"ജി.യു.പി.എസ് മണാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,644 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജൂൺ 2017
വരി 76: വരി 76:

ജൂണ്‍ 1 - പ്രവേശനോത്സവം

പ്രവേശനോത്സവം - 2017 ജൂണ്‍ 1

[[പ്രമാണം:ജൂണ്‍  1 പ്രവേശനോത്സവം.jpg|thumb|right|ജൂണ്‍ 1 പ്രവേശനോത്സവം]]
[[പ്രമാണം:ജൂണ്‍  1 പ്രവേശനോത്സവം.jpg|thumb|right|ജൂണ്‍ 1 പ്രവേശനോത്സവം]]

എച്ച്. എം ശ്രീ സാദിക്കലി സാര്‍ചടങ്ങിന് സ്വാഗതമോതി. ഗരസഭാചെയര്‍മാന്‍ ശ്രീ കുഞ്ഞന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സൗജന്യ പാഠപുസ്തക വിതരണം, യൂണിഫോം വിതരണം എന്നിവ നടന്നു. ഒന്നാം ക്ലാസിലെ നവാഗതര്‍ക്ക് നഗരസഭയുടെ വകയായി വര്‍ണ്ണക്കുടകള്‍ സമ്മാനിച്ചു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുത്തവര്‍ക്കും മില്‍മയുടെ പേഡ നല്‍കി. മാവൂര്‍ നാട്ടറിവിന്റെ കൂട്ടം അവതരിപ്പിച്ച തെയ്യത്തിന്റെ  അകമ്പടിയോടെയുള്ള നാടന്‍പാട്ടവതരണം പ്രവേശനോത്സവത്തിന്റെ മാറ്റു കൂട്ടി. തുടര്‍ന്ന് സദ്യയൊരുക്കി.
ഈ വര്‍ഷത്തെ പ്രവേശനോത്സവത്തിന്‍റെ കുന്ദമംഗലം ബി. ആര്‍. സി തല ഉദ്ഘാടനം മണാശ്ശേരി ഗവ. യു.പി സ്കൂളില്‍ മുക്കം നഗരസഭാ ചെയര്‍മാന്‍ ശ്രീ. വി കുഞ്ഞന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. മുഖ്യാത്ഥികളും കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന്  ഹൈഡ്രജന്‍ ബലൂണ്‍ ആകാശത്തേക്ക്  ഉയര്‍ത്തിവിട്ടത് കൗതുകമായി. ചെണ്ടമേളത്തോടെ കുട്ടികളെ വരവേറ്റു. പുതുതായി വന്നവര്‍ക്ക് കടലാസ് തൊപ്പി കൊടുത്തു.

പാഠപുസ്തകങ്ങളുടെ വിതരണം ഡയറ്റ് അധ്യാപകന്‍  സുനില്‍കുമാറും, യൂണിഫോം വിതരണം ബി.പി. ഒ. സുഭാഷും ജൈവവൈവിധ്യപാര്‍ക്ക് എം.പി.ടി.എ പ്രസിഡണ്ട് സ്മിതയും കലണ്ടര്‍ പ്രകാശനം പൂര്‍വവിദ്യാര്‍ഥി  സംഘടന സെക്രട്ടറി രാജഗോപാലും സ്കൂളിലെ മനോമോഹനന്‍ വരച്ച് ചുമര്‍ ചിത്രം മുന്‍ എ.ഇ. ഒ ലൂക്കോസ് മാത്യുവും വര്‍ണക്കുട വിതരണം എസ്.എം. സി ചെയര്‍മാന്‍ എന്‍ സുനില്‍കുമാറും നിര്‍വഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി രാജന്‍ അധ്യക്ഷത വഹിച്ചു. രാജു കുന്നത്ത്, എന്‍ വാസു എന്നിവര്‍ സംസാരിച്ചു. പി ഗിരീഷ് കുമാര്‍  സ്വാഗതവും പത്മശ്രീ നന്ദിയും പറഞ്ഞു.

കുട്ടികള്‍ക്ക് പായസം വിതരണം നടത്തി. ബോബി ജോസഫ്, ശബരീഷ് എന്നിവര്‍ കുട്ടികള്‍ക്ക് ഉണര്‍ത്തുപാട്ട് നല്‍കി. മിനി, ഷിജീഷ്, ഷണ്‍മുഖന്‍, ഷിജിമാഷ്, ബബിഷ, കോമളവല്ലി, സതി, ആമിന, ബിന്ദു, ഭരധ്വാജ് അറ്റ് അധ്യാപകരും നേതൃത്വം നല്‍കി.

95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/361197" എന്ന താളിൽനിന്ന് ശേഖരിച്ചത്