ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്സ്.തോലന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghs21015 (സംവാദം | സംഭാവനകൾ)
Ghs21015 (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1903
| സ്ഥാപിതവര്‍ഷം= 1903[[ചി
| സ്കൂള്‍ വിലാസം= Tholanur P.O,
| സ്കൂള്‍ വിലാസം= Tholanur P.O,
| പിന്‍ കോഡ്= 678722  
| പിന്‍ കോഡ്= 678722  
വരി 28: വരി 28:
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങള്‍3=   
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം= [[ചി
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1300
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1300
വരി 46: വരി 46:
</font size=6>
</font size=6>
</font color=red>
</font color=red>
[[ചി
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
<font size=6>
<font size=6>
വരി 64: വരി 62:
<font color=red>.
<font color=red>.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഓരോ ക്ലാസ്സിലെ കുട്ടികളെ വിവിധ ക്ലബ്ബുകളിൽ അംഗങ്ങളാക്കി എല്ലാ മാസത്തിലെയും ആദ്യത്തെ ബുധനാഴ്ച ഒരു പീരീഡ് ക്ലബ് പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു  
ഓരോ ക്ലാസ്സിലെ കുട്ടികളെ വിവിധ ക്ലബ്ബുകളിൽ അംഗങ്[[ചി
ങളാക്കി എല്ലാ മാസത്തിലെയും ആദ്യത്തെ ബുധനാഴ്ച ഒരു പീരീഡ് ക്ലബ് പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു  
</font size=6>
</font size=6>
</font color=red>.
</font color=red>.
വരി 80: വരി 79:
2017-2018 ലെ പ്രവര്‍ത്തനങ്ങള്‍
2017-2018 ലെ പ്രവര്‍ത്തനങ്ങള്‍
</font size>
</font size>
</font color>
</font color>[[ചി
 
<font size=7>
<font size=7>
<font color=blue>
<font color=blue>
വരി 96: വരി 96:
</font size=5>
</font size=5>
</font color=green>
</font color=green>
<font size=6>
<font size=6>[[ചി
 
<font color=red>[[ചിത്രം:pana15.jpeg|thumb|300px|center|]] [[ചിത്രം:mazha15.jpeg|thumb|300px|right|]]  
<font color=red>[[ചിത്രം:pana15.jpeg|thumb|300px|center|]] [[ചിത്രം:mazha15.jpeg|thumb|300px|right|]]  
പരിസ്ഥിതി ദിന പ്രതിജ്ഞഅസംബ്ലിയിൽ നടത്തി HM ,പഞ്ചായത്ത് പ്രസിഡന്റ് വാർഡ് മെമ്മുൻ അദ്ധ്യാപകനായ ശ്രീ അപ്പുമാഷിന്റെ നേതൃത്വത്തിൽ സ്കൂൾ ഗ്രൗണ്ടിന് ചുറ്റും കരിമ്പനകൾ നട്ടുപർ,PTA പ്രസിഡന്റ്,,അധ്യാപകർ  എന്നിവര്‍ ദിവസത്തിന്‍ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.
പരിസ്ഥിതി ദിന പ്രതിജ്ഞഅസംബ്ലിയിൽ നടത്തി HM ,പഞ്ചായത്ത് പ്രസിഡന്റ് വാർഡ് മെമ്മുൻ അദ്ധ്യാപകനായ ശ്രീ അപ്പുമാഷിന്റെ നേതൃത്വത്തിൽ സ്കൂൾ ഗ്രൗണ്ടിന് ചുറ്റും കരിമ്പനകൾ നട്ടുപർ,PTA പ്രസിഡന്റ്,,അധ്യാപകർ  എന്നിവര്‍ ദിവസത്തിന്‍ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.

23:37, 5 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox School | സ്ഥലപ്പേര്=tholanur | വിദ്യാഭ്യാസ ജില്ല=Palakkad | റവന്യൂ ജില്ല=Palakkad | സ്കൂള്‍ കോഡ്=21015 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1903[[ചി | സ്കൂള്‍ വിലാസം= Tholanur P.O, | പിന്‍ കോഡ്= 678722 | സ്കൂള്‍ ഫോണ്‍= 04922287925 | സ്കൂള്‍ ഇമെയില്‍= ghstholanur@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= Kuzhalmannam ‌| ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ ,​​​എല്‍.പി ,യൂ.പി | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= [[ചി | പെൺകുട്ടികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1300 | അദ്ധ്യാപകരുടെ എണ്ണം= 53 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍=ശാന്തി.വി.പി | പി.ടി.ഏ. പ്രസിഡണ്ട്= നാരായണന്‍ | സ്കൂള്‍ ചിത്രം= 100.jpg}} ‎|ഗ്രേഡ്=1 | }}

