"സഹായം:ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44060 (സംവാദം | സംഭാവനകൾ)
'=== ജൂനിയര്‍ റെഡ്ക്രോസ് === കഷ്ടപ്പെടുന്നവരെ സഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Stclares (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
=== ജൂനിയര്‍ റെഡ്ക്രോസ് ===
=== ജൂനിയര്‍ റെഡ്ക്രോസ് ===


കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. സെന്റ് ക്ലെയേഴ്സി സ്കൂകൂളിലും ജൂനിയര്‍ റെഡ് ക്രോസ് സംഘടനയുടെ രണ്ട് ബാച്ച് വളരെ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.
[[പ്രമാണം:44060JR2.jpg|center|500px|Junior Red Cross]]
[[പ്രമാണം:44060JR2.jpg|center|500px|Junior Red Cross]]
"https://schoolwiki.in/സഹായം:ജൂനിയർ_റെഡ്_ക്രോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്