"എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sunijoy (സംവാദം | സംഭാവനകൾ)
No edit summary
Sunijoy (സംവാദം | സംഭാവനകൾ)
വരി 72: വരി 72:
വിദ്യാര്‍ത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളര്‍ത്തുവാന്‍ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തില്‍സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യല്‍സയന്‍സ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി സോഷ്യല്‍ സയന്‍സ് ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവല്‍ക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും പ്ലക്കാര്‍ഡുകളുമായി അവര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് ഒരു സന്ദേശയാത്ര നടത്തി.

'''
 
സയന്‍സ് ക്ലബ്'''
സയന്‍സ് ക്ലബ്'''

വരി 80: വരി 80:
വിദ്യാര്‍ത്ഥികളുടെ സ്വര്‍ഗത്മക കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ വിദ്യാരംഗം കലാ സാഹിത്യ വേദി പരിശ്രമിക്കുന്നുണ്ട് മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍കാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവര്‍ത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗില്‍ കുട്ടികള്‍ തന്നെ പ്രാതിനിധ്യം വഹിക്കുന്നു

'''ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'''
'''ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'''
ആന്‍ലറ്റ് റ്റീച്ച റൂ ടെ നേ ത്/ത്ത്വത്തീല്‍ക മ്പ്യൂട്ടറില്‍ ഡിജിറ്റല്‍ പെയിന്റിംഗ്, മള് ട്ടിമീഡിയ പ്രസന്റേ ഷന്‍ എന്നിവനടന്നു

"https://schoolwiki.in/എസ്.എസ്.എച്ച്.എസ്.എസ്_ചീന്തലാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്