ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്സ്.തോലന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghs21015 (സംവാദം | സംഭാവനകൾ)
No edit summary
Ghs21015 (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1300
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1300
| അദ്ധ്യാപകരുടെ എണ്ണം= 53  
| അദ്ധ്യാപകരുടെ എണ്ണം= 53  
| പ്രിന്‍സിപ്പല്‍=     
| പ്രിന്‍സിപ്പല്‍=    <font size=6>
<font color=green>
| പ്രധാന അദ്ധ്യാപകന്‍=ശാന്തി.വി.പി
| പ്രധാന അദ്ധ്യാപകന്‍=ശാന്തി.വി.പി
| പി.ടി.ഏ. പ്രസിഡണ്ട്=  നാരായണന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  നാരായണന്‍
വരി 45: വരി 46:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  എന്‍.സി.സി.<font size=6>
<font color=green>
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
വരി 73: വരി 75:
</font size>
</font size>
</font color>
</font color>
<font size=6>
<font color=green>
പരിസ്ഥിതി ദിനം (ജൂൺ 5 )
പരിസ്ഥിതി ദിന പ്രതിജ്ഞ അസംബ്ലിയിൽ നടത്തി
HM ,പഞ്ചായത്ത് പ്രസിഡന്റ്
വാർഡ് മെമ്പർ,
PTA പ്രസിഡന്റ്,,അധ്യാപകർ  എന്നിവര്‍ ദിവസത്തിന്‍ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.
കുട്ടികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു ,പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴകിണറിന്റെ നിർമാണത്തിന് തുടക്കം കുറിച്ചു.
മുൻ അദ്ധ്യാപകനായ ശ്രീ അപ്പുമാഷിന്റെ നേതൃത്വത്തിൽ സ്കൂൾ ഗ്രൗണ്ടിന് ചുറ്റും കരിമ്പനകൾ നട്ടു.




വരി 86: വരി 98:




|}
|
|}
{{#multimaps: 11.04848, 76.071535 | width=800px | zoom=16 }}
{{#multimaps: 11.04848, 76.071535 | width=800px | zoom=16 }}
'
'

22:37, 2 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്സ്.തോലന്നൂർ
വിലാസം
tholanur

Palakkad ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലPalakkad
വിദ്യാഭ്യാസ ജില്ല Palakkad
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
02-07-2017Ghs21015



കുത്തനൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് തോലനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. . 1903-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ് മെന്റ് പാലക്കാട് ‍ജില്ലാപഞ്ചാത്ത് മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവ.വിദ്യാലയം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

'2017-2018 ലെ പ്രവര്‍ത്തനങ്ങള്‍'

,

1-6-2017

പ്രവേശനോല്‍സവം 2017-18

ഈ വര്‍ഷത്തെ പ്രവേശനോല്‍സവം സമുചിതമായി ആഘോഷിച്ചു.അന്നു നടന്ന assembly യില്‍ കുട്ടികളെ പ്രത്യകം സ്വീകരിച്ച് PTA ,HM,വാര്‍ഡ് മെമ്പര്‍,അദ്ധ്യാപകര്‍,എന്നിവരുടെ നേത്യത്വത്തില്‍ അന്ന് അവിടെ വന്ന രക്ഷിതാകള്‍ക്കും ,കുട്ടികള്‍ക്കും നല്ല നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കി,LP കുട്ടികള്‍ക്ക ലഡു വിതരണം നടത്തി.SSLC,PLUS 2, എന്നീ ക്ളാസ്സുകളില്‍ ഉയര്‍ന്ന വിജയം നേടിയ കുട്ടികള്‍ക്കും,LSS നേടിയ കുട്ടികള്‍ക്കും സമ്മാന വിതരണം നടത്തി

,

,

പരിസ്ഥിതി ദിനം (ജൂൺ 5 )

പരിസ്ഥിതി ദിന പ്രതിജ്ഞ അസംബ്ലിയിൽ നടത്തി

HM ,പഞ്ചായത്ത് പ്രസിഡന്റ് വാർഡ് മെമ്പർ, PTA പ്രസിഡന്റ്,,അധ്യാപകർ എന്നിവര്‍ ദിവസത്തിന്‍ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. കുട്ടികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു ,പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴകിണറിന്റെ നിർമാണത്തിന് തുടക്കം കുറിച്ചു. മുൻ അദ്ധ്യാപകനായ ശ്രീ അപ്പുമാഷിന്റെ നേതൃത്വത്തിൽ സ്കൂൾ ഗ്രൗണ്ടിന് ചുറ്റും കരിമ്പനകൾ നട്ടു.


വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.തോലന്നൂർ&oldid=363881" എന്ന താളിൽനിന്ന് ശേഖരിച്ചത്