ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghskarapuzha (സംവാദം | സംഭാവനകൾ)
No edit summary
Ghskarapuzha (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:


<gallery>
<gallery>
/home/ghsskarapuzha/Desktop/photos/school/DSC00337.JPG
33030_1.jpg/home/ghsskarapuzha/Desktop/DSC00337.resized.JPG
Example.jpg|കുറിപ്പ്2
</gallery>
</gallery>

15:40, 6 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

'ഈ സ്കൂളില്‍ വിശാലമായ കമ്പ്യൂട്ടറൈസിഡ് ലൈബ്രറി മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. പുസ്തകങ്ങളുടെ കാറ്റലോഗ് ബാര്‍കോഡ് ഉപയോഗിച്ച് കമ്പ്യട്ടറില്‍ സേവ് ചെയ്യുകയും പുസ്തകത്തില്‍ ഒട്ടിക്കുകയും ചെയ്തിരിക്കുന്നു. കുട്ടികള്‍ എടുക്കുന്ന പുസ്തകങ്ങള്‍ ബാര്‍കോഡ് സ്കാനര്‍ ഉപയോഗിച്ച് കമ്പ്യൂട്ടറില്‍ പതിപ്പിക്കുന്നു.തിരികെ നല്‍കുന്ന പുസ്തകങ്ങള്‍ അതുപോലെ സ്കാന്‍ ചെയ്ത് തിരികെ എടുക്കുന്നു. ഓരോകുട്ടിയുടെയും അഡ്മിഷന്‍ നമ്പരാണ് ലൈബ്ര റി അംഗത്വ നമ്പര്‍.ഓരോമാസവും എത്ര കുട്ടികള്‍ പുസ്തകം വായിച്ചൂഎന്നും ഏറ്റവും കൂടുതല്‍ വായിച്ച പുസ്തകം ഏതെന്നും മനസ്സിലോക്കി പ്രിന്റെടുക്കുന്നതിനുമുള്ള സൗകര്യവുമുണ്ട്.