"സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (കൂട്ടിച്ചേർക്കൽ) |
(കൂട്ടിച്ചേർക്കൽ) |
||
വരി 67: | വരി 67: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* തലശ്ശേരി - മാനന്തവാടി റൂട്ടില്‍ കൂത്തുപറംബില്‍ നിന്ന് 20 കി. മി. അകലെ പ്രകൃതിരമണീയമായ കോളയാട് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു. | * തലശ്ശേരി - മാനന്തവാടി റൂട്ടില്‍ കൂത്തുപറംബില്‍ നിന്ന് 20 കി. മി. അകലെ പ്രകൃതിരമണീയമായ കോളയാട് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു ടൗണിൽ നിന്നും ഏകദേശം 100 m മാത്രമെ സ്കൂളിലേക്കുള്ളു. |
19:39, 4 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട് | |
---|---|
വിലാസം | |
കണ്ണൂര്‍ | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
04-07-2017 | 14024 |
കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് പട്ടണത്തിന് സമീപം കോളയാട് ഗ്രാമത്തിലെ ഏകഹൈസ്കൂളാണ് 'സെന്റ് കൊര്‍ണേലിയൂസ് ഹൈസ്കൂള്‍. മഞ്ഞുമ്മല്‍ കര്‍മലീത്തസന്യാസ സഭാംഗമായ ഫാ.മൈക്കിള്‍ കളത്തില്‍ 1968ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.
![](/images/thumb/a/a9/Staffsmall.jpg/300px-Staffsmall.jpg)
ചരിത്രം
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലവും നല്ല വിശ്രമസ്ഥലവും സ്കൂളിനുണ്ട്.മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി സ്കൂളിനുണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- റെഡ് ക്രോസ്സ്
- സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ജോസഫ് മാസ്റ്റ്ര്, പാപ്പച്ചന് മാസ്റ്റ്ര്, വിജയന് മാസ്റ്റ്ര്, റോസമ്മ ടീച്ചര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|