ചരിത്രം

. ഗ്രാമീണ ഭംഗി പ്രതിഭലിക്കുന്ന തോലനൂർ എന്ന ചെറു ഗ്രാമം കുത്തനൂർ പഞ്ചായത്തിൽൽ സ്ഥിതി ചെയുന്നു .തോലനൂരിന്റെ സ്ഥലനാമ ഉത്ഭവം തോലൻ എന്ന മന്ത്രവാദിയുമായി ബന്ധപെട്ടതാണെന്നാണ് ഇവുടത്തെ ഗ്രാമവാസികളുടെ വിശ്വാസം .1903 ഇന്നത്തെ പോസ്റ്റോഫിസിനു സമീപം ശ്രീ കുമാരദാസ് എന്ന അ[ധ്യാപകൻ സ്ഥാപിച്ച പ്രൈമറി സ്കൂളാണ് പിന്നീട് തോലനൂർ ഗവണ്മെന്റ് ഹൈസ്കൂൾ ആയി മാറിയത് ,ശ്രീ കോവിലിങ്കാൽ കുഞ്ഞാണ്ട്‌,ശ്രീ ഓണംകോട് നാവുർ റാവുത്തർ എന്നിവർ നൽകിയ എട്ടു ഏക്കർ സ്ഥലത്താണ് ഈ കെട്ടിടം ഇന്ന് നിലകൊള്ളുന്നത് .DPEP ,ജില്ലാ പഞ്ചായത്ത് ,എംപി ,MLA ,എന്നീ വികസന ഫണ്ടുകൾ ഉപയോഗിച്ചു പണിഞ്ഞതാണ് മറ്റു കെട്ടിടങ്ങളെല്ലാം

ഭൗതികസൗകര്യങ്ങള്‍

. HS വിഭാഗത്തില്‍ മൂന്ന് സയന്‍സ് ലാബുകള്‍ ,നല്ല വലിപ്പവും ഭംഗിയുമുള്ള മൈതാനം ,ചുറ്റു വട്ടവും പരന്നു കിടന്ന് തണല്‍ തരുന്ന മരങ്ങള്‍ ,ഇവയെല്ലാം സ്കൂളിന്റെ വിലയേറിയ സമ്പത്താണ് ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. ഓരോ ക്ലാസ്സിലെ കുട്ടികളെ വിവിധ ക്ലബ്ബുകളിൽ അംഗങ്[[ചി ങളാക്കി എല്ലാ മാസത്തിലെയും ആദ്യത്തെ ബുധനാഴ്ച ഒരു പീരീഡ് ക്ലബ് പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു .

ഗവര്‍മെന്റ്

. പാലക്കാട് ‍ജില്ലാപഞ്ചാത്ത് മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവ.വിദ്യാലയം .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

2017-2018 ലെ പ്രവര്‍ത്തനങ്ങള്‍ [[ചി

പ്രവേശനോല്‍സവം -2017-18 (1-6-2017)

ഈ വര്‍ഷത്തെ പ്രവേശനോല്‍സവം സമുചിതമായി ആഘോഷിച്ചു.അന്നു നടന്ന assembly യില്‍ കുട്ടികളെ പ്രത്യകം സ്വീകരിച്ച് PTA ,HM,വാര്‍ഡ് മെമ്പര്‍,അദ്ധ്യാപകര്‍,എന്നിവരുടെ നേത്യത്വത്തില്‍ അന്ന് അവിടെ വന്ന രക്ഷിതാകള്‍ക്കും കുട്ടികള്‍ക്കും നല്ല നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കി,LP കുട്ടികള്‍ക്ക ലഡു വിതരണം നടത്തി SSLC,PLUS 2, എന്നീ ക്ളാസ്സുകളില്‍ ഉയര്‍ന്ന വിജയം നേടിയ കുട്ടികള്‍ക്കും,LSS നേടിയ കുട്ടികള്‍ക്കും സമ്മാന വിതരണം നടത്തി




.

പരിസ്ഥിതി ദിനം (ജൂൺ 5 )

[[ചി

പരിസ്ഥിതി ദിന പ്രതിജ്ഞഅസംബ്ലിയിൽ നടത്തി HM ,പഞ്ചായത്ത് പ്രസിഡന്റ് വാർഡ് മെമ്മുൻ അദ്ധ്യാപകനായ ശ്രീ അപ്പുമാഷിന്റെ നേതൃത്വത്തിൽ സ്കൂൾ ഗ്രൗണ്ടിന് ചുറ്റും കരിമ്പനകൾ നട്ടുപർ,PTA പ്രസിഡന്റ്,,അധ്യാപകർ എന്നിവര്‍ ദിവസത്തിന്‍ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. കുട്ടികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു ,പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴകിണറിന്റെ നിർമാണത്തിന് തുടക്കം കുറിച്ചു.മുൻ അദ്ധ്യാപകനായ ശ്രീ അപ്പുമാഷിന്റെ നേതൃത്വത്തിൽ സ്കൂൾ ഗ്രൗണ്ടിന് ചുറ്റും കരിമ്പനകൾ നട്ടു
9/7/2017
പ്രീ പ്രൈമറി രക്ഷാകർതൃ മീറ്റിംഗ്
ഈ വർഷം പ്രീപ്രൈമറിയിൽ 70 കുട്ടികൾ അഡ്മിഷൻ നേടി .ക്ലാസ്സിന്റെ സുഗമമായ നടത്തിപ്പിനെ കുറിച്ച് ചർച്ച ചെയ്യാൻ 9 /7 /17 രക്ഷിതാക്കളുടെ മീറ്റിംഗ് നടത്തി .HM ,PTA പ്രസിഡന്റ് ,അധ്യാപകർ എന്നിവർ മീറ്റിംഗിൽ പങ്കെടുത്തു ,യൂണിഫോം ,ഡാൻസ് ക്ലാസ് ,ടെക്സ്റ്റ് ബുക്ക്സ് ,എന്നീ വിഷയങ്ങൾ ചർച്ച ചെയ്ത്,ഉചിതമായ തീരുമാനങ്ങൾ എടുത്തു














വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.തോലന്നൂർ&oldid=365242" എന്ന താളിൽനിന്ന് ശേഖരിച്ചത്