‍  സ്കൂളിന്റെ യശസ്സ് വാനോളം ഉയര്‍ത്തി . പരീക്ഷ എഴുതിയ 278 കുട്ടികളില്‍ 270 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി .15 കുട്ടികള്‍ പത്ത് A+ ഉം 8 പേര്‍ ഒന്‍പത് A+ ഉം നേടുകയുണ്ടായി .

"https://schoolwiki.in/വിമല_ഹൃദയ_എച്ച്.എസ്._വിരാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്