"ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തഴവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (തലക്കെട്ടു മാറ്റം: ആദിത്യവിലാസം ഗവ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ തഴവ >>> [[ഗവ ഗേള്‍സ് ഹയര്‍ �)
No edit summary
വരി 37: വരി 37:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തിരൂരിനടുത്ത് ബി.പി.അങ്ങാടിയില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''ജി.വി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ് തിരൂര്‍'''.  '''ഗേള്‍സ് ഹൈസ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1914-ല്‍ ബ്രിട്ടീ‍ഷുകാര്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തഴവാ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനും തഴവാ ഗ്രാമ പഞ്ചായത്തിനും സമീപം സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''ജി.ജി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ് തഴവാ‍'''.  '''തഴവാ ഗേള്‍സ് ഹൈസ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെട്ടിരുന്നത്. 1958-ല്‍ സ്ഥാപിച്ച ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ ആദിത്യ വിലാസം ഗവണ്‍മെന്റ് ഹൈസ്കൂളില്‍ നിന്നും 1975 ല്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കുള്‍ എന്ന പേരില്‍ വേര്‍പിരിഞ്ഞ ഈ വിദ്യാലയം 1995 ജനുവരി 1 വരെ ഒരേ കെട്ടിടത്തില്‍ ഷിഫ്റ്റ് സമ്പ്രദായത്തില്‍ ബോയ്സ് ഹൈസ്ക്കീളും ഗേള്‍സ് ഹൈസ്ക്കൂളുമായി പ്രവര്‍ത്തിക്കുകയും 1995 ജനുവരി 2 മുതല്‍ സ്വന്തമായി കെട്ടിടമുണ്ടായി മാറ്റപ്പെടുകയും ചെയ്തു.2002 ല്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ട ഈ വിദ്യാലയം '''തഴവാ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''എന്ന പേരിലാണ് അറിയപ്പെടുന്നത്..


== ചരിത്രം ==
== ചരിത്രം ==
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/36537" എന്ന താളിൽനിന്ന് ശേഖരിച്ചത്