"ലിറ്റിൽ ഫ്ലവർ ഗേൾസ് എച്ച് എസ് എസ്, കാഞ്ഞങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചരിത്രം) |
|||
വരി 55: | വരി 55: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
സി.റോസിലിന്‍റ | |||
സി.വില്ല്യം | |||
സി.ലിയോണിയ | |||
സി.ആഞ്ചലിക്ക | |||
സി.തേരസീന ഗോമസ് | |||
സി.ഗ്രേസി | |||
സി.ലീല | |||
സി.റോസമ്മ | |||
സി.ബിന്ദു | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
11:09, 6 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ ഫ്ലവർ ഗേൾസ് എച്ച് എസ് എസ്, കാഞ്ഞങ്ങാട് | |
---|---|
വിലാസം | |
കാഞ്ഞങ്ങാട് കാസ൪ഗോഡ് ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസ൪ഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇഗ്ളീഷ് |
അവസാനം തിരുത്തിയത് | |
06-07-2017 | Littleflowerghss |
ഒരു അംഗീകൃത അണ്എയിഡഡ് സ്കൂളായ ലിററില് ഫ്ലവ൪ ഗേല്സ് ഹയ൪ സെക്ക൯ഡറി സ്കൂള് കാഞ്ഞങ്ങാട് മു൯സിപ്പാലിറ്റിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. 1972 ലാണ് സെ൯റ് ആ൯സ് സിസ്റ്റേഴ്സ് സ്കൂള് ആരംഭിക്കുന്നത്.
ചരിത്രം
1972 ലാണ് സെ൯റ് ആ൯സ് സിസ്റ്റേഴ്സ് സ്കൂള് ആരംഭിക്കുന്നത്. പൈമറി സ്കൂളായി (പവ൪ത്തനം ആരംഭിച്ച് 1980 ല് യൂ.പി സ്കുളായും 1984 ല് ഹൈസ്കുളായും 2003 ല് ഹയ൪ സെക്ക൯ററി സ്കുളായും അപ്(ഗഡ് ചെയ്യ പ്പെടു . ആദൃ ഹെഡ്മിസ്(ടസായിരുന്നത് സിസ്റ്റ൪ റോസിലി൯റ. അതിനുശേഷം സിസ്റ്റ൪ വിലൃം , സിസ്റ്റ൪ ലിയോണിയ, സിസ്റ്റ൪ ആഞ്ചലിക്ക, സിസ്റ്റ൪ തെരസീന ഗോമസ് എന്നിവ൪ സേവനം അനുഷ്ഠിച്ചിരുന്നു. അതിനുശേഷം സിസ്റ്റ൪ ഗേസി ആദൃ (പി൯സിപ്പലായി സേവനം അനുഷ്ഠിച്ചിരുന്നു. അതിനുശേഷം സിസ്റ്റ൪ ലീല (പി൯സിപ്പലായി സേവനം അനുഷ്ഠിച്ചിരുന്നു. 73 ടീച്ചേഴ്സും 2200 കുടികളുമടങ്ങുന്ന സ്കുള് പാഠൃപാഠേതര (പവ൪ത്തനങ്ങളില് (ശദ്ധേയമാണ്.) സിസ്റ്റ൪ ലീലയ്ക്ക്ശേഷം സിസ്റ്റ൪ റോസമ്മ സേവനം അനുഷ്ഠിച്ചു.ഇപ്പോള്‍ സിസ്റ്റ൪ ബിന്ദു സേവനം അനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
സി.റോസിലിന്‍റ
സി.വില്ല്യം
സി.ലിയോണിയ
സി.ആഞ്ചലിക്ക
സി.തേരസീന ഗോമസ്
സി.ഗ്രേസി
സി.ലീല
സി.റോസമ്മ
സി.ബിന്ദു
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|