പി.എം.എസ്. എൽ. പി. എസ്. ശെല്ല്യാംപാറ (മൂലരൂപം കാണുക)
12:23, 5 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂലൈ 2017→ഭൗതികസൗകര്യങ്ങള്
വരി 39: | വരി 39: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
അടച്ചുറപ്പുളള കെട്ടിടത്തിലാണ് സ്കൂള്‍ പ്രവർത്തിക്കുന്നത്. ഓരോ ക്ലാസ്സും വൈദ്യുതികരിച്ചതാണ്,ആവശ്യത്തിന് ടോയ് ലറ്റുകളും,എം.എല്‍.എ ഫണ്ടുപയോഗിച്ച് നിർമ്മിച്ചിട്ടുള്ള പാചകപ്പുരയും ഉണ്ട്. ഇന്റനെറ്റ് സൌകര്യം ലഭ്യമാണെങ്കിലും നിലവിലുണ്ടായിരുന്ന കമ്പ്യൂട്ടർ പ്രവർത്തന സജ്ജമല്ലാത്തതിനാല്‍ പുതിയവ കണ്ടെത്തേണ്ടതുണ്ട്. | |||
മനോഹാരിത നിറഞ്ഞ കുന്നിന്‍പുറത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ കുട്ടികള്‍ക്കായി കളിസ്ഥലം നിർമ്മിക്കാന്‍ സാധിച്ചിട്ടില്ല. സ്ററാഫ് റൂം, സ്മാർട്ട് ക്ലാസ്സ് റൂം, റീഡിങ് റൂം, ഡൈനിംഗ് ഹാള്‍ എന്നിവ ഇല്ല. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |