"വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കന്ററി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{prettyurl|Varakkad H.S. Varakkad}} | {{prettyurl|Varakkad H.S. Varakkad}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= വരക്കാട് | | സ്ഥലപ്പേര്= വരക്കാട് | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കാസർഗോഡ് | ||
| | | സ്കൂൾ കോഡ്= 12029 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം=1976 | ||
| | | സ്കൂൾ വിലാസം= കോട്ടമല പി. ഒ, നീലേശ്വരം വഴി. | ||
| | | പിൻ കോഡ്= 671314 | ||
| | | സ്കൂൾ ഫോൺ= 04672241403 | ||
| | | സ്കൂൾ ഇമെയിൽ= 12029varakkadhs@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപജില്ല= | | ഉപജില്ല=ചിറ്റാരിക്കാൽ. | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=മാനേജ്മെൻറ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ= ഹൈസ്കൂൾ | ||
| മാദ്ധ്യമം= മലയാളം & ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം & ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 214 | | ആൺകുട്ടികളുടെ എണ്ണം= 214 | ||
| പെൺകുട്ടികളുടെ എണ്ണം= 211 | | പെൺകുട്ടികളുടെ എണ്ണം= 211 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 425 | ||
| അദ്ധ്യാപകരുടെ എണ്ണം= 20 | | അദ്ധ്യാപകരുടെ എണ്ണം= 20 | ||
| | | പ്രിൻസിപ്പൽ=മുരളീധരൻ.പി.കെ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ഷൈനി എം ജോസ് മരിയ | ||
| പി.ടി.ഏ. പ്രസിഡണ്ട്= വി.വി. | | പി.ടി.ഏ. പ്രസിഡണ്ട്= വി.വി.ശശിധരൻ | ||
|ഗ്രേഡ്=5 | |ഗ്രേഡ്=5 | ||
| | | സ്കൂൾ ചിത്രം= varakkad h s.jpg| | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കാസർഗോഡ് ജില്ലയിൽ നീലോശ്വരത്ത് നിന്നും 30 കീ.മീ. കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വരക്കാട് ഹൈസ്ക്കൂൾ. 1976-ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിൽ ഹൈസ്ക്കൂൾ വിഭാഗം മാത്രം പ്രവർത്തിക്കുന്നു. വെസ്റ്റ് എളേരി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളായ ഈ വിദ്യാലയം എളേരിത്തട്ട് നായനാർ മെമ്മോറിയൽ കോളേജിന് സമീപം സ്ഥിതി ചെയ്യുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
പരേതനായ ശ്രീ. വി. | പരേതനായ ശ്രീ. വി. കേളുനായർ ആണ് 1976-ൽ ഈ വിദ്യാലയം സ്ഥാപിച്ചത്. സ്ഥാപിത മാനേജർ ആയ അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് 1983-ൽ ഭാര്യ നാരായണിയമ്മ മാനേജരായി. പിന്നീട് കുടുംബാംഗങ്ങൾ ചേർന്ന് ട്രസ്റ്റ് രൂപീകരിച്ച് മകൻ ശ്രീ. വി. കെ. കേളുനായർ ഈ വിദ്യാലയത്തിന്റെ മാനേജരായി. എന്നാൽ അദ്ദേഹത്തിന്റെ ആകസ്മിക മരണത്തെ തുടർന്ന് നിലവിലുളള മാനേജർ ശ്രീ.പി. കൃഷ്ണൻ നായർ സ്കൂളിന്റെ ഭരണം ഏറ്റെടുത്തു. ഈ വിദ്യാലയത്തിന്റെ ആദ്യ പ്രധാനാദ്ധ്യാപകൻ ശ്രീ. ജോസഫ് .പി. അഗസ്റ്റിൻ ആയിരുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്നര | മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ളാസ് മുറികളുണ്ട്. സയൻസ് ലാബ്, ലൈബ്രറി, സ്റ്റുഡന്റ്സ് സൊസൈറ്റി, ഗേൾസ് ഗൈഡൻസ് കൗൺസിൽ എന്നിവകളും പ്രവർത്തിക്കുന്നു. കൂടാതെ 12 കമ്പ്യൂട്ടറുകളും ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യവുമുളള ഒരു കമ്പ്യൂട്ടർ ലാബും, എൽ.സി.ഡി പ്രോജക്ടറോടു കൂടിയ സ്മാർട്ട് ക്ളാസ് റൂമും നിലവിലുണ്ട്.കാര്യക്ഷമമായ രീതിയിൽ കുടിവെളള വിതരണ സൗകര്യം ഒരുക്കിയിരിക്കുന്നു. പരിമിതമായ കളിസ്ഥലം മാത്രമാണ് സ്കൂളിന് നിലവിലുളളത്. മെച്ചപ്പെട്ട യാത്രാസൗകര്യം ഏർപ്പെടുത്തിയതിന്റെ ഭാഗമായി സ്കൂളിന് സ്വന്തമായി ബസ് സർവ്വീസ് ഉണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* റെഡ് ക്രോസ്. | * റെഡ് ക്രോസ്. | ||
* | * ഗേൾസ് ഗൈഡൻസ് കൗൺസിൽ | ||
* | * ദിനാഘോഷങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥി ==ശാന്തമ്മ.പി(ഹെഡ്മിസ്സ്‌ട്രെസ്സ്) | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 64: | വരി 64: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | *നീലേശ്വരത്തിൽ നിന്ന് 30 കി.മി കിഴക്കോട്ട് സഞ്ചരിച്ചാൽ വെസ് റ്റ്ഏളേരിപഞ്ചായത്തിലെ വരക്കാട് എന്ന സ്ഥലത്ത് എത്തിചേരും. | ||
|---- | |---- | ||
|} | |} | ||
|} | |} | ||
<!--visbot verified-chils-> | |||
05:29, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കന്ററി സ്കൂൾ | |
|---|---|
| വിലാസം | |
വരക്കാട് 671314 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 01 - 06 - 1976 |
| വിവരങ്ങൾ | |
| ഫോൺ | 04672241403 |
| ഇമെയിൽ | 12029varakkadhs@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12029 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ചിറ്റാരിക്കാൽ. |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| മാദ്ധ്യമം | മലയാളം & ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | മുരളീധരൻ.പി.കെ |
| പ്രധാന അദ്ധ്യാപകൻ | ഷൈനി എം ജോസ് മരിയ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
കാസർഗോഡ് ജില്ലയിൽ നീലോശ്വരത്ത് നിന്നും 30 കീ.മീ. കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വരക്കാട് ഹൈസ്ക്കൂൾ. 1976-ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിൽ ഹൈസ്ക്കൂൾ വിഭാഗം മാത്രം പ്രവർത്തിക്കുന്നു. വെസ്റ്റ് എളേരി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളായ ഈ വിദ്യാലയം എളേരിത്തട്ട് നായനാർ മെമ്മോറിയൽ കോളേജിന് സമീപം സ്ഥിതി ചെയ്യുന്നു.
ചരിത്രം
പരേതനായ ശ്രീ. വി. കേളുനായർ ആണ് 1976-ൽ ഈ വിദ്യാലയം സ്ഥാപിച്ചത്. സ്ഥാപിത മാനേജർ ആയ അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് 1983-ൽ ഭാര്യ നാരായണിയമ്മ മാനേജരായി. പിന്നീട് കുടുംബാംഗങ്ങൾ ചേർന്ന് ട്രസ്റ്റ് രൂപീകരിച്ച് മകൻ ശ്രീ. വി. കെ. കേളുനായർ ഈ വിദ്യാലയത്തിന്റെ മാനേജരായി. എന്നാൽ അദ്ദേഹത്തിന്റെ ആകസ്മിക മരണത്തെ തുടർന്ന് നിലവിലുളള മാനേജർ ശ്രീ.പി. കൃഷ്ണൻ നായർ സ്കൂളിന്റെ ഭരണം ഏറ്റെടുത്തു. ഈ വിദ്യാലയത്തിന്റെ ആദ്യ പ്രധാനാദ്ധ്യാപകൻ ശ്രീ. ജോസഫ് .പി. അഗസ്റ്റിൻ ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ളാസ് മുറികളുണ്ട്. സയൻസ് ലാബ്, ലൈബ്രറി, സ്റ്റുഡന്റ്സ് സൊസൈറ്റി, ഗേൾസ് ഗൈഡൻസ് കൗൺസിൽ എന്നിവകളും പ്രവർത്തിക്കുന്നു. കൂടാതെ 12 കമ്പ്യൂട്ടറുകളും ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യവുമുളള ഒരു കമ്പ്യൂട്ടർ ലാബും, എൽ.സി.ഡി പ്രോജക്ടറോടു കൂടിയ സ്മാർട്ട് ക്ളാസ് റൂമും നിലവിലുണ്ട്.കാര്യക്ഷമമായ രീതിയിൽ കുടിവെളള വിതരണ സൗകര്യം ഒരുക്കിയിരിക്കുന്നു. പരിമിതമായ കളിസ്ഥലം മാത്രമാണ് സ്കൂളിന് നിലവിലുളളത്. മെച്ചപ്പെട്ട യാത്രാസൗകര്യം ഏർപ്പെടുത്തിയതിന്റെ ഭാഗമായി സ്കൂളിന് സ്വന്തമായി ബസ് സർവ്വീസ് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- റെഡ് ക്രോസ്.
- ഗേൾസ് ഗൈഡൻസ് കൗൺസിൽ
- ദിനാഘോഷങ്ങൾ.
മാനേജ്മെന്റ്
== മുൻ സാരഥി ==ശാന്തമ്മ.പി(ഹെഡ്മിസ്സ്‌ട്രെസ്സ്)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.3269546,75.3064894 |zoom=13}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|